Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..


പുതിയ വീട്, വിദേശയാത്ര; ഈ വാരത്തിലെ ഭാഗ്യരാശികൾ ഇവയാണ്!


ചരിത്രപ്രസിദ്ധമായ കവടിയാര്‍ കൊട്ടാരത്തില്‍ കയറിയ കള്ളന്മാർ..കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം, എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച ആഭരണം..മോഷണം പോയ വസ്തുക്കൾ..


ശബരിമലയിൽ മീനമാസ പൂജകൾക്കായി നട തുറന്നു...

പി ജയരാജൻ തത്സമയം... ചെന്താരകം ചൊവപ്പിച്ചു; വായിച്ചത് എഴുതിക്കൊടുത്തതോ? ഷുഹൈബ് വധം പറഞ്ഞത് കേട്ടോ?

20 FEBRUARY 2023 09:58 PM IST
മലയാളി വാര്‍ത്ത

പാർട്ടിയെ വെട്ടിലാക്കി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദം തണുപ്പിക്കാൻ സി പി എം സംസ്ഥാന സമിതി അംഗം പി ജയരാജൻ കച്ചമുറുക്കി ഇറങ്ങി തില്ലങ്കേരിമാരെ ഒതുക്കാനും പഴയ രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കാനും പി ജയരാജനെക്കൊണ്ട് മാത്രമേ നടക്കു എന്നറിയാവുന്നത് കൊണ്ടാണ് ഈ നീക്കം നടത്തിയത്. ഷുഹൈബ് വധത്തിൽ പാർട്ടിക്ക് ഒന്നും ഒളിക്കാനില്ലെന്ന് പി ജയരാജൻ പറഞ്ഞു. തില്ലങ്കേരിയിൽ പാർട്ടിയുടെ മുഖം ആകാശും കൂട്ടരുമല്ല അംഗങ്ങളും നേതൃത്വവുമാണ്. ഞാൻ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ ആകാശിനെ പുറത്താക്കി. ജയരാജൻ തില്ലങ്കേരിയിലേക്കെന്ന് കാട്ടുതീ പോലെ വാർത്ത വന്നു. തില്ലങ്കേരിയെപ്പറ്റി ബൈറ്റിന് മാധ്യമങ്ങളെത്തി. എത്രം കോൺഗ്രസ് പ്രവർത്തകരെയാണ് ആർ എസ് എസ് കാർ കൊന്നത്. അതിനൊന്നും കോൺഗ്രസിന് കുഴപ്പമില്ല. ഒറ്റപ്പെട്ടത് മാത്രം എടുത്ത് പറയുന്നു. ക്വട്ടേഷൻ എന്ന് മുദ്ര കുത്തിയവരുടെ ജീവിതങ്ങൾ ഒന്ന് പരിശോധിച്ചാൽ നന്ന്. സി പി എമ്മിലേക്ക് മറ്റ് പാർട്ടികളിൽ നിന്നും ആളുകൾ വരുന്നു. സുധാകരൻ പണ്ട് ആർ എസ് എസിന് സംരക്ഷണമൊരുക്കിയ കഥയൊക്കെ പറഞ്ഞല്ലോ എന്നും എഴുതിക്കൊടുത്തത് വായിച്ചത് പോലെ ജയരാജൻ പറഞ്ഞു.
പി ജയരാജന്റെ തണലിൽ വളർന്നവരാണ് തില്ലങ്കേരിയിൽ പാർട്ടിക്ക് വെല്ലുവിളി ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണയോഗത്തിൽ പി ജയരാജൻ പങ്കെടുക്കണമെന്ന് സംസ്ഥാന നേതൃത്വം നിർദേശിച്ചത്.. നേരത്തെ എം വി ജയരാജനെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം. അതിന്റെ അടിസ്ഥാനത്തിൽ പ്രചരണവും നടത്തിയിരുന്നു.  പി ജയരാജനെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചതോടെ പ്രചരണ പോസ്റ്ററിൽ അദ്ദേഹത്തിന്റെ പേരും ഉൾപ്പെടുത്തുകയായിരുന്നു. എം വി ജയരാജനും യോഗത്തിൽ പങ്കെടുത്തു. വിവാദം ഒതുക്കി മുഖം രക്ഷിക്കാനുളള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത്. തില്ലങ്കേരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം മട്ടന്നൂരിൽ യോഗം സിപിഎം ചേർന്നിരുന്നു. പാർട്ടിക്കെതിരെ പരസ്യമായി വെല്ലുവിളി ഉയർത്തുന്ന ആകാശ് തില്ലങ്കേരിയും കൂട്ടരുമായി ചങ്ങാത്തം വേണ്ടെന്ന നിർദേശമാണ് യോഗത്തിൽ പങ്കെടുത്ത എം വി ജയരാജൻ നൽകിയത്. ലോക്കൽ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ആകാശ് തില്ലങ്കേരിക്കും കൂട്ടർക്കും ലഭിക്കുന്നുവെന്ന ആക്ഷേപത്തെത്തുടർന്നാണിത്.  ആകാശ് തില്ലങ്കേരിയെ പുറത്താക്കിയതാണെന്ന് പാർട്ടി പറയുമ്പോഴും തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖം ആകാശും കൂട്ടരുമാണ് എന്നതാണ് സിപിഎം നെ അലട്ടുന്നത്. നാട്ടിലെ പ്രശ്നങ്ങളിൽ ഔദ്യോഗിക പാർട്ടി സംവിധാനത്തേക്കാൾ ഇടപെടൽ ഇവരൊക്കെ നടത്തുന്നു എന്നതാണ് ശ്രദ്ധേയം. ആകാശ് തില്ലങ്കേരിയേയും കൂട്ടരേയും സമൂഹ മാധ്യമങ്ങളിൽ പ്രകോപിപ്പിക്കരുതെന്നും  അവരുമായി സഹകരിക്കേണ്ടതില്ലെന്നും  കഴിഞ്ഞ ദിവസത്തെ പാർട്ടി കമ്മിറ്റി യോഗത്തിൽ തില്ലങ്കേരി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മുഴുവൻ ബ്രാഞ്ച് കമ്മിറ്റികൾക്കും ക‍‍ർശന നിർദേശം നൽകിയിരുന്നു.  തില്ലങ്കേരിമാരുമായി സഹകരിക്കുന്നവർക്ക് പാർട്ടിയിൽ ഇടമുണ്ടാകില്ലെന്നായിരുന്നു മുന്നറിയിപ്പ്. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തിന് ഒപ്പമല്ല പാർട്ടിയെന്ന വിശദീകരണമാണ് സിപിഎം തില്ലങ്കേരിയിൽ പി ജയരാജനെക്കൊണ്ട് നടത്തിച്ചത്. ആകാശ് തില്ലങ്കേരി  സുഹൃത്തുക്കളായ ജിജോ തില്ലങ്കേരി  ജയപ്രകാശ് തില്ലങ്കേരി എന്നിവരുമായി സമൂഹമാധ്യമത്തിൽ ഏറ്റുമുട്ടാൻ പോയ പാർട്ടി അംഗങ്ങളെ സി പി എം വിലക്കിയതിനെ തുടർന്ന് അവർ പിൻവാങ്ങിയിട്ടുണ്ട്. സമൂഹ മാധ്യമത്തിൽ നടന്ന ഏറ്റുമുട്ടലിനിടയ്ക്കായിരുന്നു പാർട്ടി നിർദേശപ്രകാരമായിരുന്നു കൊല നടത്തിയതെന്ന ഷുഹൈബ് വധക്കേസ് പ്രതി ആകാശിന്റെ വിവാദ വെളിപ്പെടുത്തലുണ്ടായത്. ഇത് ഏറെ കോളിളക്കമാണ് സൃഷ്ടിച്ചത്

ബിനുപളളിമൺ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...  (2 hours ago)

രക്തത്തിൽ കുളിച്ച് മകൾ  (2 hours ago)

നാളെ മുതൽ മാറിമറിഞ്ഞ് പ്രതിഭാസം കൊടും മഴ...! നീലിമലയിൽ പ്രളയം...! ഉച്ച കഴിഞ്ഞാൽ മഴയോട് മഴ  (2 hours ago)

സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു... അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (2 hours ago)

വീട്ടിലിരുത്താൻ നോക്കിയതാ... ചെക്കൻ പറന്നു നടക്കുന്നു രാഹുൽ ദേ ഇറങ്ങി ..! ഷഹനാസിന്റെ പ്രേമങ്ങൾ പൊളിക്കുന്നു  (3 hours ago)

ശിവാലിക് ദേ ഹോർമുസ് കടന്ന് വരുന്നു..! ഇറാൻ തൊട്ടില്ല..! ജയശങ്കറിന്റെ ഡീൽ..!ഹോർമൂസിൽ പട്ടാളത്തെ ഇറക്കി ട്രംപ്..  (3 hours ago)

വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (3 hours ago)

കാർ ഓട്ടോറിക്ഷയിലിടിച്ചു കയറിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ ബസ് കാത്തുനിന്ന സ്ത്രീക്ക് ദാരുണാന്ത്യം  (3 hours ago)

അലുവ കച്ചവടക്കാരൻ തന്ത പെറ്റതള്ളമാരുടെ മുന്നിലിട്ട് കൂടത്തിന് അടിച്ച് തീർക്കും..! ആന്റീസ്‌ ലൗവർ..ചാകേണ്ടവനെന്ന്  (3 hours ago)

കാഞ്ഞങ്ങാട് ബൈക്ക് അപകടത്തിൽ രണ്ട് മരണം  (3 hours ago)

പഴയ സുഹൃത്തുക്കളുടെ സമാഗമം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സന്തോഷവാർത്തകൾ!  (3 hours ago)

തൊഴിൽ വിജയവും സ്ഥാനക്കയറ്റവും; മകരം രാശിക്കാർക്ക് സുവർണ്ണകാലം.  (3 hours ago)

സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും പ്രവാസി കൂട്ടായ്മയായി നവയുഗം അൽഹസ്സ ഷുഖൈക്ക് ഇഫ്താർ സംഗമം  (3 hours ago)

ആന്റീസ്‌ ലൗവർ അലുവ അന്ന് ആ അമ്മയുടെ കണ്ണുനീരിനെ നോക്കി പരിഹസിച്ചു,ഇന്ന് 'അമ്മ പൊട്ടിച്ചിരിക്കുന്നു..!ചാകേണ്ടവനെന്ന്  (3 hours ago)

വെള്ളാപ്പള്ളി നടേശനെ ചവിട്ടി പുറത്താക്കി...! പിണറായി അനുഗ്രഹിച്ച് വിട്ടു പിന്നാലെ കസേര തെറിച്ചു...!  (4 hours ago)

Malayali Vartha Recommends