Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

87 ശതമാനം ക്രിസ്ത്യന്‍ വോട്ടര്‍മാരുള്ള നാഗാലാന്‍റില്‍ ബിജെപി നേടിയ വിജയം എതിരാളികളെപ്പോലും ഞെട്ടിക്കുന്നു....

02 MARCH 2023 07:18 PM IST
മലയാളി വാര്‍ത്ത

More Stories...

നിസഹായനായി യച്ചൂരി കേരള കാര്യങ്ങളിൽ ആശങ്ക...പിണറായിയെ ചൊല്ലി തലകുനിച്ച് ദേശീയ സി പി എം

ഗവർണറും മുഖ്യമന്ത്രിയും വെടിവയ്പ്പ് തുടങ്ങി : തുടങ്ങാൻ കേന്ദ്ര നിർദ്ദേശം :ലക്ഷ്യം 2024 : വിടമാട്ടെ സഖാവെ..!

നശിച്ചത് 1302 കോടിയുടെ തെളിവുകൾ; ഭരണം നടത്തുന്നത് കൊള്ളസംഘം;അഗ്നിബാധ : ദ റിയൽ പിണറായി സ്റ്റോറി!

പിണറായി നമ്മളെ ശെര്യാക്കുന്നു... പരസ്യം 150 കോടി, തള്ളിന് 80 ലക്ഷം..കേസുകള്‍+ജുഡി.കമ്മിഷന്‍ 30 കോടി..019 മുതല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇപ്പോഴത് പാരമ്യത്തിലെത്തിയിരിക്കുകയാണ്... ഇതിനിടെ ചെലവ് ചുരുക്കി മുന്നോട്ട് പോകേണ്ടതിന് പകരം കടമെടുത്ത് വരെ രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പൊടിപൊടിക്കുന്നു..!

സഖാക്കൾക്ക് പിടി വീഴും...ബ്രഹ്മപുരം മോഷണത്തിൽ കേന്ദ്രാന്വേഷണം..ചെല്ലപ്പൻ പിള്ളക്കെതിരെ ജർമ്മൻപൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയതോടെയാണ് ബ്രഹ്മപുരത്തിൽ കേന്ദ്രാന്വേഷണം വരുന്നത്..

87 ശതമാനം ക്രിസ്ത്യന്‍ വോട്ടര്‍മാരുള്ള നാഗാലാന്‍റില്‍ ബിജെപി നേടിയ വിജയം എതിരാളികളെപ്പോലും ഞെട്ടിക്കുന്നു. ബിജെപി  താമരചിഹ്നത്തിൽ മത്സരിച്ച 20 സീറ്റുകളില്‍ പകുതിലേറെ സീറ്റിലും  പാർട്ടിയാണ് വിജയിച്ചത്. ഇത് ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്ക് ബിജെപിയോടുള്ള വിശ്വാസത്തെപ്രകടമാക്കുന്നുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കിഴക്കന്‍മേഖലയെ ശ്രദ്ധിക്കുന്ന നയം നാഗാലാന്‍റില്‍ വന്‍വികസനമാണ് സമ്മാനിച്ചത്.. 51 തവണയാണ് ഇക്കുറി പ്രധാനമന്ത്രി നാഗാലാന്‍റില്‍ പോയത്. വന്‍ റോഡുകളും റെയില്‍വേ വികസനവും കെട്ടിടങ്ങളും ആശുപത്രികളും അങ്ങിനെ നാഗാലാന്‍റ് എന്ന  സംസ്ഥാനം വികസനരംഗത്ത് വൻ കുതിപ്പുകാട്ടി..അങ്ങനെയത് അവിടുത്തെ വോട്ടര്‍മാര്‍ക്ക്  ബിജെപിയോടുള്ള വലിയ കൂറിന് ഇത് കാരണമായി മാറുകയും ചെയ്തു..  

വികസനത്തിന് തടസമായിനിന്ന വിഘടനവാദികളെ ഇല്ലാതാക്കിയതും ബിജെപിയ്ക്ക് ഗുണം ചെയ്തു. അതിന് കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ശക്തമായ നീക്കമാണ് തെരഞ്ഞെടുപ്പ്  മുന്‍പേ നടന്നത്. അതോടെ വിഘടനവാദത്തിന് നേതൃത്വം നല്‍കിയവരെല്ലാം മുഖ്യധാരയിലേക്ക് കടന്നു കയറി
എന്നാല്‍ ക്രിസ്ത്യന്‍ വോട്ടര്‍മാരെ ബിജെപിയില്‍ നിന്നകറ്റാന്‍ കോണ്‍ഗ്രസ്  പല തന്ത്രങ്ങളും പയറ്റിയിരുന്നു. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ  പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് ചില പള്ളികളില്‍ പാതിരിമാര്‍ പ്രസംഗിച്ചെങ്കിലും വോട്ടര്‍മാര്‍ അത് ചെവിക്കൊണ്ടില്ല. നാഗാലാന്‍റില്‍  ഭൂരിഭാഗവും  ബാപ്റ്റിസ് ചര്‍ച്ചാണ്. അവരുടെ  കീഴില്‍ ഏകദേശം 1708 പള്ളികള്‍ ഉണ്ട്. എന്നാല്‍ ക്രിസ്ത്യാനികളുടെ ആശങ്കകള്‍ അവിടുത്തെ ബിജെപി നേതാക്കള്‍ ദുരീകരിക്കുന്നു. അതില്‍ ബിജെപിയെ സഹായിക്കാന്‍ ബിജെപിയുടെ സഖ്യകക്ഷിയായ എന്‍പിഎഫിന്‍റെ നേതാവും മുഖ്യമന്ത്രിയുമായ നെഫ്യൂ  റിയും മുന്‍നിരയിലുണ്ട്.

