Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

2026 ൽ പ്രവാസികൾക്ക് യു എ ഇ യിൽ ജിങ്കാ ലാല ഈ മാറ്റങ്ങൾ അറിയാതെ പോകരുത്

23 DECEMBER 2025 07:41 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ ജീവിക്കാൻ എത്ര തുക വേണം? കാരണം യുഎഇയിൽ നിന്നും വരുന്ന മിക്ക റിപ്പോർട്ടുകളിലും കുറഞ്ഞ ചിലവിൽ യുഎഇയിൽ താമസിക്കാം, അലെങ്കിൽ യുഎഇയിൽ താമസിക്കാൻ ഇത്ര ദിർഹം വേണം, അലെങ്കിൽ ജീവിക്കാൻ കഴിയില്ല എന്ന രീതിയിൽ വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ നേരത്തെ പറഞ്ഞിരുന്നു എന്നാൽ ശെരിയല്ല എന്ന രീതിയിലാണ് യുഎഇയിലെ വർഷങ്ങ...

യുഎഇയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പോകുന്ന യാത്രക്കാർക്ക് പുതിയ മാർഗ്ഗനിർദ്ദേശം; എല്ലാ യാത്രക്കാരും വാക്സിൻ എടുക്കണം, മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ദിക്കണമെന്നും അധികൃതർ

27 December 2022

പുതിയ മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ രംഗത്ത് എത്തിയിരിക്കുകയാണ്. യുഎയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ യു.എ.ഇയിൽ നിന്ന്​ ഇന്ത്യ...

ഇന്ത്യയിൽ നിന്നുള്ള തൊഴിൽ റിക്രൂട്ട്മെന്റ് മേഖല മെച്ചപ്പെടുത്താൻ സൗദിയുടെ പുതിയ നീക്കം; സൗദി അറേബ്യ ലേബർ അറ്റാഷെയെ നിയമിച്ചു, അറ്റാഷെ ഇന്ത്യയിൽ ചുമതലയേറ്റതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു

23 December 2022

ഇന്ത്യയിൽ നിന്നുള്ള തൊഴിൽ റിക്രൂട്ട്മെന്റ് മേഖല മെച്ചപ്പെടുത്താനായി സൗദി അറേബ്യ ലേബർ അറ്റാഷെയെ നിയമിച്ചു. ഡൽഹിയിലാണ് ഓഫീസ് പ്രവർത്തിക്കുക. സൗദിയിലേക്ക് ജോലിക്ക് അപേക്ഷിക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍...

സൗദി അറേബ്യയില്‍ കവർച്ച; വിദേശിയെ കാറിടിച്ച് വീഴ്‍ത്തി പഴ്‍സും മൊബൈൽ ഫോണും തട്ടിയെടുത്ത കവർച്ചാ സംഘത്തെ പൊലീസ് പിടികൂടി

23 December 2022

സൗദി അറേബ്യയില്‍ വിദേശിയെ കാറിടിച്ച് വീഴ്‍ത്തി പഴ്‍സും മൊബൈൽ ഫോണും തട്ടിയെടുത്ത കവർച്ചാ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സൗദി കിഴക്കൻ പ്രവിശ്യയിലെ സൈഹാത്തിലാണ് വിദേശി ആക്രമണത്തിന് ഇരയ...

നാല് വര്‍ഷം മുമ്പ് നാട്ടില്‍ എത്തി ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ട് പോയി; ദുബായിൽ നിന്ന് യമനിലെത്തിയ തൃക്കരിപ്പൂര്‍ സ്വദേശികളായ ദമ്പതികളേയും മക്കളേയും കാണാതായി; അന്വേഷണം എന്‍ഐഎയ്ക്ക്?

22 December 2022

യുഎഇയിലാണ് ഈ കുടുംബം 12 വര്‍ഷമായി കഴിയുന്നത്. നാല് മാസത്തില്‍ അധികമായി കാണാതായ ഈ കുടുംബം തീവ്രവാദ സംഘടനയായ ഐസിസില്‍ ചേര്‍ന്നിരിക്കയാണോയെന്ന് ചില കേന്ദ്രങ്ങള്‍ സംശയം പ്രകടിപ്പിച്ചു ബന്ധുക്കളുടെ പരാതിയി...

