Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ദുബായിലേക്കുള്ള വിദേശികളുടെ യാത്രാ ക്രമീകരണങ്ങള്‍ പരിഷ്‌കരിച്ചു; ദുബായിലേക്ക് പോകുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കുക, എമിറേറ്റ്‌സും ഫ്‌ളൈദുബായും ദുബായിലേക്കുള്ള യാത്രാ ക്രമീകരണങ്ങള്‍ പരിഷ്‌കരണം ഏർപ്പെടുത്തി

03 MARCH 2021 11:46 AM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ നടപടികൾ കടുപ്പിച്ച് യുഎഇ രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിനുപിന്നാലെ എമിറേറ്റ്‌സും ഫ്‌ളൈദുബായും ദുബായിലേക്കുള്ള യാത്രാ ക്രമീകരണങ്ങള്‍ പരിഷ്‌കരണം ഏർപ്പെടുത്തിയിരുന്നു. ദുബായിലേക്ക് പോകുന്നതിന് മുമ്പ് അവസാന 14 ദിവസത്തിനുള്ളില്‍ ദക്ഷിണാഫ്രിക്കയിലോ നൈജീരിയയിലോ യാത്ര ചെയ്ത യാത്രക്കാര്‍ക്ക് ദുബായിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. യുഎഇയിലേക്ക് മടങ്ങുന്ന യുഎഇ പൗരന്മാര്‍ക്കും നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങള്‍ക്കും ഇത് ബാധകമായിരിക്കില്ല എന്നാണ് ലഭ്യമാകുന്ന വിവരം. ഇതുകൂടാതെ കടുത്ത വിയന്ത്രണങ്ങളാണ് ദുബായ് ഏർപ്പെടുത്തിയിരിക്കുന്നത്

അതേസമയം നൈജീരിയയില്‍ നിന്ന് യാത്ര ചെയ്യുന്ന നയതന്ത്ര ദൗത്യത്തിലെ അംഗങ്ങള്‍ നൈജീരിയയിലെ അംഗീകൃത ലബോറട്ടറികളില്‍ നിന്ന് കൊവിഡ് പിസിആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എമിറേറ്റ്‌സ് അധികൃതർ വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞ 14 ദിവസമായി ദക്ഷിണാഫ്രിക്കയിലൂടെ യാത്ര ചെയ്ത യാത്രക്കാര്‍ക്ക് യുഎഇ വഴിയുള്ള ഗതാഗതം അനുവദിച്ചിട്ടില്ലെന്ന് ഫ്‌ളൈദുബായ് വ്യക്തമാക്കിയത്. എന്നാല്‍, നൈജീരിയയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് യാത്രാ നിയന്ത്രണം ബാധകമല്ല. ഫെബ്രുവരി 24 മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ ലന്നതായി ഫ്‌ളൈദുബായ് വെബ്‌സൈറ്റ് വഴി വ്യക്തമാക്കിയത്.

യുഎഇയിലേക്ക് ഈ രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരുടെ പ്രവേശനം നിയന്ത്രിച്ചിരിക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയിലേക്കും നൈജീരിയയിലേക്കുമുള്ള എമിറേറ്റ്‌സിന്റെ വിമാനം മാര്‍ച്ച് 10 വരെ നിര്‍ത്തിവെച്ചതായും അധികൃതർ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിലെ അന്തിമ ലക്ഷ്യസ്ഥാനങ്ങളുള്ള ടിക്കറ്റുകള്‍ കൈവശമുള്ളവരെയും നൈജീരിയയിലെ അബുജ, ലാഗോസ് എന്നിവിടങ്ങളില്‍ നിന്നുമുള്ള യാത്രക്കാരെയും രാജ്യത്തേയ്ക്ക് സ്വീകരിക്കില്ലെന്ന് എമിറേറ്റ്‌സ് അറിയിക്കുകയുണ്ടായി. നൈജീരിയയില്‍ നിന്ന് നേരിട്ടും അല്ലാതെയുമുള്ള വിമാനങ്ങളെല്ലാം മാര്‍ച്ച് 12 വരെ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ഫ്‌ളൈ ദുബായ് പറഞ്ഞു. ഇന്തോനേഷ്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ലെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം എമിറേറ്റ് വിമാനങ്ങളിൽ യാത്രക്കാർക്ക് കൂടുതൽ സ്ഥലവും സ്വകാര്യതയും ലഭിക്കുന്നതിനായി ഒഴിഞ്ഞ മൂന്നു സീറ്റുകൾ വരെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. സ്ഥിരീകരിച്ച ടിക്കറ്റുള്ള എക്കണോമി ക്ലാസ് യാത്രക്കാർക്കാണ് ഈ സൗകര്യം ലഭിക്കുക. കാലി സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനാകുന്നതല്ല.സീറ്റ് ലഭ്യതയ്ക്കനുസരിച്ച് വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറിലാണ് ഒഴിഞ്ഞ സീറ്റുകൾ ലഭിക്കുക. 200- 600 ദിർഹമാണ് അധിക സീറ്റിനു നൽകേണ്ടി വരുക. ഇതു കൂടാതെ മറ്റു നികുതികളും നൽകേണ്ടി വരുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends