Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

2026 ൽ പ്രവാസികൾക്ക് യു എ ഇ യിൽ ജിങ്കാ ലാല ഈ മാറ്റങ്ങൾ അറിയാതെ പോകരുത്

23 DECEMBER 2025 07:41 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ ജീവിക്കാൻ എത്ര തുക വേണം? കാരണം യുഎഇയിൽ നിന്നും വരുന്ന മിക്ക റിപ്പോർട്ടുകളിലും കുറഞ്ഞ ചിലവിൽ യുഎഇയിൽ താമസിക്കാം, അലെങ്കിൽ യുഎഇയിൽ താമസിക്കാൻ ഇത്ര ദിർഹം വേണം, അലെങ്കിൽ ജീവിക്കാൻ കഴിയില്ല എന്ന രീതിയിൽ വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ നേരത്തെ പറഞ്ഞിരുന്നു എന്നാൽ ശെരിയല്ല എന്ന രീതിയിലാണ് യുഎഇയിലെ വർഷങ്ങ...

കുളിരണിഞ്ഞ് കുവൈറ്റ്; ചൂ​ടു​പി​ടി​ച്ച മാ​സ​ങ്ങ​ൾ​ക്കു​​ശേ​ഷം ത​ണു​പ്പു​കാ​ല​ത്തേ​ക്ക് പ്രവേശിച്ച് രാജ്യം, പ​ക​ൽ സ​മ​യ​ത്ത് ശ​രാ​ശ​രി 20 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് താ​പ​നി​ല താ​ഴ്ന്നി​ട്ടു​ണ്ട്! രാ​ത്രി താ​പ​നി​ല ഇ​തി​ലും കു​റ​യു​ന്ന​തി​നാ​ൽ ത​ണു​പ്പി​ന്റെ തീ​വ്ര​ത കൂ​ടും

10 December 2022

ഗൾഫിൽ തണുപ്പ് അനുഭവപ്പെട്ടുതുടങ്ങിയിരിക്കുകയാണ്. അങ്ങനെ ചൂ​ടു​പി​ടി​ച്ച മാ​സ​ങ്ങ​ൾ​ക്കു​​ശേ​ഷം കുവൈറ്റ് ത​ണു​പ്പു​കാ​ല​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്നതായി റിപ്പോർട്ട്. ന​വം​ബ​ർ പ​കു​തി​യോ​ടെ തന്നെ കു​റ​ഞ...

വീട്ടുജോലിക്കാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പണം തട്ടി; 6000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ കമ്മീഷനായി വാങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരെ 43കാരിയായ സ്ത്രീ പറ്റിച്ചു, ഏഷ്യന്‍ യുവതി ദുബായില്‍ അറസ്റ്റില്‍

10 December 2022

വീട്ടുജോലിക്കാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പണം തട്ടിയ ഏഷ്യന്‍ യുവതി ദുബായില്‍ അറസ്റ്റിലായതായി റിപ്പോർട്ട്. രാജ്യത്തിനകത്തും പുറത്തും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസി...

പഞ്ചറായ ടയർ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചു; മലയാളി യുവാവ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു, അപകടം ഉണ്ടായത് ജിദ്ദയില്‍ നിന്ന് റൊട്ടിയുമായി മദീനയിലേക്ക് പോകുന്നതിനിടെ....

10 December 2022

അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് സൗദി മരിച്ചു. മദീനയിലുണ്ടായ അപകടത്തില്‍ പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി ഷന്‍ഫീദാണ് (23) മരിച്ചത്. മദീനയില്‍ നിന്ന് 100 കിമീ അകലെ ജിദ്ദ റോഡിലെ ഉതൈമിലാണ് അപക...

'സ്വാഭാവികമായ മരണത്തെ നമുക്ക് ഉൾക്കൊള്ളാൻ ശ്രമിക്കാം... എന്നാൽ ആത്മഹത്യയോ...? ഈ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങളിൽ ഏത്തിച്ചേരുമ്പോൾ അവരുടെ മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും ബന്ധുജനങ്ങളുടെയും മാനസികാവസ്ഥ എനിക്ക് ചിന്തിക്കാനാകുന്നതിലും അപ്പുറമായിരിക്കും...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

09 December 2022

പ്രവാസികളുടെ തീരാവേദനകൾ പങ്കുവച്ചുകൊണ്ടും പ്രവാസികൾ എങ്ങും കൈത്താങ്ങായും രംഗത്ത് എത്തുന്ന സാമൂഹ്യപ്രവർത്തകനാണ് അഷ്‌റഫ് താമരശ്ശേരി. ഇപ്പോഴിതാ ആത്മഹത്യ ചെയ്യരുത് എന്ന് വ്യക്തമാക്കുകയാണ് അഷ്‌റഫ് താമരശ്ശേ...

'സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു ഭാസ്‌ക്കരേട്ടനെ പുറത്തേക്ക് കാണുന്നില്ല!... ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അർബാബ് അകത്തേക്ക് നടന്നു... തികഞ്ഞ നിശ്ശബ്ദത. വാതിൽ തിരശീല മെല്ലെനീക്കി അയാൾ അകത്തേക്ക് നോക്കി... അള്ളാ... ഭാസ്‌ക്കരേട്ടൻ തറയിൽ വിരിച്ച കമ്പളത്തിൽ വീണുകിടക്കുന്നു...' നൊമ്പരമായി ആ വേർപാട്

09 December 2022

ദുബായിൽ സാമൂഹ്യപ്രവർത്തനം ചെയ്തുകൊണ്ട് പ്രവാസികളുടെ മനസ്സിൽ ഇടം നേടിയ അഷ്‌റഫ് താമരശ്ശേരിയെ അറിയാത്തവർ ആരും തന്നെയില്ല. മരുഭൂമിയിൽ ഒറ്റപ്പെട്ട് കഴിയുന്ന നിരവധി പ്രവാസികൾക്ക് കൈത്താങ്ങാണ് ഇദ്ദേഹം. അറബിന...

കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരുടെ റെയ്ഡ്; രാജ്യത്തെ ഏറ്റവും വലിയ ലഹരിപാനീയ നിര്‍മാണ യൂണിറ്റ് കണ്ടെത്തി, പോലീസ് കണ്ടെത്തിയത് ഇന്ത്യക്കാരായ പ്രവാസികള്‍ താമസിക്കുന്ന അല്‍ മുത്ലഅയിലെ ലേബര്‍ ക്യാംപില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന വാറ്റു കേന്ദ്രം

08 December 2022

കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ രാജ്യത്തെ ഏറ്റവും വലിയ ലഹരിപാനീയ നിര്‍മാണ യൂണിറ്റ് കണ്ടെത്തിയതായി റിപ്പോർട്ട്. പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്...

ഷാർജയിൽ ജീവിക്കാൻ ഇനി പാടുപെടും; ഒഴിഞ്ഞ സ്ഥലങ്ങളിലെ സൗജന്യ പാര്‍ക്കിങ് സംവിധാനങ്ങള്‍ അടച്ചുപൂട്ടുന്നു, ഇനി താമസക്കാര്‍ക്ക് പാര്‍ക്കിങിന് ചെലവേറും! വാഹനം പാര്‍ക്ക് ചെയ്യാന്‍ താമസക്കാര്‍ പണം നല്‍കിയുള്ള പൊതു പാര്‍ക്കിങോ സ്വകാര്യ പാര്‍ക്കിങോ തേടേണ്ട സാഹചര്യം

07 December 2022

ഷാര്‍ജയില്‍ ഇനി പാര്‍ക്കിങിന് പണമടയ്ക്കണമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഒഴിഞ്ഞ സ്ഥലങ്ങളിലെ സൗജന്യ പാര്‍ക്കിങ് സംവിധാനങ്ങള്‍ അടച്ചുപൂട്ടുന്നതോടെ തന്നെ ഇനി താമസക്കാര്‍ക്ക് പാര്‍ക്കിങിന് ചെലവേറു...

യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 74 പേര്‍ക്ക്; രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം നൂറില്‍ താഴെയെ‍ത്തുന്നത് ഒരു വര്‍ഷത്തിന് ശേഷം, കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരുന്ന ഏതാണ്ടെല്ലാ നിയന്ത്രണങ്ങളും ഇതിനോടകം തന്നെ പിന്‍വലിച്ചു

04 December 2022

യുഎഇയില്‍ ഇന്ന് 74 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ആരോഗ്യ - പ്രതിരോധ മന്ത്രാലയമാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. ഒരു വര്‍ഷത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം...

സൗദിയുടെ വിവിധ ഭാഗങ്ങൾ ഡിസംബർ 20 മുതൽ കടുത്ത തണുപ്പിലേക്ക്.... ശീതക്കാറ്റ് എത്തുന്നത് മുൻ വർഷത്തെ അപേക്ഷിച്ച് വൈകി, കിഴക്കൻ പ്രവിശ്യയിലും റിയാദിലും മഴയെത്താത്തതും തണുപ്പ് വൈകാൻ കാരണമായി

03 December 2022

സൗദിയുടെ വിവിധ ഭാഗങ്ങൾ ഡിസംബർ 20 മുതൽ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് വൈകിയാണ് ശീതക്കാറ്റ് ഇത്തവണ എത്തുന്നത്. കിഴക്കൻ പ്രവിശ്യയിലും റിയാദിലും മഴയെത്താത്തതും...

യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്ന് നാഷ്ണൽ സെന്റർ ഓഫ് മെറ്റീരിയോളജി

03 December 2022

യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി നാഷ്ണൽ സെന്റർ ഓഫ് മെറ്റീരിയോളജി. മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്. ആയതിനാൽ തന്നെ യുഎഇയുടെ കിഴക്കൻ മേഖലകളിലും ത...

കുവൈറ്റിലെ സ്‌കൂളുകളിൽ ലോഹ നിർമ്മിത വാട്ടർ ബോട്ടിലുകൾക്ക് നിരോധനം; എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇത് ബാധകമാണെന്ന് അധികൃതർ, ആൺകുട്ടികൾക്ക് മാത്രമായിരുന്ന വിലക്ക് പെൺകുട്ടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാർത്ഥികൾക്കുമാക്കി ഉത്തരവ് പുറപ്പെടുവിച്ച് വിദ്യാഭ്യാസ മന്ത്രാലയം

03 December 2022

കുവൈറ്റിലെ സ്‌കൂളുകളിൽ ലോഹ നിർമ്മിത വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇത് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്. അതോടൊ...

സ്വദേശിവത്കരണം കൊണ്ട് പ്രവാസികളെ പുറത്താക്കിയ കുവൈറ്റിന് പണി; കുവൈറ്റില്‍ വിദേശികളെ വിവാഹം ചെയ്യുന്ന വനിതകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി, കഴിഞ്ഞ 11 മാസത്തിനിടെ കുവൈറ്റില്‍ വിദേശികളെ വിവാഹം ചെയ്തത് 1262 പേരെന്ന് കണക്കുകള്‍

02 December 2022

സ്വദേശിവത്കരണം കൊണ്ട് പ്രവാസികളെ പുറത്താക്കിയ കുവൈറ്റിന് പണിയായി മറ്റൊരു റിപ്പോർട്ട്. കുവൈറ്റില്‍ വിദേശികളെ വിവാഹം ചെയ്യുന്ന വനിതകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. അതായത് കഴിഞ്ഞ ...

സൗദി അറേബ്യയിൽ കാറുകൾ കൂട്ടിയിടിച്ച് കത്തി ഒമ്പത് മരണം; അപകടം നടന്നത് സൗദിയുടെ മദ്ധ്യപ്രവിശ്യയിൽ റിയാദിൽ നിന്ന് 500 കിലോമീറ്റര്‍ അകലെ വാദി ദവാസിറിൽ

27 November 2022

പ്രവാസികളെ നടുക്കി സൗദിയിൽ വൻ അപകടം. സൗദി അറേബ്യയിൽ കാറുകൾ കൂട്ടിയിടിച്ച് കത്തി ഒമ്പത് മരണം സ്ഥിരീകരിച്ചു. സൗദിയുടെ മദ്ധ്യപ്രവിശ്യയിൽ റിയാദിൽ നിന്ന് 500 കിലോമീറ്റര്‍ അകലെ വാദി ദവാസിറിലാണ് അപകടം നടന്നത...

ഖത്തര്‍ പോലീസിനോട് ഫിഫ; ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളെ ക്രിമിനലുകളായി കാണരുത്

26 November 2022

ഖത്തര്‍ പോലീസിനോട് ഫിഫ ഒരു ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളെ ക്രിമിനലുകളായി കണക്കാക്കരുതെന്ന് ഖത്തര്‍ പോലീസിനോട് ഫിഫ . ലോകകപ്പിനിടെ ബലാത്സംഗമോ ലൈംഗികാതിക്രമമോ റിപ്പോര്‍...

തൊഴിലാളികൾക്ക് താമസ സൗകര്യമൊരുക്കുന്നതിൽ വീഴ്ചവരുത്തിയാൽ മുട്ടൻ പണി; തൊഴിൽ പെർമിറ്റ് നൽകുന്നത് നിർത്തിവെക്കുമെന്ന് മുന്നറിയിപ്പുമായി യു.എ.ഇ തൊഴിൽമന്ത്രാലയം

26 November 2022

തൊഴിലാളികൾക്ക് താമസ സൗകര്യമൊരുക്കുന്നതിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്ക് തൊഴിൽ പെർമിറ്റ് നൽകുന്നത് നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ് നൽകി യു.എ.ഇ തൊഴിൽമന്ത്രാലയം രംഗത്ത് എത്തിയിരിക്കുകയാണ്. മനുഷ്യകടത്ത്...

Malayali Vartha Recommends