'കഠിനമായ ചൂടും തണുപ്പും സഹിച്ച് അദ്ധ്വാനിക്കാൻ ഇറങ്ങിപുറപ്പെട്ട ചെറുപ്പങ്ങൾ ജീവിത വഴിയിൽപരാജയപ്പെടുന്നത് കാണുമ്പോൾ എങ്ങിനെ സഹിക്കാനാകും. ഇരുനൂറിലെ രാജ്യത്ത്‌ നിന്നുള്ള പ്രവാസികൾ തങ്ങളുടെ കുടുംബങ്ങൾക്ക് അന്നം കണ്ടെത്തുന്ന അതേ ഭൂമികയിൽ നമ്മുടെ ചില ചെറുപ്പക്കാർ കാലിടറിപ്പോകുമ്പോൾ കണ്ടില്ലെന്ന് നടിക്കാനാകുന്നില്ല...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

21 December 2022

പ്രവാസികൾ ഗൾഫ് നാടുകളിൽ അനുഭവിക്കുന്ന യാതനകൾ നമുക്ക് മുന്നിൽ കൊണ്ടുവരുന്ന അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ് ഏറെ വേദനയോടെയാണ് കേൾക്കാറുള്ളത്. ഇപ്പോഴിതാ ഗൾഫ് നാടുകളിൽ ആത്മഹത്യകൾ വർദ്ധിക്കുന്നതിന് കുറിച്ച്...

സൗദി അറേബ്യയില്‍ കാറിന് തീയിട്ട് ഡ്രൈവറെ കൊലപ്പെടുത്തി; സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്‍തതായി ജിദ്ദ പൊലീസ്

20 December 2022

സൗദി അറേബ്യയില്‍ കാറിന് തീയിട്ട് ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടലോടെയാണ് കേട്ടത്. എത്തിപിന്നാലെ ഒരാളെ അറസ്റ്റ് ചെയ്‍തതായി ജിദ്ദ പൊലീസ് അറിയിച്ചു. സൗദി പൗരനാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട യുവാവു...

യു എ ഇയിൽ നിന്നുള്ള വിമാന ടിക്കറ്റിന് ഇരട്ടി വർധന; ഇന്ത്യയിൽ നിന്നുള്ള മടക്കയാത്ര നിരക്കും വർധിപ്പിച്ചു! യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന, . അടിയന്തര ഇടപെടൽ ആവശ്യമെന്ന് പ്രവാസി സമൂഹം

20 December 2022

ഉത്സവ സീസണും അവധിക്കാലവും ആരംഭിച്ചതിന് പിന്നാലെ യു എ ഇയിൽ നിന്നുള്ള വിമാന ടിക്കറ്റിന് ഇരട്ടി വർധനയെന്ന് റിപ്പോർട്ട്. യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിരക്ക് ഇരട്ടിയായി വർധിപ്പിച്ച് വിമാനക്കമ്പനികൾ ...

സൗദിയിൽ കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്​കരണം വ്യാപിപ്പിക്കുന്നു ; ആദ്യഘട്ടത്തിൽ 14 തൊഴിൽ മേഖലകൾ 100 ശതമാനം സ്വദേശിവത്കരിക്കും; പ്രവാസികൾ പുറത്താവും;

19 December 2022

സൗദി അറേബ്യയിലെ കൂടുതൽ തൊഴിൽ മേഖലകൾ 100 ശതമാനം സ്വദേശിവത്കരിക്കും. ആദ്യഘട്ടത്തിൽ തപാൽ, പാഴ്സൽ ഗതാഗത രംഗത്തെ 14 തൊഴിൽ മേഖലകളിൽ സമ്പൂർണ സ്വദേശിവത്കരണം ശനിയാഴ്ച മുതൽ നടപ്പായി. ഗതാഗത-ലോജിസ്റ്റിക്‌സ് മന്...

അവധിക്കാലം ആഘോഷിക്കാൻ യുഎഇയുടെ വമ്പൻ പദ്ധതി; വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ സ്വന്തമായി വാഹനമോടിക്കാം, യുഎഇയിൽ ഡ്രൈവിങ് ലൈസൻസുള്ളയാൾക്ക് ഒരു വർഷ കാലാവധിയുള്ള രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ലഭിക്കും

18 December 2022

അവധിക്കാലം ആഘോഷിക്കാൻ വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ സ്വന്തമായി വാഹനമോടിക്കാൻ സാധിക്കും. യുഎഇയിൽ ഡ്രൈവിങ് ലൈസൻസുള്ളയാൾക്ക് ഒരു വർഷ കാലാവധിയുള്ള രാജ്യാന്തര ഡ...

അവധിക്ക് ശേഷം രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്ന് തിരിച്ചെത്തി; ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദുബായില്‍ മരിച്ചു

15 December 2022

പ്രവാസികൾക്ക് ഏറെ വേദന നൽകി വീണ്ടും പ്രവാസി മലയാളി മരിച്ചു. അവധിക്ക് ശേഷം രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി ദുബായില്‍ മരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് വടകര താഴെയങ്ങാടി...

