Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...


സംസ്ഥാനത്ത് സെപ്റ്റംബർ 8 വരെ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി..

സ്വപ്നയുമായുളള രവീന്ദ്രന്റെ ചാറ്റ്... രവീന്ദ്രന് മുലപ്പാലിനൊപ്പം മറ്റൊന്ന് കൂടി വേണം അർദ്ധരാത്രി ഞെട്ടി സ്വപ്ന

25 FEBRUARY 2023 08:57 PM IST
മലയാളി വാര്‍ത്ത

സി എം രവീന്ദ്രൻ തിങ്കളാഴ്ച ഇ ഡി മുന്നിൽ ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നു. അതിനിടയിൽ ഇതാ സ്വപ്നയും അദ്ദേഹവും തമ്മിൽ നടത്തിയ കൂടുതൽ വാട്സ്ആപ്പ് ചാറ്റുകൾ പുറത്തു വന്നിരിക്കുകയാണ്. ലൈംഗിക ചുവയോട് കൂടെ സ്വപ്നയോട് സംസാരിക്കുന്ന കൂടുതൽ വാട്സ്ആപ്പ് ചാറ്റുകളാണ് പുറത്തു വന്നിരിക്കുന്നത്. സി എം രവീന്ദ്രൻ ഇത്തരത്തിൽ സ്വപ്നയോട് ഇടപെട്ടു എന്നൊരു ആരോപണം നേരത്തെ ഉയർന്നിട്ടില്ലായിരുന്നു. അതിനിടയിലാണ് ഇത്തരത്തിലുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നിരിക്കുന്നത്. ലൈംഗീക ചുവയോട് സംസാരിച്ചു എന്ന തരത്തിൽ ആരോപണം ഉയരുന്നത് ശിവശങ്കറിനെതിരെ മാത്രമായിരുന്നു . സ്വപ്നയും അത്തരത്തിലുള്ള ആരോപണം ശിവശങ്കറിനെതിരെ മാത്രമാണ്  ഉന്നയിച്ചിരുന്നത്.പക്ഷേ ഇപ്പോൾ ഇതാ സി എം രവീന്ദ്രനും സ്വപ്നയോട് ലൈംഗിക ചുവയോട് സംസാരിച്ചതിന്റെ വാട്ട്സ് ആപ്പ് ചാറ്റുകളാണ് പുറത്ത് വന്നത്. അർധരാത്രിയിൽ പാൽ ആവശ്യപ്പെട്ടുകൊണ്ടുളള ചാറ്റുകളാണ് പുറത്ത് വന്നത്.
സി എം രവീന്ദ്രൻ സ്വപ്ന സുരേഷിനോട് മോശമായി സംസാരിക്കുന്ന ചാറ്റുകൾ ആണ് ഇപ്പോൾ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്നിരിക്കുന്നത്. നേരത്തെയും ഇവർ തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്ത് വന്നിട്ടുണ്ടായിരുന്നു.
2018 ൽ നടത്തിയ രാത്രികാല ചാറ്റുകളാണു പുറത്തുവന്നത്. ഇതിനു മുമ്പ് 2018 ജൂണില്‍ രവീന്ദ്രന്‍ സ്വപ്‌നയ്ക്കു വീഡിയോകളും അയച്ചുകൊടുത്തിരുന്നു. വീഡിയോകള്‍ കണ്ടിട്ടു എന്താണിതെന്നു സ്വപ്‌ന തിരിച്ചു ചോദിക്കുന്നുണ്ട്.നവംബറിലെ ചാറ്റുകള്‍ കുറച്ചു കൂടി വ്യക്തിപരമാണ്. അതിനു ശേഷം കിടന്നില്ലേ എന്ന ചോദ്യം. ഇല്ലെന്നു സ്വപ്‌നയുടെ മറുപടി. അതിനു ശേഷമാണു ഭര്‍ത്താവ് സ്ഥലത്തില്ലേ എന്ന ചോദ്യം. ഉണ്ടെന്നു മറുപടി പറയുമ്പോള്‍ അയ്യോ എന്നാണു പ്രതികരണം.കുഴപ്പമില്ലെന്നു പറയുമ്പോള്‍ 11.30 ആയതു കൊണ്ടാണു ചോദിച്ചതെന്നും വിളിക്കാമോ എന്നുമെല്ലാം രവീന്ദ്രന്‍ ചോദിക്കുന്നു. സ്വപ്‌നയുമായി രവീന്ദ്രനുണ്ടായിരുന്ന സൗഹൃദത്തിനു തെളിവാണ് ഈ ചാറ്റുകളെന്ന് ഇ.ഡിക്കു വാദിക്കാനാവും.

ബിനുപളളിമൺ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (4 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (23 minutes ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (26 minutes ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (32 minutes ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (39 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (1 hour ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (1 hour ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (2 hours ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (3 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (3 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (3 hours ago)

Malayali Vartha Recommends