Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

ഒടുവിൽ പിടി വീണു... പെയിന്റ് പറ്റിയ ചെരിപ്പ് തെളിവ്; ഇവൻ ഞരമ്പ് രോഗിയോ? മുക്തമാകാതെ യുവതി

20 FEBRUARY 2023 09:16 PM IST
മലയാളി വാര്‍ത്ത

തെങ്കാശി പാവൂർ ഛത്രത്ത് മലയാളി റെയിൽവേ ഗേറ്റ് കീപ്പറെ ലെെംഗികമായി ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതി പിടിയിൽ.
കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് പിടിയിലായത്.
ഇയാൾ മുൻപും സമാന സ്വഭാവമുള്ള കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും കണ്ടെത്തൽ.
തമിഴ്നാട് ചെങ്കോട്ടയിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.
4 ദിവസങ്ങൾക്ക് മുൻപാണ് ആളൊഴിഞ്ഞ റയിൽവേ ഗേറ്റിലെ വനിതാ ജീവനക്കാരിക്ക് നേരെ ബലാത്സംഗം ശ്രമം ഉണ്ടാകുന്നത്. യുവതി ഉച്ചത്തിൽ നിലവിളിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.
പിടിയിലായ പ്രതി അനീഷിന്റെ കാക്കി പാന്റും പെയിന്റിന്റെ അംശമുള്ള ചെരുപ്പും നിർണ്ണായക തെളിവായി.
മധുരൈ റെയിൽവേ സ്‌പെഷ്യൽ പൊലീസ് ടീമാണ് ഇയാളെ പിടികൂടിയത്.
കുന്നിക്കോട് പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലെ പ്രതിയാണ് അനീഷ്.
ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം ചെങ്കോട്ടയിൽ പെയിൻ്റിംഗ് ജോലിക്ക് എത്തിയപ്പോഴാണ് വനിതാ ഗേറ്റ് കീപ്പറെ ആക്രമിക്കാൻ ശ്രമിച്ചത്.സ്ത്രീകളോട് ലെെംഗിക ഉദ്ദേശ്യത്തോടെ ഇടപെടുന്ന വ്യക്തിയാണ് പ്രതിയെന്നും യുവതി റയിൽവേ ഗേറ്റിൽ ഒറ്റയ്ക്കാണെന്ന് നിരീക്ഷണം നടത്തി ഉറപ്പാക്കിയ ശേഷമാണ് പ്രതി ആക്രമണത്തിന് മുതിർന്നതെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേ സമയം യുവതി ഇപ്പോഴും ചികിൽസയിലാണ്. അന്നുണ്ടായ മാനസിക ആഘാതത്തിൽ നിന്നും യുവതി ഇതുവരെയും മുക്തയായിട്ടില്ല.

ബിനുപളളിമൺ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (26 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (33 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (45 minutes ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (52 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (2 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends