Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

യേശുദാസിന് കല്ലേറ് ... ഗാനഗന്ധർവ്വനൊപ്പം ചിത്രയ്ക്കും കല്ലേറ് ചെയ്തത് ആരാണെന്നറിഞ്ഞാൽ ഞെട്ടും

20 FEBRUARY 2023 09:52 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് ബീച്ചിലെ ഗാനമേളക്കിടയിൽ  ഗാനഗന്ധവർ യേശുദാസിനുംകെ.എസ്. ചിത്രക്കുമെതിരെ കല്ലെറിഞ്ഞയാൾ വർഷങ്ങൾക്ക് ശേഷം  പോലീസിൻ്റെ പിടിയിൽ.1999 ൽ മലബാർ മഹോത്സവത്തിൻ്റെ സമാപന ദിവസം, കോഴിക്കോട് ബീച്ചിൽ വെച്ച് ഗാന ഗന്ധർവ്വൻ യേശുദാശിൻ്റെയും, കെ.എസ്. ചിത്രയുടെയും, ഗാനമേള നടന്ന് കൊണ്ടിരിക്കെ രാത്രി 9 മണിയോട് കൂടി ബീച്ചിലെ നഴ്സസ് ഹോസ്റ്റലിന് മുൻവശം വെച്ച് 1500 ഓളം പേർ  സംഘം ചേർന്ന് പോലീസ് കെട്ടിയ ബാരിക്കേടുകൾ തല്ലിതകർത്ത് സ്ത്രീകളും, കുട്ടികളും ഇരിക്കുന്ന ഗാലറിയിലേക്ക് തള്ളിക്കയറാൻ തുടങ്ങിയതോടെ ,പോലീസ് ബലപ്രയോഗത്തിലൂടെ അവരെ തടഞ്ഞു. അവർ സ്ത്രീകളുടെ ഗാലറിയിലേക്ക്  കയറാതിരിക്കാൻ വിരട്ടിയോടിക്കാൻ ശ്രമിച്ചതിൽ, അക്രമാസക്തരായ കാണികൾ അവിടെ ജോലി ചെയ്തു കൊണ്ടിരിക്കുന്ന പോലീസ് സംഘത്തിന് നേരെയും , ഗാനം ശാന്തരായി ശ്രവിച്ച് കൊണ്ടിരിക്കുന്ന ജനക്കൂട്ടത്തിന് നേരെയും കല്ലെറിഞ്ഞ് ദേ ഹോപദ്രവമേൽപ്പിച്ചിരുന്നു. പോലീസിൻ്റെ ഔദ്യോഗിക കൃതൃ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും, സംഘർഷത്തിനിടയിൽ പോലീസിൻ്റെ കൈവശമുണ്ടായിരുന്ന വയർലസ് നഷ്ടപ്പെടുത്തിയതിനും. അന്നത്തെ നടക്കാവ് സർക്കിൾ ഇൻസ്പെക്ടർ കെ.ശ്രീനിവാസൻ കണ്ടാലറിയാവുന്ന 1500 ഓളം പേർക്കെതിരെ നടക്കാവ് പോലീസ് സ്റ്റേഷനിൽ  രജിസ്റ്റർ ചെയ്തിരുന്നു. അതിൽ 12 ഓളം പ്രതികൾക്കെതിരെ കോടതി വിചാരണ നടത്തി ശിക്ഷ വിധിച്ചിരുന്നു.പലർക്കും ജയിൽ ശിക്ഷ ലഭിച്ചിരുന്നു. ഇതിൽ ആറാമത്തെ പ്രതിയായ കോഴിക്കോട് പണിക്കമടം മാത്തോട്ടം സ്വദേശി അബ്ദുൾ അസീസ് എൻ.വി.
എന്നയാൾ വിചാരണ സമയത്ത് കോടതിയിൽ ഹാജരാകാതെ പോലീസിനെയും കോടതിയിയേയും കബളിപ്പിച്ച് പല സ്ഥലങ്ങളിലായി പലവിലാസത്തിൽ ഒളുവിൽ കഴിഞ്ഞ് വരുകയായിരുന്നു. നടക്കാവ് ഇൻസ്പെക്ടറായി പികെ.ജിജീഷ് ചുമതല ഏറ്റെടുത്ത ശേഷം പ്രതിയെ കുറിച്ച് മാസങ്ങങ്ങളോളം നടത്തിയ അന്വേഷണത്തിൻ്റെ ഫലമായായാണ് പ്രതി  കോഴിക്കോടുള്ള വിലാസം മാറ്റി മലപ്പുറം പുളിക്കലുള്ള പുതിയ വിലാസത്തിൽ താമസമാക്കി കോഴിക്കോട് തന്നെ വഴിയോരത്ത് ഫ്രൂട്ട്സ് കച്ചവടം നടത്തുണ്ടെന്ന് സൂചന ലഭിച്ചത്.പ്രതിയെ അന്വേഷിച്ച് കണ്ടെത്തി വിലാസം പരിശോധിച്ച് രണ്ട് വിലാസത്തിലുള്ള പ്രതിയും ഒരാളെന്ന് ഉറപ്പ് വരുത്തിയ ശേഷം ,കോടതി യിൽ ഹാജരാക്കിയ പ്രതിക്ക് കോടതി മതിയായ ജാമ്യക്കാർ മുഖാന്തരം ജാമ്യം അനുവദിച്ചു കേസിൻ്റെ തുടർ നടപടികൾക്കായി ഉത്തരവ് നൽകി.നടക്കാവ് സബ് ഇൻസ്പെകർ SB കൈലാസ് നാഥ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത്, ഹരീഷ് കുമാർ .സി., ലെനീഷ്.പി.എം, ബൈജു പി കെ എന്നിവരാണ് പ്രതിയെ കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്നത്. അതേ സമയം ഈ വിവരം അറിയുമ്പോൾ എന്തായിരിക്കും യേശുദാസിന്റേയും ചിത്രയുടേയും പ്രതികരണമെന്നറിയാൻ കാത്തിരിക്കുകയാണ് കേരളീയ പൊതു സമൂഹം.
ബിനു പളളിമൺ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (25 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (32 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (44 minutes ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (51 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (2 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends