Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

നാട്ടിലെങ്ങും കാണാത്ത കൂട്ടുകെട്ടാണ് കോട്ടയം നഗരസഭയിൽ രാഷ്ട്രീയ പാ‍‍ർട്ടികൾ നടത്തുന്നത്

20 FEBRUARY 2023 10:07 PM IST
മലയാളി വാര്‍ത്ത

നാട്ടിലെങ്ങും കാണാത്ത കൂട്ടുകെട്ടാണ് കോട്ടയം നഗരസഭയിൽ രാഷ്ട്രീയ പാ‍‍ർട്ടികൾ നടത്തുന്നത്..കോൺഗ്രസ് വിമതയായി വിജയിച്ച ബിൻസി സെബാസ്റ്റ്യനാണ് നിലവിലുള്ള യുഡിഫ് ചെയ‍ർപേഴ്സൺ...വിമതയടക്കം 22പേരുടെ പിന്തുണയുമായി യുഡിഫും 22 പേരുമായി എൽഡിഫും വിജയിച്ചപോൾ നറുക്കെടുപ്പിലൂടെ വിമതയായ ബിൻസി ചെയർപേഴ്സണുമായി.. ബിജെപിയിലെ എട്ടുപേരും അന്ന് ആരേയും പിന്തുണച്ചുമില്ല.. .നിലവിൽ യുഡിഎഫിലെ ഒരു കൗൺസില‍‍ർ മരണപ്പെട്ടതോടെ ഇടതുന്നണി ഒരംഗത്തിന്റെ മേൽക്കൈ നേടുകയായിരുന്നു..അങ്ങനെ ഇന്ന് അവിശ്വാസ പ്രമേയം വന്നെങ്കിലും യുഡിഎഫും ബിജെപിയും അവിശ്വാസ പ്രമേയ ച‍ർച്ചയിൽനിന്ന് വിട്ടുനിന്നതോടെ അവിശാസം തള്ളിപ്പോയി..27 പേരുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ പ്രമേയം പാസാക്കാൻ കഴിയുമാരുന്നുള്ളൂ..കോട്ടയത്ത് യുഡിഫ്...ബിജെപി കൂട്ടുകെട്ട് പരസ്യമായെന്ന് എൽഡിഎഫ് അംഗങ്ങൾ കുറ്റപ്പെടുത്തി..
എന്നാൽ ഒരംഗം മരിച്ചതക്കം നോക്കി ഭരണം അട്ടിമറിക്കുന്നത് അധാ‍ർമ്മികതയാണെന്നും അതിനാലാണ് ബിജെപി വിട്ടു നിന്നതെന്നും ബിജെപി ജില്ലാപ്രസിഡണ്ട ലിജിൻലാൽ അറിയിച്ചു

ഇത് രണ്ടാംതവണയാണ് യുഡിെഫിന് എതിരായ അവ്ശ്വാസ പ്രമേയം പരാജയപ്പെടുന്നത്..അന്ന് ബിജെപിയുടെ പിന്തുണയോടെയായിരുന്നു എൾഡിഎഫ് അവിശ്വാസം.അന്ന് എൽഡിഎഫ്-ബിജെപി കൂട്ടുകെട്ടാണെന്ന് ആരോപണം ഉന്നയിച്ചത് യുഡിഎഫ് ആണെന്നത് മറ്റൊരു വിരോധാഭാസം..എന്നാൽ പുതിയ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും വിട്ടുനിന്നു..അങ്ങനെ പുതിയ ആളിന് ഭൂരിപക്ഷം നേടാനുമായില്ല..ബിന്സി സെബാസ്റ്റ്യൻ വീണ്ടും ചെയർപേഴ്സണായി മാറി...അങ്ങനെ കോട്ടയം ആര് ഭരിക്കണമെന്നുള്ള തീരുമാനം ബിജെപിയുടെ കൈകളിലാണ് എത്തിനിൽക്കുന്നത്..ചിങ്ങവനം വാ‍‍ർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ യുഡിെഫിന് സീറ്റ് നഷ്ടപ്പെട്ടാൽ വീണ്ടും കളിമാറും...കോട്ടയമല്ലെ..വഞ്ചി തിരുനക്കരത്തന്നെ പിടിച്ചിടാനാകും രാഷ്ടീയ ചാണക്യന്മാരുടെ ശ്രമം..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (26 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (33 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (45 minutes ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (52 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (2 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends