Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!

ഉറവിട മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ മുഴുവന്‍ വീടുകള്‍ക്കും ബയോ കമ്പോസ്റ്റര്‍ കിച്ചണ്‍ ബിന്നുകള്‍ നഗരസഭ സൗജന്യമായി നല്‍കുമെന്ന് തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍

07 AUGUST 2020 06:08 PM IST
മലയാളി വാര്‍ത്ത

ഉറവിട മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ മുഴുവന്‍ വീടുകള്‍ക്കും ബയോ കമ്പോസ്റ്റര്‍ കിച്ചണ്‍ ബിന്നുകള്‍ നഗരസഭ സൗജന്യമായി നല്‍കുമെന്ന് തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍.

നഗരത്തില്‍ കോവിഡ് ഭീഷണിയും പകര്‍ച്ച വ്യാധികളുടെ ഭീഷണികളും ഒരു പോലെ നിലനിൽക്കുന്ന സാഹചര്യത്തിൽ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായാണ് കിച്ചൻ ബിന്നുകൾ നൽകുന്നതെന്ന് മേയര്‍ അറിയിച്ചു.

വീടുകളിലുണ്ടാകുന്ന ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും പൊതുസ്ഥലങ്ങളില്‍ അലക്ഷ്യമായി നിക്ഷേപിക്കുന്നതിലൂടെ പകര്‍ച്ചവ്യാധികള്‍ ഉടലെടുക്കാനും പടര്‍ന്ന് പിടിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാന്‍ കഴിയുന്ന കിച്ചണ്‍ ബിന്‍ സംവിധാനം പ്രാവര്‍ത്തികമാക്കുന്നത് എന്ന് മേയര്‍ വ്യക്തമാക്കി. ......

വീടുകളില്‍ കിച്ചണ്‍ ബിന്‍ സ്ഥാപിക്കുന്നതിലൂടെ മാലിന്യങ്ങള്‍ ദിവസവും കൈമാറുന്ന വീടുകളിലെ ആളുകളും മാലിന്യങ്ങള്‍ ശേഖരിക്കുന്ന തൊഴിലാളികളും തമ്മിലുള്ള സമ്പര്‍ക്കം കുറയുകയും കോവിഡ് സുരക്ഷ ഉറപ്പാക്കാമെന്നും മേയര്‍ വിലയിരുത്തി.

1800 രൂപ വിലയുള്ള മൂന്ന് തട്ടുകളുള്ള കിച്ചണ്‍ ബിന്‍ യൂണിറ്റാണ് വിതരണം ചെയ്യുക എന്നും ഇത് ഉപയോഗപ്പെടുത്തി അഞ്ചംഗ കുടുംബത്തിന് ശരാശരി രണ്ട് മാസക്കാലം വരെയുണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ സംസ്‌കരിച്ച് കമ്പോസ്റ്റാക്കി മാറ്റാന്‍ കഴിയുമെന്നും മേയര്‍ പറഞ്ഞു. ......

കിച്ചണ്‍ ബിന്‍ സ്ഥാപിക്കുന്ന വീടുകള്‍ക്ക് ആവശ്യമായ സഹായം നല്‍കുവാനായി 100 വാര്‍ഡുകളിലും ഹരിതകര്‍മ്മ സേനകളെ നിയോഗിച്ചിട്ടുള്ളതായും 300 വീടുകള്‍ക്ക് ഒരു ഗ്രീന്‍ ടെക്‌നീഷ്യന്‍ എന്ന നിലയില്‍ നിയോഗിച്ചിട്ടുള്ളതായും കിച്ചണ്‍ ബിന്‍ സ്ഥാപിക്കുന്നവര്‍ക്ക് അതാതു പ്രദേശങ്ങളില്‍ ചുമതലയുള്ള സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ വന്ന് ശേഖരിക്കുമെന്നും മേയര്‍ വ്യക്തമാക്കി. ....

ബയോ കമ്പോസ്റ്റര്‍ കിച്ചണ്‍ ബിന്നുകള്‍ ആവശ്യമുള്ളവര്‍ക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ വഴിയോ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസ് വഴിയോ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447308048, 7012211314, 8891966649 എന്നീ ഫോണ്‍ നമ്പറുകളിലേക്ക് വിളിക്കാം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (9 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

Malayali Vartha Recommends