ക്രിസ്തീയ ദേവാലയങ്ങളുമായും വിദ്യാഭ്യാസസ്ഥാപനങ്ങളുമായുംഅടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്  നെഫ്യൂ റിയു. ബിജെപിയുടെ പ്രധാന രാഷ്ട്രീയ പ്രചാരകരില്‍ ഒരാളായ ജോണ്‍ ബര്‍ളയ്ക്ക് ക്രിസ്ത്യന്‍ വോട്ടര്‍മാരെ ബിജെപിയുമായി അടുപ്പിക്കാന്‍ കഴിഞ്ഞു. ന്യൂനപക്ഷകാര്യങ്ങള്‍ക്കുള്ള കേന്ദ്ര സഹമന്ത്രി കൂടിയാണ് ജോണ്‍ ബര്‍ള. നാഗാലാന്‍റിലെ ബിജെപി പ്രസിഡന്‍റ് തെംജെന്‍ ഇംനയും ക്രിസ്ത്യാന്‍ വോട്ടര്‍മാരെ ബിജെപിയിലേക്ക് അടുപ്പിച്ച നേതാവാണ്. ഒരു ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ദൈവത്തിനു സ്തുതി  എന്നു പോലും അദ്ദേഹം വോട്ടര്‍മാരെക്കൊണ്ട് പറയിച്ചത് നാഗാലാന്‍റിലെ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ വിവാദമാക്കിയിരുന്നു. "ബിജെപിയുടെ ഏത് യോഗമുണ്ടായാലും അതില്‍ ഒരു പാതിരിയെങ്കിലും  പങ്കെടുക്കുമെന്നതാണ് രീതി. അത് പള്ളിയിലും വിശ്വാസികള്‍ക്കിടയിലും ബിജെപി എതിരാളിയല്ലെന്നും ക്രിസ്ത്യന്‍ വിരുദ്ധമല്ലെന്നുമുള്ള ചിന്തയുണ്ടാക്കി." - ബിജെപി നാഗാലാന്‍റ് മിഡിയ കണ്‍വീനര്‍ സപ്രലു ന്യേഖ പറയുന്നു.

ബിജെപിയുടെ ഉപമുഖ്യമന്ത്രി വൈ. പാറ്റൊനും ബിജെപി നാഗാലാന്‍റ് അധ്യക്ഷന്‍ എലോങും, എംഎല്‍എയും ബിജെപി ദേശീയ വക്താവ് ഹൊന്‍ലുമോ കികോണും ബിജെപിയ്ക്ക് ക്രിസ്ത്യാനികള്‍ക്കിടയില്‍ സ്വീകരാതയുണ്ടാക്കുന്നതില്‍ വലിയ പങ്കുവഹിച്ചത്. . പ്രമുഖരായ നാഗാനേതാക്കളെല്ലാം ബിജെപിയുടെ ഭാഗമാണ്.. ബിജെപി നേതാവ് പറ്റോന്‍ വലിയൊരു നാഗാ നേതാവാണ്. കികോണിനെപ്പോലുള്ള യുവ ബിജെപി നേതാക്കള്‍ ജനങ്ങളുടെ എന്ത് സംശയങ്ങളും ദുരീകരിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ തന്നെയുണ്ട്. ബിജെപിപ്രസിഡന്‍റ് തേജ്മെന്‍ ഇംന എലോങ്ങ് സമൂഹമാധ്യമങ്ങളിലൂെ ടെ യുവാക്കള്‍ക്കിടയില്‍ മികച്ചആശയപ്രചാരണമാണ് നടത്തുന്നത്. നാഗാബിജെപിലാന്‍റ് എന്നാണ് ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത് തന്നെ.  കേരള നേതാക്കൾ നാഗാലാൻ്റിൽനിന്ന് കണ്ടുപടിക്കാൻ ഏറെയുണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ പുതിയ ഉപദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു....  (9 minutes ago)

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന് തുടങ്ങിയ അഞ്ച് ചോദ്യങ്ങള്‍ക്ക് ഇ.ഡിയുടെ മറുപടിയും, അതിനോട് സുപ്രീംകോടതിയുടെ നിലപാടും ഇന്ന് നിര്‍ണായകമാകും....  (28 minutes ago)

ബഹ്‌റൈനില്‍ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരണത്തിന് കീഴടങ്ങി  (51 minutes ago)

റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസ് ...  (1 hour ago)

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും  (1 hour ago)

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി വിധി ഇന്ന്  (1 hour ago)

എം.സി.റോഡില്‍ കലയപുരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി  (3 hours ago)

യുവ സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു.... 28 വയസായിരുന്നു, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ചെന്നൈയില്‍ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു  (3 hours ago)

സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേ  (3 hours ago)

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ  (9 hours ago)

നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി  (10 hours ago)

കുഞ്ഞുങ്ങളുടെ ആഹാരക്രമത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവക്കാം...  (10 hours ago)

കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍  (10 hours ago)

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു  (10 hours ago)

Malayali Vartha Recommends