Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

ദാഹമകറ്റാൻ കയറിയപ്പോൾ പറ്റിയത്... സോപ്പുണ്ണി എന്ന അരുൺ സിംഗ്; നന്മ ചെയ്തയാളെ കുത്തി ജൂസിൽ തുടങ്ങിയ കത്തിക്കുത്ത്

18 FEBRUARY 2023 07:57 PM IST
മലയാളി വാര്‍ത്ത

യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ മൂന്നു പേരെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ: യുവതിയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലാണ് മൂന്നുപേരെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ കാരംകോട്  അതിർത്തിവിള വീട്ടിൽ 29 വയസ്സുള്ള സോപ്പു ഉണ്ണിയെന്ന് വിളിക്കുന്ന
 അരുൺ സിംഗ് കാരംകോട് ചരുവിള പുത്തൻ വീട്ടിൽ 30 വയസ്സുള്ള രാഹുൽ ചാത്തന്നൂർ ഏറം താന്നിവിള വീട്ടിൽ 39 വയസ്സുള്ള സജീവ് എന്നിവരെയാണ് ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. കേസ് നാസ്പദമായ സംഭവം പോലീസ് പറയുന്നത് ഇങ്ങനെ ചൊവ്വാഴ്ച രാത്രി കോതേരി ജംഗ്ഷനിൽ ആണ് സംഭവം കടയിൽ ജ്യൂസ് കുടിക്കാൻ എത്തിയ യുവാവ് കട ഉടമയായ യുവതിയോട്
മോശമായി സംസാരിച്ചു. ഈ സമയം അവിടെ ഉണ്ടായിരുന്ന ചാത്തന്നൂർ കോയിപ്പാട് സ്വദേശി അഭിലാഷ് ഇത് ചോദ്യം ചെയ്തു. അവിടെനിന്ന് മടങ്ങിപ്പോയ യുവാവ് മറ്റ് രണ്ടു പേരുമായി എത്തി. അഭിലാഷിനെ കുത്തി പരിക്കേൽപ്പിക്കുകയും കടയിലെ കസേരകൾ തല്ലിത്തകർക്കുകയും ചെയ്തു. കുത്തിൽ പരിക്കേറ്റ അഭിലാഷിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. സംഭവത്തിനുശേഷം  പ്രതികൾ മൂന്നുപേരും ഒരു സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടു. കേസെടുത്തു അന്വേഷണം നടത്തി വന്ന ചാത്തന്നൂർ പോലീസ്  വിവിധ ഇടങ്ങളിൽ നിന്ന്  ചാത്തന്നൂർ എസ് എച്ച് ഓ ശിവകുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ്  ചെയ്തു. സോപ്പുണ്ണി എന്ന് വിളിക്കുന്ന അരുൺ സിംഗ് ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ നിരവധി കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു..

ബിനു പളളിമൺ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (24 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (31 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (43 minutes ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (50 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (2 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends