Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...


സംസ്ഥാനത്ത് സെപ്റ്റംബർ 8 വരെ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി..

ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുവിഭാഗം ജീവനക്കാർ എസ്.ബി.ഐ.യുടെ കേരളസർക്കിളിൽ ഇന്ന് പണിമുടക്കുകയാണ്...

25 FEBRUARY 2023 01:00 AM IST
മലയാളി വാര്‍ത്ത

ബാങ്ക് ജീവനക്കാരെ മാർക്കറ്റിംഗ് വിഭാഗത്തിലേക്ക് മാറ്റുന്നതിനെതിരെ ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുവിഭാഗം ജീവനക്കാർ എസ്.ബി.ഐ.യുടെ കേരളസർക്കിളിൽ ഇന്ന് പണിമുടക്കുകയാണ്...പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര റീജിയണൽ കമ്മിഷണറുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം നടന്ന അനുരഞ്ജന ചർച്ച ഫലം കണ്ടിരുന്നില്ല..എസ് ബി ഐയിൽ ജീവനക്കാർക്ക് മുട്ടൻ പണിയാണ് വരാൻപോകുന്നതെന്ന് തിരിച്ചറിഞ്ഞാണ് ജീവനക്കാരുടെ പണിമുടക്ക് സമരം. അതായത് ശീതീകരിച്ച ബാങ്കിനുള്ളിൽ ജീവിക്കുന്ന ഉദ്യോഗസ്ഥരിൽ ഒരുവിഭാഗം ഇനി റോഡിലിറങ്ങി പണിയെടുക്കണം. അതായത് ബാങ്ക് സ്ഥിരം നിക്ഷേപം, ഇൻഷുറൻസ് ,ഓഹരി ,വിവിധതരം നിക്ഷേപങ്ങൾ, എന്നിവ വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും നേരിട്ട് സമാഹരിക്കലാണ് ഇവരുടെ പണി. വായ്പാ തിരിച്ചടവുകൾ മുടക്കിയവരെ നേരിൽക്കണ്ട് പണം സമാഹരിക്കുകയും വേണം. ഇതിനായി ടാർജറ്റുകളും നിശ്ചയിച്ചു  നൽകും.ടാർജറ്റ് നേടാത്തവർക്ക് സ്ഥലം മാറ്റം, ആനുകൂല്യം വെട്ടിക്കുറയ്ക്കൽ ,നിർബന്ധിത മുൻകൂർ വിരമിക്കൽ തുടങ്ങിയ നടപടികൾ ഉണ്ടാകുമെന്നാണ്  ജീവനക്കാരുടെ ഭയം.ബാങ്കിൽ കിട്ടാക്കടം വർദ്ധിച്ചതോടെ പുതിയ നിയമനങ്ങളും വെട്ടിക്കുറച്ചിട്ടുണ്ട്.കേരളത്തിൽ മാത്രം എസ്ബിഐ ശാഖകളിൽ  3,000 ത്തോളം ഒഴിവുകളുണ്ട്.ഒഴിവുകൾ നികത്താതെ വന്നതിനാൽ നിലവിലുള്ള ജീവനക്കാർക്ക് ജോലിഭാരവും ഇരട്ടിച്ചു.അതിനിടെയാണ് ജീവനക്കാരെ കൂട്ടത്തോടെ മാർക്കറ്റിംഗ് വിഭാഗത്തിലേക്ക് തള്ളിമാറ്റാനുള്ള ശ്രമം..ഇതിനെതിരെ സംസ്ഥാനവ്യാപകമായി നടത്തിയ പണിമുടക്ക് സമരം തിരുവനന്തപുരത്ത് മുൻ എംപി വിഎം സുധീരൻ ഉദ്ഘാടനം ചെയ്തു.hOLD
ജനാഭിമുഖ ബാങ്കിംഗ് സമീപനം നേടിയെടുക്കാനുള്ള സമരമാണിതെന്ന്  ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്.കൃഷ്ണ മലയാളി വാർത്തയോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (4 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (23 minutes ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (26 minutes ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (32 minutes ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (39 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (1 hour ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (1 hour ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (2 hours ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (3 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (3 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (3 hours ago)

Malayali Vartha Recommends