'ഭാര്യയുമായി ഏറെനേരം ഫോണിൽ സംസാരിക്കും. മക്കളെ വിവാഹം കഴിപ്പിച്ചയച്ചതിനാൽ ഒറ്റപ്പെട്ടുപോയ ഭാര്യക്ക് ഒരു ആശ്വാസത്തിനായാണ് അയാൾ കൂടുതൽ സമയം സംസാരിച്ചിരിക്കാറുള്ളത്. ഇന്നത്തെയാത്ര അഞ്ച് മൃതദേഹങ്ങളോടൊപ്പമാണ്. അതിലൊന്ന് മലയാളിയും. അത്യപൂർവ്വമായ ഭാര്യാഭർതൃസ്നേഹത്തിന്റെ കഥയാണിത്...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

13 December 2022

ഗൾഫിൽ ഒറ്റപ്പെട്ടുപോയ പ്രവാസികളുടെ ജീവിതത്തെക്കുറിച്ച്, പൊള്ളുന്ന അനുഭവങ്ങളെ കുറിച്ച് വ്യക്തമാക്കുകയാണ് അഷ്‌റഫ് താമരശ്ശേരി. അത്യപൂർവ്വമായ ഭാര്യാഭർതൃസ്നേഹത്തിന്റെ കഥയാണിത് എന്ന് വ്യക്തമാക്കിക്കൊണ്ട് പ്...

മല കയറുന്നതിനിടെ നിശ്ചിത പാതയില്‍ നിന്ന് വഴിതെറ്റി മാറി; മാതാപിതാക്കളും നാല് മക്കളുമടങ്ങുന്ന വിദേശികള്‍ സഹായം അഭ്യര്‍ത്ഥിച്ച് ഹത്ത പൊലീസ് സ്റ്റേഷനില്‍ വിളിച്ചതായി ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അബ്ദുല്ല റാഷിദ് അല്‍ ഹഫീത്, കുടുംബത്തെ രക്ഷപ്പെടുത്തി പൊലീസ്

12 December 2022

മല കയറുന്നതിനിടെ വഴിതെറ്റിയ വിദേശി കുടുംബത്തെ രക്ഷപ്പെടുത്തിയിരിക്കുകയാണ് പൊലീസ്. ദുബൈയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വഴിതെറ്റി ക്ഷീണിച്ച് അവശരായ കുടുംബത്തെ ഹത്ത പൊലീസ് സ്റ്റേഷനില്‍ നിന്നു...

ഉത്സവ സീസൺ ആരംഭിച്ചതോടെ തന്നെ നാട്ടിലേക്ക് പോകാനുള്ള തിരക്കിൽ പ്രവാസികൾ; ടിക്കറ്റ് വില കുതിച്ചുയർന്നതോടെ നെട്ടോട്ടം തുടങ്ങി, യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വലിയ വർധന! അഞ്ചിരട്ടിയിലേറെ വർധിച്ചതായി സൂചന

12 December 2022

ഗൾഫിൽ അവധിയുടെ കാലമാണ്. ഉത്സവ സീസൺ ആരംഭിച്ചതോടെ തന്നെ നാട്ടിലേക്ക് പോകാനുള്ള തിരക്കിലാണ് പ്രവാസികൾ. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വലിയ വർധനയാണ് ചൂണ്ടിക്കാണിക്കുന്നത്. അഞ്ചി...

ബഹ്റൈനിലെ ഒരു സ്‍കൂളില്‍ നടന്ന പരിപാടികളെച്ചൊല്ലി വിവാദം; സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് സ്‍കൂള്‍ അധികൃതര്‍ ചിത്രങ്ങള്‍ പിന്‍വലിച്ചു

11 December 2022

ബഹ്റൈനിലെ ഒരു സ്‍കൂളില്‍ നടന്ന പരിപാടികളെച്ചൊല്ലിയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് സ്‍കൂള്‍ അധികൃതര്‍ ചിത്രങ്ങള്‍ പിന്‍വലിച്ചതായി റിപ്പോർട്ട്. ചിത്രങ്ങളുടെ പേരില്‍ സോ...

കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കാർഗോ കണ്ടെയ്‌നറിൽ പാമ്പിനെ കണ്ടെത്തി; യാത്രക്കാർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി

11 December 2022

കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ കാർഗോ കണ്ടെയ്‌നറിൽ പാമ്പിനെ കണ്ടത്തി. ഇതേതുടർന്ന് യാത്രക്കാർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയതായി റിപ്പോർട്ട്. ദുബായ് ടെർമിനൽ രണ്ടിൽനിന്ന്‌ കോഴിക്...

Malayali Vartha Recommends