Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ബിൽ ഗേറ്റ്സ് ഇല്ലാതെ ഒരു അതിസമ്പന്ന പട്ടികയോ? ബിൽ ഗേറ്റ്സ്ന് ഇത് എന്ത് പറ്റി ?

18 JULY 2019 08:05 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും സമ്പന്നൻ ആരാണെന്ന ചോദ്യത്തിന് പലയാവർത്തി നമ്മളിൽ പലരും പറഞ്ഞ ഉത്തരം ബിൽ ഗേറ്റ്സ്. എന്നാൽ പിന്നീട് ആ പദവിയ്ക് അർഹനായി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഇടം നേടിയപ്പോൾ ലോകത്തിലെ അതി സമ്പന്നനന്മാരുടെ പട്ടികയിൽ മൈക്രോസോഫ്ട് സ്ഥാപകൻ ബിൽഗേറ്റ്സ് രണ്ടാം സ്ഥാനത്തായി .എന്നാൽ ഇപ്പോൾ ബിൽഗേറ്റ്സ്ന് രണ്ടാം സ്ഥാനവും നഷ്ടടപെട്ടിരിക്കുകയാണ് . അത്യാഢംബര ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പാരീസ് ആസ്ഥാനമാക്കിയുള്ള ബഹുരാഷ്ട്ര കമ്പനിയുടെ ചെയര്‍മാനും സി ഇ ഒയുമായ ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ബില്‍ ഗേറ്റ്സിനെ മറികടന്ന് സമ്പന്ന പട്ടികയില്‍ രണ്ടാം സ്ഥാനം കയ്യടക്കിയത്.

ബ്ലൂംബര്‍ഗിന്‍റെ അതിസമ്പന്നരുടെ പട്ടികയിലാണ് ഫ്രഞ്ചുകാരനായ അര്‍നോള്‍ട്ട് രണ്ടാം സ്ഥാനത്തെത്തിയത്. 108 ബില്ല്യണ്‍ യുഎസ് ഡോളറാണ് അര്‍നോള്‍ട്ടിന്‍റെ ആസ്തി. 39 ബില്ല്യണ്‍ യുഎസ് ഡോളറാണ് അര്‍നോള്‍ട്ടിന്‍റെ ആസ്തിയില്‍ വര്‍ധിച്ചത്. 500 സമ്പന്നര്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ ഒരു വ്യക്തിയുടെ ഏറ്റവും ഉയര്‍ന്ന നേട്ടം കൂടിയാണിത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.125 ബില്ല്യണ്‍ യു എസ് ഡോളറാണ് അദ്ദേഹത്തിന്‍റെ ആസ്തി. 107 ബില്ല്യണ്‍ യു എസ് ഡോളര്‍ സമ്പാദ്യവുമായി ബില്‍ ഗേറ്റ്സ് പട്ടികിയില്‍ മൂന്നാം സ്ഥാനത്താണ്. അതേസമയം ഈ അടുത്ത കാലത്ത് ബിൽ ഗേറ്റ്സ് ബിസിനസ് ജീവിതത്തിൽ തനിക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു .

ഗുഗിളിന്റെ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിനെ ആപ്പിളിന്റെ ഒരേയൊരു എതിരാളിയായി ഇത്രത്തോളം വളരാന്‍ അനുവദിച്ചതാണ് മൈക്രോസോഫ്റ്റിന് പറ്റിയ ഏറ്റവും വലിയ തെറ്റ്. എതിരിടാന്‍ പറ്റിയ മൊബീല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കാന്‍ മൈക്രോസോഫ്റ്റിന് സാധിക്കണമായിരുന്നു. മൈക്രോസോഫ്റ്റിന് അതില്‍ ഉറപ്പായും വിജയം നേടാന്‍ കഴിയുമായിരുന്നു, ഗേറ്റ്സ് പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച വിവരസാങ്കേതികവിദ്യാകമ്പനികളിൽ ഒന്നും ഏറ്റവും വലിയ സോഫ്റ്റ്‌വേർ കമ്പനിയുമാണ് അമേരിക്കയിലെ റെഡ്മണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോസോഫ്റ്റ്. ബിൽ ഗേറ്റ്സ് എന്നറിയപ്പെടുന്ന വില്യം ഹെൻ‌റി ഗേറ്റ്സ് മൂന്നാമൻ ആണ് മൈക്രോസോഫ്റ്റിന്റെ ജീവവായു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (24 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (37 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (11 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (11 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

Malayali Vartha Recommends