Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് സ്‌പെഷ്യൽ സർവ്വീസുകൾ അനുവദിച്ച് റെയിൽവേ

05 MARCH 2023 07:02 PM IST
മലയാളി വാര്‍ത്ത

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് സ്‌പെഷ്യൽ സർവ്വീസുകൾ അനുവദിച്ച് റെയിൽവേ. പൊങ്കാല ദിവസമായ മാർച്ച് ഏഴിന് നാഗർകോവിലിലേക്കും എറണാകുളത്തേക്കും അധിക സർവ്വീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഏഴിന് പുലർച്ചെ 1.45-ന് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കോട്ടയം വഴി പ്രത്യേക ട്രെയിൻ ഉണ്ടാകും. ഉച്ചയ്‌ക്ക് 2.45-ന് തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്കും ട്രെയിൻ സർവീസുണ്ട്. വൈകുന്നേരം 3.30-ന് തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്കും പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും.

തിരക്ക് നിയന്ത്രിക്കുന്നതിനായി അധിക ട്രെയിനുകൾക്ക് പുറമേ കൂടുതൽ കോച്ചുകളും അധിക സ്‌റ്റോപ്പുകളും ഒരുക്കും. അൺറിസർവ്ഡ് എക്‌സ്പ്രസുകൾക്കാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ,രണ്ട് ജനറൽ കോച്ചുകൾ അധികമായി അനുവദിച്ചത്.

ട്രെയിനുകളും അധികമായി അനുവദിച്ച സ്റ്റോപ്പുകളും:

16348– മംഗളൂരു-തിരുവന്തപുരം: പരവൂർ, കടയ്‌ക്കാവൂർ

16344 മധുര ജംഗ്ഷൻ – തിരുവനന്തപുരം അമൃത എക്‌സ്പ്രസ്: പരവൂർ, ചിറയിൻകീഴ്

16331 മുംബൈ സിഎസ്എംടി- തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ്: പരവൂർ, കടയ്‌ക്കാവൂർ, ചിറയിൻകീഴ്, കഴക്കൂട്ടം

16603 മംഗളൂരു തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്: കടയ്‌ക്കാവൂർ, ചിറയിൻകീഴ്

12695 എംജിആർ ചെന്നൈ സെൻട്രൽ തിരുവനന്തപുരം സൂപ്പർഫാസ്റ്റ്: ചിറയിൻകീഴ്

16606 നാഗർകോവിൽ ജംഗ്ഷൻ മംഗളൂരു സെൻട്രൽ ഏറനാട് എക്‌സ്പ്രസ്: കുഴിത്തുറൈ, പാറശാല, നെയ്യാറ്റിൻകര, ബാലരാമപുരം

16729 മധുര ജംഗ്ഷൻ – പുനലൂർ എക്‌സ്പ്രസ്: കുഴിത്തുറൈ, ബാലരാമപുരം

16650 നാഗർകോവിൽ മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്പ്രസ്: ബാലരാമപുരം

12624 തിരുവനന്തപുരം ചെന്നൈ സെൻട്രൽ മെയിൽ: കഴക്കൂട്ടം, ചിറയിൻകീഴ്, കടയ്‌ക്കാവൂർ

12696 തിരുവനന്തപുരം ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്: കഴക്കൂട്ടം, ചിറയിൻകീഴ്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (9 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (37 minutes ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (43 minutes ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (1 hour ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (1 hour ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (1 hour ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (1 hour ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (2 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (2 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (2 hours ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (2 hours ago)

അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യി​ കെ.​എ​സ്.​ഇ.​ബി  (3 hours ago)

  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വൈദ്യുതി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു  (3 hours ago)

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...  (3 hours ago)

Malayali Vartha Recommends