Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെപ്പറ്റിയാണ് ഇപ്പോൾ പലയിടത്തും ചർച്ചകൾ നടക്കുന്നത്..

21 FEBRUARY 2023 11:32 PM IST
മലയാളി വാര്‍ത്ത

ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെപ്പറ്റിയാണ് ഇപ്പോൾ പലയിടത്തും  ചർച്ചകൾ നടക്കുന്നത്..റിപ്പോർട്ടർ ന്യൂസ് ചാനൽ സമ്പൂർണ്ണമായി വിറ്റ് അതിൽനിന്ന്  ഏപ്രിലിൽ ഇറങ്ങുന്ന എം.വി നികേഷ്കുമാർ രാഷ്ടീയത്തിൽ സജീവമാകുമെന്നാണ് ചിലകേന്ദ്രങ്ങൾ നൽകുന്ന സൂചന.എം.വി രാഘവന്റെ മകനായ അദ്ദേഹം 2016ലെ  നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് മുസ്ലീംലീഗിലെ കെ.എം.ഷാജിയോട് പരാജയപ്പെട്ടിരുന്നു.ഇത്തവണ ലോക്സഭയിലേക്ക് ഒരങ്കം ലഭിക്കാനുള്ള നീക്കങ്ങളാണ് അദ്ദേഹത്തിന്റെ കൂട്ടാളികൾ ആരംഭിച്ചത്..വടകര ലോക്സഭാസീറ്റിനാണ് ശ്രമം.നിലവിൽ കെ.മുരളീധരൻ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ പി ജയരാജനായിരുന്നു കഴിഞ്ഞ തവണത്തെ സിപിഎം സ്ഥാനാത്ഥി.ശശി തരൂർ ഇത്തവണ മാറിനിന്നാൽ കെ.മരളീധരൻ തിരുവനന്തപുരത്തേക്ക് ചേക്കേറുമെന്ന   പ്രതീക്ഷയാണ് നികേഷ് കുമാറിനുള്ളത്.അങ്ങനെയെങ്കിൽ വടകര പിടിക്കാമെന്ന ഉറച്ച വിശ്വാസം ഇടതുമുന്നണിക്ക് ലഭിക്കുകയും ചെയ്യും.നികേഷ് സ്ഥാനാർത്ഥിയായാൽ മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള  ആർഎംപി ശക്തമായി എതിർക്കില്ലെന്നും ഇടത് അനുകൂലികളിൽ സംസാരമുണ്ട്.
ഇനി കോട്ടയത്തേക്ക് വന്നാൽ നിലവിലുള്ള എംപി തോമസ് ചാഴിക്കാടനെ മാറ്റണമെന്ന ആവശ്യം മാണിഗ്രൂപ്പിൽ സജീവനാക്കാനാണ്  വിമതവിഭാഗത്തിന്റെ  തീരുമാനം...മുൻ എൽഎ സ്റ്റീഫൻ ജോർജ് ആണ് കോട്ടയം സീറ്റിനായി കിണഞ്ഞ് ശ്രമിക്കുന്ന മാണി വിഭാഗം ജനറൽ സെക്രട്ടറി .എന്നാൽ ഇക്കാര്യത്തിൽ ജോസ് കെ മാണി മനസ് തുറന്നിട്ടുമില്ല. ജോസ് കെ മാണിതന്നെ കോട്ടയത്ത് മത്സരിക്കണമെന്നുള്ള നിർദേശവും പാർട്ടിയിൽ ഉയരുന്നുണ്ട്.കോട്ടയത്ത് യുഡിഎഫ് സ്ഥാനാത്ഥി ആരാകുമെന്നതിൽ ഒരുവ്യക്തതയും കൈവന്നിട്ടില്ല.കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് ലഭിച്ചാൽ പി സി തേമസിന് സീറ്റ് നൽകുമെന്ന് സൂചനകളുണ്ട്. ഇടതു വലതു മുന്നണികൾക്കുവേണ്ടി  യഥാക്രമം ജോസ് കെ മാണിയും പിസി തോമസും ഇറങ്ങിയാൽ  ബിജെപിക്കുവേണ്ടി ഇറങ്ങാൻ തയ്യാറെന്ന് പിസി ജോർജും വ്യക്തമാക്കിക്കഴിഞ്ഞു..
കാസർകോഡ് മണ്ഡലത്തിലാണ് സിപിഎം തന്ത്രപരമായ കരുനീക്കം നടത്തിയത്.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഡോ.വിപിപി മുസ്തഫയെ കാസർകോഡ് ജില്ലയിൽ പാർട്ടിയുടെ മുഴുവൻ സമയസംഘാടകനാക്കി നിയോഗിക്കുകയായിരുന്നു..മുസ്തഫയാകും അടുത്ത തവണ കാസർകോഡ് ലോക്സഭയിലെ ഇടതുമുന്നണി സ്ഥാനാത്ഥിയെന്നും സൂചനയുണ്ട്.കാലങ്ങളായി പി കരുണാകരനിലൂടെ  കൈയ്യിലുണ്ടായിരുന്ന കാസർകോഡ് മണ്ഡലം സിപിഎമ്മിന് കഴിഞ്ഞ തവണ നഷ്ടപ്പെടുകയായിരുന്നു..രാജ്മോഹൻ ഉണ്ണിത്താനിലൂടെ കോൺഗ്രസ് അപ്രതീക്ഷിത വിജയം നേടുകയും ചെയ്തു..മുസ്തഫയെ ഇറക്കിയാൽ വർഗീയ ധ്രുവീകരണത്തിലൂടെ വിജയം നേടാമെന്നാണ് സിപിഎം പ്രതീക്ഷ..അടുത്ത വർഷം നടക്കാൻപോകുന്ന തിരഞ്ഞെടുപ്പിലേക്കുള്ള
മുന്നോരുക്കങ്ങൾ മൂന്നുമുന്നണികളും ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (24 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (31 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (43 minutes ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (50 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (2 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends