Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

പത്തനംതിട്ട ജില്ലയിൽ കോൺഗ്രസ് പാർട്ടിക്ക് ശരിക്കുമെന്താ പറ്റിയേ..കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റസീറ്റിലും സീറ്റിലും അവർ കച്ചിതൊട്ടില്ല..

20 FEBRUARY 2023 09:21 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ട ജില്ലയിൽ  കോൺഗ്രസ് പാർട്ടിക്ക് ശരിക്കുമെന്താ പറ്റിയേ..കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റസീറ്റിലും സീറ്റിലും അവർ കച്ചിതൊട്ടില്ല..തിരുവല്ല,റാന്നി,ആറന്മുള,അടൂർ,കോന്നി എന്നീ അഞ്ചുസീറ്റിലും ഇടതുുന്നണി സമ്പൂർണ്ണവിജയമാണ് നേടിയത്..പക്ഷെ അതിനുമുമ്പ് നടന്ന ലോക്സഭാ തുരഞ്ഞെടുപ്പിൽ ശബരിമല വിഷയത്തിന്റെ മറപറ്റി കോൺഗ്രസിലെ ആന്റോ ആന്റണി സീറ്റ് നിലനിർത്തുകയായിരുന്നു.... ഇത്തവണ ആന്റോ ആന്റണി മാറുമ്പോൾ പകരം ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ പേരാണ് സജീവമായി ഉയരുന്നത്....എന്നാൽ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് പിജെ കുര്യൻ ഇനിയമിക്കാര്യത്തിൽ അനുകൂലമായി പ്രതികരിച്ചിട്ടുമില്ല..ഇത്തവണ  പത്തനംതിട്ട ലോക്സഭാ പരിധിയിൽപ്പെട്ടവർ മത്സരിക്കട്ടേയെന്നാണ് പിജെ കുര്യന്റെ നിലപാടെന്നറിയുന്നു,,എന്നാൽ ചാണ്ടി ഉമ്മനുവേണ്ടി മരിച്ചുനിൽക്കകയാണ് ജില്ലയിലെ പീജെ കുര്യൻ വിരുദ്ധർ...അങ്ങനെയെങ്കിൽ പിജെ കുര്യൻ എന്തിന് ഇടുക്കിയിൽപോയി നേരത്തെ മത്സരിച്ചുവെന്നൊക്കെ ഇവർമറുവാദം ഉയർത്തുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ  കോൺഗ്രസ് മീറ്റിംഗ് എവിടെ നടന്നാലും   നേതാക്കൾ   തമ്മിൽതല്ല്  നടത്തുന്ന രീതിയും ഇപ്പോൾ രൂപപ്പെട്ടിട്ടുണ്ട്.... ..പത്തനംതിട്ട ഡിസിസി യോഗം ചേർന്നപ്പോൾ കയ്യാങ്കളി നടക്കുകയും   മുൻ ഡിസിസി പ്രസിഡണ്ട് ബാബു ജോർജ്  വാതിൽ ചവിട്ടിപൊളിക്കാൻ ശ്രമിക്കുകയും ചെയ്തു...ബാബു ജോർജിന് എതിരെ കെപിസിസി നടപടി സ്വീകരിച്ചതിന് പിന്നാലെ ജില്ലയിലെ മിക്കയിടങ്ങളിലുംപാർട്ടി പ്രവർത്തകർ ഏറ്റുമുട്ടുന്ന ദയനീയ അവസ്ഥ തുടരുകയാണിപ്പോൾ..... ബാബു ജോർജും പിജെ കുര്യനും തമ്മിലുള്ള ഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവന്നത്.
 കഴിഞ്ഞ ദിവസം മല്ലപ്പള്ളിയിൽ പിജെ കുര്യന്റെ സാന്നിധ്യത്തി നടന്ന കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയോഗത്തിൽ നല്ലുഗ്രൻ നാടൻതല്ലാണ് നടന്നത്..അടിമൂത്തപ്പോൾ പിജെ കരുയൻ ഗോബാക്ക് മുദ്രാവാക്യം വിളികളും ഉയർന്നു.. ഇനി അടി കണ്ടിട്ടാകാം ബാക്കിക്കാര്യം..പി ജെ കുര്യൻ പിന്തുണയ്ക്കുന്ന നിലവിലെ ഡിസിസി പ്രസിഡണ്ട് പ്രൊഫസർ സതീശ് കൊച്ചുപറമ്പിലിനെ ലോക്സഭാ ഇലക്ഷനുമുമ്പേ മാറ്റണമെന്ന ആവശ്യവും വിമതവിഭാഗം ഉന്നയിക്കുന്നുവെങ്കിലും കുര്യൻ പിന്തുണയ്ക്കുന്നതിനാൽ സതീഷിനെ മാറ്റാനുള്ള  നീക്കം അത്രകണ്ട് വിജയിക്കുക എളുപ്പമല്ല..

കവിയൂർ ഗ്രാമപഞ്ചായത്തിൽ  ബിജെപി ഭരണം നടത്തുന്നത് പിജെ കുര്യന്റെ ഒത്താശയോടെയാണെന്നും വിമതവിഭാഗം കുറ്റപ്പെടുത്തുന്നു...കോൺഗ്രസ് വിമതനായി വിജയിച്ച ടികെ സജീവനെ പ്രസിഡണ്ടാക്കാമെങ്കിൽ ബിജെപിയെ താഴെയിറക്കാമെന്ന് എൽഡിഎഫ് അറിയിച്ചെങ്കിലും പി ജെ കുര്യൻ ഈ നീക്കത്തെ അനുകൂലിക്കുന്നില്ല..അങ്ങനെയെങ്കിൽ പി.ജെ കുര്യന്റെ നോമിനി ലോക്സഭയിൽ മത്സരിക്കുന്നതൊന്ന് കാണട്ടെയെന്നാണ് വിരുദ്ധരുടെ വെല്ലുവിളി...ഇതിനായി കര്യൻ സാറിന് താൽപ്പര്യമില്ലാത്ത ചാണ്ടി ഉമ്മനുവേണ്ടി ഇപ്പൊഴെ പലയിടത്തും ബൂസ്റ്റപ്പ് നടത്തുകയാണ് ഇവർ നിശബ്ദമായി.....എന്നാൽ പിജെ കുര്യന്റെ പിന്തുണയില്ലാതെ ലോക്സഭയിൽ മത്സരിച്ചാൽ പണ്ട് പത്തനംതിട്ടയിൽ രമേശ് ചെന്നിത്തലയ്ക്കുണ്ടായ പരാജയം ആവർത്തിക്കുമെന്ന് കുര്യൻ അനുകൂലികൾ തെളിവുസഹിതം നിരത്തുന്നു...
എന്തായാലും പത്തനംതിട്ടയിൽ ഇത്തവണ കോൺഗ്രസ് സ്താനാത്ഥിയെച്ചൊല്ലി ഇപ്പോഴേ അവകാശവാദങ്ങൾ ഉയർന്നിട്ടുണ്ട്..ലേക്സഭയിലേക്ക് കൂടുതൽ യുവാക്കൾ മത്സരിക്കട്ടേയെന്ന് മാരാമൺ ക്രിസ്ത്യൻ കൺവൻഷനിൽ ഡോ സശി തരൂർ എം പി പ്രസംഗിച്ചതും ചാണ്ടി ഉമ്മനുവേണ്ടിയെന്നും ജില്ലയിൽ പ്രചാരണം നടക്കുകയാണിപ്പോൾ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (25 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (32 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (44 minutes ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (51 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (2 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends