Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...


സംസ്ഥാനത്ത് സെപ്റ്റംബർ 8 വരെ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി..

സിനിമയുടെ ഈ സുനാമി വാര്‍ത്തയില്‍ മലയാളിവാര്‍ത്തക്ക് പറയാനുളളത്

11 JULY 2017 12:37 PM IST
മലയാളി വാര്‍ത്ത

നടിക്കെതിരെയുണ്ടായ ആക്രമണത്തിനു തൊട്ടടുത്ത മണിക്കുറുകളില്‍ ഗൂഡാലോചന സംബന്ധിച്ച ആദ്യ വാര്‍ത്ത പുറത്ത് വിട്ടത് മലയാളി വാര്‍ത്തയാണ്.

പീഡിപ്പിക്കപ്പെട്ട നടിയെ മുന്‍പ് മലയാള സിനിമയില്‍ നിന്നൊഴിവാക്കിയ പിന്നാമ്പുറക്കഥകളാണ് അന്നു മലയാളിവാര്‍ത്ത കേരളത്തെ ഓര്‍മ്മിപ്പിച്ചത്. തുടര്‍ന്ന് അന്വേഷണദ്യോഗസ്ഥരില്‍ ഒരാളുമായുണ്ടായ മലയാളിവാര്‍ത്ത എഡിറ്ററുടെ സ്വകാര്യ സംഭാഷണത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയില്‍ നിന്ന് പരിചിതനായ ഒരു വ്യക്തിയില്‍ നിന്നുണ്ടായ ക്വട്ടേഷന്‍ സൂചന മലയാളിവാര്‍ത്ത വ്യക്തമാക്കി. ആദ്യമായി കേരളത്തോട് പറഞ്ഞു.

അന്നു രാത്രി മലയാളിവാര്‍ത്ത എഡിറ്റര്‍ക്ക് വന്ന അജ്ഞാത ഫോണ്‍ ഭീഷണിയും സൈബര്‍ ആക്രമങ്ങളും ദിലീപ് നേരിട്ട് ചെയ്യിച്ചതാണ് എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. പിറ്റേന്നു തന്നെ ഇത്തരം ആക്രമണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും ഭീഷണി വിവരങ്ങളും ഡി.ജി.പി ക്ക് കൈമാറാനായി ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍ പ്രസിഡന്റിനും ഭാരവാഹികള്‍ക്കും കൈമാറി.

ഭീഷണിയും ഫേസ്ബുക്ക് ആക്രമണവും തുടര്‍ന്നു. മലയാളിവാര്‍ത്ത എഡിറ്ററെ ഞങ്ങളെടുക്കും എന്നുളള ഭീഷണി കുടുംബാംഗങ്ങളുടെ മെസ്സേജ് ബോക്‌സില്‍ വരെ ഇട്ട് ഭീഷണി തുടന്നു.

വാര്‍ത്തയുടെ കാര്യത്തില്‍ തികച്ചും കരുതലോടെ സൂക്ഷ്മതയോടെ ഞങ്ങള്‍ നീങ്ങി. വായനക്കാര്‍ക്ക് അവശ്വസനീയമെന്നു തോന്നിയ പല യാഥാര്‍ത്ഥ്യങ്ങളും ഞങ്ങള്‍ കേരള മനസ്സാക്ഷിയുടെ മുന്നില്‍ വച്ചു. ചാനലുകള്‍ വാര്‍ത്തയാക്കി.

പള്‍സര്‍ സുനിയെ കോടതിയില്‍ നിന്നു പോലീസ് തൂക്കിയെടുത്ത് ജീപ്പിലേക്കിടുമ്പോള്‍ എന്നെക്കൊണ്ടിതു ചെയ്യിപ്പിച്ചതാണ് എന്നുളള മൊഴി അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തിയത് ഞങ്ങളുടെ നിഗമനം ശരിയെന്ന് ഉറപ്പിക്കുന്നതായിരുന്നു. ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തതും മലയാളിവാര്‍ത്ത തന്നെ.

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് ഈ എഡിറ്റോറിയല്‍ പോളിസി തന്നെയാണ് മലയാളിവാര്‍ത്തയെ നയിക്കുന്നതും.

മാധ്യമപ്രവര്‍ത്തനത്തില്‍ അധോലോക പ്രവര്‍ത്തനശൈലിക്കുടമയായവരെ തുറന്നു കാട്ടുമ്പോളുണ്ടാകുന്ന ഭീഷണിയും വിരട്ടലുകളും ഞങ്ങള്‍ കാര്യമാക്കിയില്ല. നിര്‍ഭയ പത്രപ്രവര്‍ത്തനം, സത്യം പുറത്തുവരണമെന്ന ജാഗ്രത. മലയാളിവാര്‍ത്ത ടീം ഒരുമിച്ചു നീങ്ങി.

ഗൂഢാലോചനയുടെ ചുരുളഴിയുന്ന ഓരോ ഘട്ടങ്ങളും അതീവ സൂക്ഷ്മതയോടെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പതിനായിരങ്ങള്‍ ഷെയര്‍ ചെയ്ത വാര്‍ത്താ ലിങ്കുകള്‍ ഒടുവില്‍ ബൈജു കൊട്ടാരക്കരയുടെ തുറന്നു പറച്ചിലുകളോടെ ചാനല്‍ ചര്‍ച്ചകള്‍ സജീവമാക്കിയും മലയാളിവാര്‍ത്തയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് കഴിഞ്ഞു.

സത്യം ജയിക്കും. അത് ജനങ്ങളുടെ അവകാശമാണ്. കിംഗ് ലയര്‍ പറഞ്ഞ പച്ചക്കളളങ്ങള്‍ അതേ നാണയത്തില്‍ പൊളിച്ചടുക്കി. ഓരോ വാര്‍ത്തയും ഓരോ സന്ദേശങ്ങളായിരുന്നു. ഇത്തരം വാര്‍ത്തകള്‍ അവതരിപ്പിക്കുമ്പോള്‍ കമന്റുകൊണ്ടും ശരിയായ വിലയിരുത്തലുകള്‍ കൊണ്ടും ഞങ്ങളെ പ്രോത്സാഹിപ്പിച്ച വായനക്കാര്‍ക്ക് നന്ദി.

ഒരിക്കല്‍ കേരളത്തിന്റെ ജനപ്രിയനായിരുന്ന നടന്‍ കൊടും ക്രിമിനലായി പ്രതിനായകനായി മാറുന്ന കാഴ്ച. മലയാള സിനിമയുടെ ഈ സുനാമി വര്‍ത്തക്കുമപ്പുറം സിനിമാലോകത്ത് നിന്ന് പൊട്ടിയൊലിക്കുന്ന വിഴുപ്പുകളുടെ ദുര്‍ഗന്ധം വാര്‍ത്തകളെ പോലും മലിനമാക്കുന്നു.

ഇത് താരപരിവേഷമാണ്, ഗുണ്ടാനേതാവിന്റെ വീഴ്ചയുടെ മാത്രം കഥയല്ല. മലയാള സിനിമയുടെ നേര്‍ക്കാഴ്ചയാണ്. വാര്‍ത്തകള്‍ ഇനിയും തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (11 minutes ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (14 minutes ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (20 minutes ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (27 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (50 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (1 hour ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (1 hour ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (1 hour ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (1 hour ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (2 hours ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (2 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (3 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (3 hours ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends