സുബി സുരേഷിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഉറ്റ സുഹൃത്തായ രമേഷ് പിഷാരഡിയും.
സുബി സരേഷുമായി ഏറ്റവുമധികം സ്റ്റേജ് ഷോകളിൽ പങ്കെടുത്ത കലാകാരനാണ് മലയാളികൾക്ക് ഏറെ പ്രയിയങ്കരനായ രമേഷ് പിഷാരഡി..ഓരാണും പെണ്ണും ചേർന്ന് നയിച്ചിരുന്ന സ്റ്റേജ്ഷോകൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനുള്ള അസാമാന്യ കഴിവുള്ള വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്.
സ്റ്റേജ് പരിപാടികളുടെ തിരക്കിൽ സ്വന്തം ആരോഗ്യംപോലും മറന്നുള്ള ഓട്ടം നയിക്കുന്നവരെ ഇത്തരം മരണങ്ങൾ തിരിച്ചറിവിലേക്ക് നയിക്കട്ടേയെന്നും രമേഷ് പിഷാരഡി മലയാളി വാർത്തകളോട് പറഞ്ഞു.സുബി സുരേഷിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഉറ്റ സുഹൃത്തായ രമേഷ് പിഷാരഡിയും.
https://www.facebook.com/Malayalivartha