Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

മിഡില്‍ ഈസ്റ്റും യൂറോപ്പും സംഘര്‍ഷങ്ങള്‍ക്ക് നടുവിലാണ്...വരാനിരിക്കുന്നത് ഭീകരമായ യുദ്ധത്തിന്റെ നാളുകൾ...ലോകം മൂന്ന് ദിവസം ഇരുട്ടിലാവും...ഞെട്ടിക്കുന്ന പ്രവചനം...

15 OCTOBER 2024 02:25 PM IST
മലയാളി വാര്‍ത്ത

More Stories...

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


യുദ്ധം ഇങ്ങനെ അവസാനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ലോകം മുഴുവൻ ആശങ്കയോടെ ഉറ്റു നോക്കുകയാണ് അടുത്ത നിമിഷങ്ങളിൽ എന്തായിരിക്കും സംഭവിക്കുക എന്നുള്ളത് . ഇപ്പോഴിതാ ഈ സംഘര്‍ഷത്തെ കുറിച്ച് ഭയപ്പെടുത്തുന്ന പ്രവചനം നടത്തിയിരിക്കുകയാണ് പ്രമുഖ ജ്യോതിഷിയായ അഥോസ് സലോമി. ബാബ വംഗയെ പോലെ ഞെട്ടിക്കുന്ന പ്രവചനം കൊണ്ട് ലോകത്തെ അമ്പരപ്പിച്ച ജ്യോതിഷിയാണ് സലോമി.
വരാനിരിക്കുന്നത് ഭീകരമായ യുദ്ധത്തിന്റെ നാളുകളാണെന്ന് സലോമി പറയുന്നു.മിഡില്‍ ഈസ്റ്റില്‍ ഈ യുദ്ധം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സലോമി പ്രവചിക്കുന്നു.

ലോകം മുഴുവന്‍ ഇതുകാരണം പ്രതിസന്ധിയിലാകും. മൂന്നാം ലോകമഹായുദ്ധത്തിന് സമാനമായി ഇവ മാറും. ഈ യുദ്ധത്തില്‍ ഇലക്ട്രോമാഗ്നറ്റിക് പള്‍സ് ടെക്‌നോളജി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. അത് ലോകരാജ്യങ്ങളുടെ നാശത്തിന് തന്നെ കാരണമാകും. പ്രതീക്ഷിച്ചതിലും വലിയ നാശങ്ങള്‍ ഇതിലൂടെയുണ്ടാവും. ഇന്ന് പല വികസിത രാജ്യങ്ങളുടെയും കൈവശം ഈ സാങ്കേതിക വിദ്യയുണ്ട്. അത് ചൂണ്ടിക്കാണിച്ചാണ് ബ്രസീലിയന്‍ ജ്യോതിഷിയുടെ പ്രവചനം.ഇറാനും ഇസ്രായേലും പരസ്പരമുള്ള പോരാട്ടമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൈനിക മുന്നേറ്റങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

 

എന്നാല്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ അവരുടെ സൈന്യത്തെ കൂടുതല്‍ തീവ്രവായ യുദ്ധത്തിനായി ഉപയോഗിക്കും. ഇത് ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കും.ഇഎംപി സാങ്കേതിക വിദ്യ അമേരിക്ക, റഷ്യ, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ ഉപയോഗിക്കും. ഇവര്‍ വിവിധ ചേരികളായി തിരിയും. ലോകമഹായുദ്ധത്തിന് ഇതും കാരണമാകും. ഇലക്ട്രോമാഗ്നറ്റിക് പള്‍സ് ഉപയോഗിക്കുന്നതോടെ ലോകം മൂന്ന് ദിവസം ഇരുട്ടിലാവും. ഇലക്ട്രോണിക് മേഖല പൂര്‍ണമായും നിശ്ചലമാകുമെന്നും സലോമി മുന്നറിയിപ്പ് നല്‍കി.അതാണിപ്പോൾ എല്ലാവരെയും ഭയപ്പെടുത്തുന്നത് 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (13 minutes ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (24 minutes ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (43 minutes ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (58 minutes ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (1 hour ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (1 hour ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (1 hour ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (1 hour ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (1 hour ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (2 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (2 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (2 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (2 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (2 hours ago)

Malayali Vartha Recommends