Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

ഒരുവര്‍ഷം ഒരുലക്ഷം സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങാനായെന്ന വ്യവസായമന്ത്രി പി രാജീവിന്റെ അപാരമായ തള്ള് പൊളിച്ചടുക്കുകയാണ് മലയാളമനോരമ ദിനപത്രം...

20 FEBRUARY 2023 07:59 PM IST
മലയാളി വാര്‍ത്ത

ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ കേരളത്തിൽ തുടങ്ങാനായെന്ന വ്യവസായമന്ത്രി പി രാജീവിന്റെ അപാരമായ തള്ള് പൊളിച്ചടുക്കുകയാണ് മലയാളമനോരമ ദിനപത്രം...അങ്ങനെയെങ്കിൽ ഏതൊക്കെ സംരംഭങ്ങളാണെന്ന പട്ടിക പുറത്തുവിടാൻ ഇന്നത്തെ മനോരമ വെല്ലുവിളിക്കുയും ചെയ്യുന്നു..കുറേ ദിവസങ്ങളായി വ്യവസായവകുപ്പിന് എതിരെ പരമ്പരയായി വാർത്ത നൽകിത്തുടങ്ങിയതോടെ മനോരമ കള്ളം പ്രചരിപ്പിക്കുകയാണെന്ന് ഫേസ് ബുക്കിലൂടെ മന്ത്രി പി രാജീവിന് പറയേണ്ടിയും വന്നു.ഇതൊന്നും വകവയ്ക്കാതെ അറഞ്ഞ് എഴുതകയാണ്  മാമ്മൻ മാപ്പിള തുടങ്ങിവച്ച മലയാളത്തിലെ ഏറ്റവും സർക്കുലേഷനുള്ള പത്രം....സംരംഭകരുടെ പട്ടിക സംബന്ധിച്ച് വിവരാവകാശ രേഖ ആവശ്യപ്പെട്ടിട്ട് മറുപടിപോലുമില്ലെന്ന ഞെട്ടിക്കുന്ന സത്യവും ഇന്നത്തെ പത്രം പുറത്തുവിട്ടു....ഇനി ഇതിന് മന്ത്രി എന്താണാവോ പറയുക എന്നാണ് വോട്ടർമാർ കാത്തുനിൽക്കുന്നത്..  സിപിഎം സൈബർ സഖാക്കളും മനോരമയ്ക്ക് എതിരെ വാളോങ്ങി ഇറങ്ങിയതോടെ മനോരമയിൽ ഈവാർത്തക്ക് വായനക്കാരേറിവന്നതാണ് വസ്തുത..വ്യവസായ വകുപ്പിന്റെ പാപ്പരത്തിന് മറുപടി പറയാൻ ഇല്ലാതായതോടെ മനോരമയ്ക്ക് എതിരെ സാമ്പത്തിക തട്ടിപ്പിന്റെ കഥപറഞ്ഞ്  സിപിഎം യുവ തീപ്പൊരി എം. സ്വരാജും സോഷ്യൽ മീഡിയയിൽ ഇറങ്ങിയട്ടുണ്ട്.അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്നാണോ ഉത്തരമെന്നൊക്കെ സ്വരാജിന് എതിരെ കമന്റുകൾ ഒക്കെ വരുന്നുണ്ട്.പാർട്ടി പത്രമായ ദേശാഭിമാനിയിൽ വ്യവസായ വകുപ്പിന്റെ കുതിപ്പിനെപ്പറ്റി എഴുതിമറിച്ചിട്ടും രക്ഷ ഇല്ലാതായതോടെയാണ് കമ്മികൾ കൂട്ടത്തോടെ മനോരമയ്ക്ക് എതിരെ സമൂഹമാധ്യങ്ങളിൽ ഇറങ്ങിയിട്ടുള്ളത്..ഇതിലും വലിയപെരുന്നാൾ കണ്ടിട്ടുണ്ടെന്ന മട്ടിലാണ് മനോരമ പത്രം വെച്ചുവെളക്കുന്നത്..എന്തായാലും ഈ വിവാദം മനോരമയുടെയും ദേശാഭിമാനിയുടേയും അച്ചടിവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന കാര്യത്തിൽ മന്ത്രി പി രാജീവിന് ആശ്വസിക്കാം....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (25 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (32 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (44 minutes ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (51 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (2 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends