Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പ്രവാസികൾക്കായി ആ വാർത്ത ഇതാ; ദുരിതങ്ങളും പ്രശ്നങ്ങളും അതിജീവിച്ച് വരുന്ന പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, ദിർഹത്തിന്‍റെയും റിയാലിന്‍റെയും മൂല്യം ഉയരുന്നുവെന്ന് റിപ്പോർട്ട്, യുഎഇയിലെ ഒരു ദര്‍ഹമിന് ഇന്ത്യയുടെ 20 രൂപയിലേറെ വില

02 MARCH 2021 05:17 PM IST
മലയാളി വാര്‍ത്ത

കൊവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച ആഘാതം, ഇതിലൂടെ പ്രഖ്യാപിച്ച യാത്ര നിരോധനം, വിവിധ മേഖലകളിലെ സ്വദേശിവൽക്കരണം എന്നീ പ്രശ്നങ്ങളില്‍ അകപ്പെട്ട് കുറച്ചു കാലമായി പ്രവാസികള്‍ ദുരിതത്തിൽ കഴിയുകയാണ്. എന്നാലിതാ ദുരിതങ്ങളും പ്രശ്നങ്ങളും അതിജീവിച്ച് വരുന്ന പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ദിർഹത്തിന്‍റെയും റിയാലിന്‍റെയും മൂല്യം ഉയരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. യുഎഇയിലെ ഒരു ദര്‍ഹമിന് ഇന്ത്യയുടെ 20 രൂപയിലേറെ വിലയുണ്ട് എന്നാണ് കണക്ക്. അതായത്, ഇന്ത്യന്‍ രൂപ 1000 രൂപക്ക് സമാനമാണ് അൻപത് യുഎഇ ദിർഹം എന്നത്.

അതായത് കഴിഞ്ഞ നവംബറില്‍ ഒരു ദിർഹത്തിന് 20.350 രൂപ വരെ എത്തിയിരുന്നു. ആ റെക്കേര്‍ഡ് ഇപ്പോള്‍ മറികടക്കും എന്നാണ് പ്രവാസികള്‍ ഏവരും പ്രതീക്ഷിക്കുന്നത്. കൊറോണ വ്യാപന മൂലം കഴിഞ്ഞ കുറച്ചു നാളുകളായി പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നിരുന്നത്. എണ്ണ വിലയിടിവ് ഗൾഫ് രാജ്യങ്ങളില്‍ വലിയ സാമ്പത്തിക പ്രശ്നങ്ങളാണ് ഉണ്ടാക്കിയത്. ഇത് പല പ്രവാസികളുടേയും ജോലിയെ തന്നെ സാരമായി ബാധിക്കുകയും ചെയ്തു. ആയതിനാൽ തന്നെ പ്രതിസന്ധികൾക്കിടയിൽ നില്‍ക്കുന്ന പ്രവാസികള്‍ക്ക് മൂല്യം ഉയരുന്നത് നല്ല വാര്‍ത്ത തന്നെയാണ്.

ഇതുകൂടാതെ ഇഖാമ പുതുക്കലും, കൊവിഡ് ടെസ്റ്റും മൂലം ചെലവുകളും കൂടിയിരുന്നു. എന്നാല്‍ കൊറോണ മൂലം ശമ്പള വര്‍ദ്ധനവ് ഉണ്ടായിരുന്നില്ല. ഗൾഫ് കറൻസികളുടെ മൂല്യം പതിയെ ഉയരുന്നത് വലിയ പ്രതീക്ഷയാണ് പ്രവാസികള്‍ക്ക് നല്‍കുന്നത് തന്നെ. 2010 ഫെബ്രുവരിയിൽ 12 ഇന്ത്യന്‍ രൂപയായിരുന്നു ഒരു ദിർഹത്തിന്‍റെ വില എന്നത്. എന്നാല്‍ ഇത് ഇപ്പോള്‍ പതിയെ ഉയര്‍ന്നു വരുകയാണ്. കൊവിഡ് കാരണം കമ്പനികള്‍ സാലറി വര്‍ദ്ധിപ്പിക്കുന്നില്ല. ചെറിയ തുകയില്‍ ജീവിക്കുന്ന പ്രവാസികള്‍ക്ക് മൂല്യ വര്‍ദ്ധനവ് വലിയ ആശ്വാസം ആണ് നല്‍കിയിരിക്കുന്നത്.

അതേസമയം 2014ൽ ഒരു ദിർഹമിന് 16 രൂപയായിരുന്നു. നാട്ടില്‍ ചെലവ് വര്‍ദ്ധിച്ചുവരുമ്പോള്‍ പല പ്രവാസികളും വലിയ ബുദ്ധിമുട്ടിലായിരുന്നു ജീവിച്ചു വരുന്നത്. ആയതിനാൽ തന്നെ ഗള്‍ഫ് കറന്‍സികള്‍ക്ക് മൂല്യം ഉയരുന്നത് പ്രവാസിക്ക് വലിയ ആശ്വാസം ആണ് നല്‍ക്കുന്നത്. വരും വര്‍ഷങ്ങളിലും കറന്‍സിയുടെ മൂല്യം ഉയരും എന്ന് തന്നെയാണ് പ്രവാസികളുടെ പ്രതീക്ഷ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (22 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (3 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (4 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

Malayali Vartha Recommends