Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസ ശിവരാത്രി പുണ്യവും ഉച്ചയ്ക്കു ശേഷമുള്ള ഗ്രഹാനുകൂല്യങ്ങളും; സമ്പൂർണ്ണ ഫലം


പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്


തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..


യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..


'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...

പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പേട്ട സ്റ്റേഷനിലെ 12 പൊലീസുകാര്‍ ക്വാറന്‍റീനില്‍

09 JULY 2020 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണവിപണിയിൽ ഇനി നിർണായക ദിവസങ്ങൾ... ചൈന ഒറ്റമാസം വാങ്ങിയത് 25,800 കിലോ സ്വർണം! വില താഴ്ത്താൻ അമേരിക്കയുടെ പലിശനീക്കം; സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരുടെ അവസ്ഥ എന്താകും?

മുതിർന്ന ഭാഷാ പണ്ഡിതനും സാഹിത്യ നിരൂപകനുമായ കെ.വി. നാരായണ ബംഗളൂരുവിൽ അന്തരിച്ചു

സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷന്‍കടകളില്‍ നിരീക്ഷണത്തിനായി സിസിടിവി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി ഭക്ഷ്യപൊതുവിതരണ വകുപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മഞ്ജു വാര്യർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് പ്രിയ; വെട്ടത്തിലെ ഇന്ദുവിനെ ഓർത്ത് ആരാധകർ

പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പേട്ട സ്റ്റേഷനിലെ 12 പൊലീസുകാര്‍ ക്വറന്‍റീനില്‍ പ്രവേശിക്കുകയുണ്ടായി . കണ്ടെയ്ന്മെ ന്‍റ് സോണില്‍ ജോലി ചെയ്യുകയായിരുന്ന സ്റ്റേഷനിലെ പൊലീസുകാരന് ഇന്നലെയായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഒമ്ബത് പൊലീസ് ഉദ്യോഗസ്ഥരും മൂന്ന് ട്രെയിനികളുമാണ് ക്വാറന്‍റീനില്‍ പോയത്. ഇദ്ദേഹത്തോട് സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നീരീക്ഷണത്തിലായിരിക്കുന്നു. രണ്ട് പൊലീസുകാര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ എ.ആര്‍ ക്യാബിലെ ഒരു പൊലീസുകാരനും കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി .

കന്യാകുമാരിയില്‍ നിന്ന് മത്സ്യമെത്തിച്ച്‌ വില്‍പ്പന നടത്തിയതിലൂടെയാകാം തലസ്ഥാന നഗരത്തില്‍ വലിയ രീതിയിലുള്ള കൊവിഡ് വ്യാപനത്തിന് തുടക്കമായതെന്നാണ് നിഗമനം. മത്സ്യത്തൊഴിലാളികള്‍ അടക്കം തിങ്ങിപ്പാര്‍ക്കുന്ന പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡ് വലിയ ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂസിലന്‍ഡിനെതിരെ ടോസ് ഇന്ത്യയ്ക്ക്, ബൗളിങ് തെരഞ്ഞെടുത്തു...  (1 minute ago)

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ എട്ടിന് ഡല്‍ഹി മെട്രോ സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍.  (3 minutes ago)

സ്വർണവിപണിയിൽ ഇനി നിർണായക ദിവസങ്ങൾ... ചൈന ഒറ്റമാസം വാങ്ങിയത് 25,800 കിലോ സ്വർണം! വില താഴ്ത്താൻ അമേരിക്കയുടെ പലിശനീക്കം; സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരുടെ അവസ്ഥ എന്താകും?  (9 minutes ago)

കുവൈത്തിൽ പ്രവാസി മലയാളി ചികിത്സയിലിരിക്കെ നിര്യാതനായി...  (10 minutes ago)

മുതിർന്ന ഭാഷാ പണ്ഡിതനും സാഹിത്യ നിരൂപകനുമായ കെ.വി. നാരായണ ബംഗളൂരുവിൽ അന്തരിച്ചു  (25 minutes ago)

ഉലകനായകന് ഇന്ന് 72-ാം പിറന്നാൾ... കമൽഹാസനും സംവിധായകൻ എസ്.യു. അരുൺകുമാറും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ചെങ്കൽപേട്ടയിൽ ആരംഭിക്കും  (27 minutes ago)

സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷന്‍കടകളില്‍ നിരീക്ഷണത്തിനായി സിസിടിവി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി ഭക്ഷ്യപൊതുവിതരണ വകുപ്പ്  (31 minutes ago)

ഇന്ത്യ - ന്യൂസിലാൻഡ് രണ്ടാം ഏകദിനത്തിന് മഴ ഭീഷണി  (39 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (41 minutes ago)

മഞ്ജു വാര്യർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് പ്രിയ; വെട്ടത്തിലെ ഇന്ദുവിനെ ഓർത്ത് ആരാധകർ  (55 minutes ago)

ഏഴ് സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ വോട്ടർമാരെ അന്തിമ പട്ടികയിൽ ചേർക്കാൻ വീണ്ടും അവസരം  (56 minutes ago)

പെരുമ്പാവൂർ കോ​ട​നാ​ട് അ​ഭ​യാ​ര​ണ്യ​ത്തി​ൽ രോ​ഗ​ബാ​ധി​ത​യാ​യി ക​ഴി​ഞ്ഞ ആ​ന​ക്കു​ട്ടി ‘മാ​യ’​ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കായി വ​ൻ​താ​ര​യി​ലേ​ക്ക്...  (59 minutes ago)

സങ്കടക്കാഴ്ചയായി... തൊടുപുഴ സ്വദേശിനി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

ഡോക്ടർക്ക് കുരുക്ക് മുറുകുന്നു... ഡോക്ടറെ ആക്രമിച്ച കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ, ഫോണിൽ 12 യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ; കൊച്ചിയിലെ ഡോക്‌ടർക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യ  (1 hour ago)

ശ്രീ​ചി​ത്തി​ര ആ​ട്ട തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശേ​ഷ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു...  (1 hour ago)

Malayali Vartha Recommends