Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

ലക്ഷണമൊത്ത കള്ളനാരെന്ന കാര്യത്തിൽ വ്യവസായ മന്ത്രി പി രാജീവും മലയാളമനോരമയും തമ്മിലുള്ള ത‍‍‍ർക്കു തുടരുന്നു..

22 FEBRUARY 2023 01:05 PM IST
മലയാളി വാര്‍ത്ത

ലക്ഷണമൊത്ത കള്ളനാരെന്ന കാര്യത്തിൽ വ്യവസായ മന്ത്രി പി രാജീവും മലയാളമനോരമയും തമ്മിലുള്ള ത‍‍‍ർക്കു തുടരുന്നു...ഒരുവർഷം ഒരുലക്ഷം പുതിയ സംരംഭങ്ങൾ എന്നുളള വ്യവസായ വകുപ്പിന്റെ അവകാശവാദം പൊള്ളയാണെന്ന തെളിവുമായി മലയാള മനോരമ ദിനപത്രം ആരംഭിച്ച ലക്ഷണമൊത്ത കള്ളം പരമ്പരയ്ക്ക് എതിരെയാണ് മന്ത്രി ദിനംപ്രതി പ്രതികരിക്കുന്നത്. തന്നോട് ഇക്കാര്യത്തിൽ ഒരുമറുപടി ചോദിക്കാനുള്ള സൗമനസ്യംപോലും മനോരമ കാട്ടുന്നില്ലെന്നാണ് മന്ത്രിയുടെ പരാതി. കേരളത്തിൽ ഒരുവ്യവസായമെങ്കിലും തുടങ്ങാനെങ്കിലും മനോരമ സമ്മതിക്കണമത്രേ.. ഡിവൈഎഫ്ഐക്കാലത്ത് നിരവധി വ്യവസായശാലകൾക്കുമുന്നിൽ സമരം നടത്തിയിട്ടുള്ള പി രാജീവിന്റെ വാക്കുകളിലേക്ക്...പോൾഡ്
ലോകത്തെ പ്രമുഖ ചെരുപ്പ് നി‍‍ർമ്മാതാക്കളായ വികെസി ഗ്രൂപ്പ് കേരളത്തിലല്ലേ എന്ന ചോദ്യത്തിന് അത് സിപിഎം എംൽഎആയിരുന്ന വികെസി മമ്മദ് കോയയുടെ സ്ഥാപനമല്ലേ..അല്ലെങ്കിൽ സിപിഎം പണ്ടേ പൂട്ടിക്കില്ലേ എന്നൊക്കെയാണ് സോഷ്യൽമീഡിയ കമന്റുകൾ..അങ്ങനെയെങ്കിൽ മുറ്റമടിക്കുന്ന ചൂലും കേരളത്തില്ലെ ഉത്പാദിപ്പിക്കുന്നതെന്നും പരിഹാസമുണ്ട്..ലക്ഷണമൊത്ത കള്ളൻ ആരെന്ന തർക്കം മന്ത്രിയും മനോരമയും തുടരുമെന്നതിൽമാത്രം കള്ളമില്ലെന്ന് തൽക്കാലം വിശ്വസിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (23 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (30 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (42 minutes ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (49 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (2 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends