കണ്ണീര്‍ക്കാഴ്ചയായി.... വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി... ആശുപത്രിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന നിലയിലാണ കാണപ്പെട്ടത്, ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

കോളിയാടി ഉമ്മളത്തില്‍ വിനോദിന്റെ മകള്‍ അക്ഷര (19) ആണ് മരിച്ചത്. ആശുപത്രിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപത്തായി വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കെട്ടിടത്തിനു മുകളില്‍നിന്നു വീണു പരുക്കേറ്റതിന്റെ പാടുകളുണ്ട്.
അക്ഷരയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ ബത്തേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. . ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
"
https://www.facebook.com/Malayalivartha