Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസ ശിവരാത്രി പുണ്യവും ഉച്ചയ്ക്കു ശേഷമുള്ള ഗ്രഹാനുകൂല്യങ്ങളും; സമ്പൂർണ്ണ ഫലം


പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്


തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..


യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..


'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...

സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കറിനെ മാറ്റുന്നതിന് മുൻപ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റേണ്ടത് പിണറായി വിജയനെ ; സ്വര്‍ണ്ണക്കടത്ത് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഷാഫി പറമ്പിൽ

07 JULY 2020 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍ഥാ​ട​ന​കാ​ല​ത്തെ യാ​ത്രാ തി​ര​ക്ക് പ​രി​ഹ​രി​ക്കാ​ൻ ചെ​ന്നൈ-​കൊ​ല്ലം റൂ​ട്ടി​ല്‍ നാ​ല് പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ർ​വി​സു​ക​ള്‍.... ടി​ക്ക​റ്റ് ബു​ക്കി​ങ് ആ​രം​ഭി​ച്ചു

കണ്ണീരിന്റെ കാലം പിന്നിട്ട് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ഗുരുവായൂർ നടയിൽ താലിചാർത്തി സന്ദീപ്, തകർന്നുപോയ ജീവിതത്തിന് സ്നേഹത്തിന്റെ കരുതൽ

ഇത്രയധികം ഗോഡൗണുകൾ ആവശ്യമില്ല; ഭക്ഷ്യവകുപ്പിനും സപ്‌ളൈകോയ്ക്കും കീഴിലുള്ള ഗോഡൗണുകളിൽ ആവശ്യമായവ മാത്രം നിലനിർത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ്

മേൽപ്പത്തൂർ, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയങ്ങളുടെ വാടക വർദ്ധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം

ആധുനിക ശാസ്ത്ര മുന്നേറ്റങ്ങൾക്ക് അനുസൃതമായി മൃഗസംരക്ഷണ മേഖലയിൽ മികച്ച മാറ്റങ്ങളാണ് കൊണ്ടുവരുന്നത്; പ്രായോഗിക ബുദ്ധിയിലൂടെ വിദ്യാസമ്പന്നരായ തലമുറയെ സൃഷ്ടിക്കാൻ സർവകലാശാലകൾ നാടിന് അനിവാര്യമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സര്‍ക്കാരിനെതിരെ ഷാഫി പറമ്പിൽ എംഎൽഎ. കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ റൂട്ട് മാപ്പ് ഉണ്ടാക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. അങ്ങനെ എങ്കിൽ സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രിയും മറ്റ് ഉന്നതരും ഉണ്ടാകുമെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.

സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കറിനെ മാറ്റുന്നതിന് മുൻപ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റേണ്ടത് പിണറായി വിജയനെ ആണ്. സ്വര്‍ണ്ണകള്ളക്കടത്ത് കേസും അതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വഹിച്ച പങ്കും എല്ലാം വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. കേന്ദ്ര ഏജൻസി കേസ് അന്വേഷണം ഏറ്റെടുക്കും വരെ യൂത്ത് കോൺഗ്രസ് സമര രംഗത്ത് ഉണ്ടാകുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ഐടി സെക്രട്ടറിയുടെ സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ നീക്കാൻ തയ്യാറാവാത്തത് മുഖ്യമന്ത്രിക്ക് പങ്കുള്ളതിനാലാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. കൊവിഡിന്‍റെ പേര് പറഞ്ഞ് സെക്രട്ടേറിയറ്റ് തിരക്കിട്ട് അടച്ച് പൂട്ടയത് രേഖകൾ നശിപ്പിക്കാനാണെന്നും ആരോപണമുന്നയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലവുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (6 minutes ago)

ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍ഥാ​ട​ന​കാ​ല​ത്തെ യാ​ത്രാ തി​ര​ക്ക് പ​രി​ഹ​രി​ക്കാ​ൻ ചെ​ന്നൈ-​കൊ​ല്ലം റൂ​ട്ടി​ല്‍ നാ​ല് പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ർ​വി​സു​ക​ള്‍.... ടി​ക്ക​റ്റ് ബു​ക്കി​ങ് ആ​രം  (10 minutes ago)

  സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനഃക്രമീകരണത്തിന് അംഗീകാരം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ    (12 minutes ago)

കണ്ണീരിന്റെ കാലം പിന്നിട്ട് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ഗുരുവായൂർ നടയിൽ താലിചാർത്തി സന്ദീപ്, തകർന്നുപോയ ജീവിതത്തിന് സ്നേഹത്തിന്റെ കരുതൽ  (19 minutes ago)

സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു... ഫെബ്രുവരി 16 മുതൽ പരീക്ഷ ആരംഭിക്കും  (22 minutes ago)

കരളലിയും വേദനയോടെ ബന്ധുക്കൾ... ടയർ പഞ്ചറായി കാറിൽനിന്നിറങ്ങി, അച്ഛനെ വിളിച്ചു; നിമിഷങ്ങൾക്കകം ദാരുണാന്ത്യം! ദുബായിൽ മലയാളി വിദ്യാർഥിനിക്ക് സംഭവിച്ചതെന്ത്?  (25 minutes ago)

ഇത്രയധികം ഗോഡൗണുകൾ ആവശ്യമില്ല; ഭക്ഷ്യവകുപ്പിനും സപ്‌ളൈകോയ്ക്കും കീഴിലുള്ള ഗോഡൗണുകളിൽ ആവശ്യമായവ മാത്രം നിലനിർത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (26 minutes ago)

മേൽപ്പത്തൂർ, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയങ്ങളുടെ വാടക വർദ്ധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം  (28 minutes ago)

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം...വായുമലിനീകരണത്തെ തുടര്‍ന്ന് ആശുപത്രികളിലെ ഒപി വിഭാഗങ്ങളിലും അത്യാഹിത വിഭാഗങ്ങളിലും ശ്വാസതടസ്സവുമായി എത്തുന്ന രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധനവ്  (35 minutes ago)

ആധുനിക ശാസ്ത്ര മുന്നേറ്റങ്ങൾക്ക് അനുസൃതമായി മൃഗസംരക്ഷണ മേഖലയിൽ മികച്ച മാറ്റങ്ങളാണ് കൊണ്ടുവരുന്നത്; പ്രായോഗിക ബുദ്ധിയിലൂടെ വിദ്യാസമ്പന്നരായ തലമുറയെ സൃഷ്ടിക്കാൻ സർവകലാശാലകൾ നാടിന് അനിവാര്യമാണെന്ന് മ  (35 minutes ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രധാന ആരോപണങ്ങളിലൊന്ന് ഹിമാചൽ പ്രദേശ് യൂണിറ്റിന് 14.5 രൂപയ്ക്ക് ഓഫർ ചെയ്ത കരാർ പിന്നീടവർ 12.5 രൂപയായി കുറച്ചു എന്നതാണ്;ഇത് തെറ്റാണ്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്  (37 minutes ago)

പഞ്ചാബിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം...അമൃത്സറിൽ നിന്നും പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ന്യൂ ജൽപായ്ഗുരി ജംഗ്ഷനിലേക്ക് പോവുകയായിരുന്ന കർമ ഭൂമി എക്സ്പ്രെസ്സിൻറെ നാല് ബോഗികളാണ് തീപിടിച്ചത്, ആളപായ  (45 minutes ago)

നവംബർ 08 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഴ മുന്നറിയിപ്പ്  (45 minutes ago)

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു  (9 hours ago)

ബാര്‍ ലൈസന്‍സ് വിവാദം: എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു  (9 hours ago)

Malayali Vartha Recommends