Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

സ്ത്രീയെ കസേരകള്‍ക്കിടയിലേക്ക് തള്ളി മറിച്ചിട്ടു; വിവാഹ വേദിയിൽ കൂട്ടത്തല്ല്; വിവാഹ സൽക്കാരത്തിനിടെ നടന്ന ഡിജെ പാര്‍ട്ടിക്കിടെ സംഭവിച്ചത്!!!

12 FEBRUARY 2024 02:36 PM IST
മലയാളി വാര്‍ത്ത

വിവാഹ വേദിയിൽ കൂട്ടത്തല്ല്. ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ അമിനാബാദിലാണ് സംഭവം നടന്നത്. അമിനാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുംഗേ നവാബ് പാർക്കിന് സമീപത്തെ ബുദ്ധ ലാൽ ബദ്‌ലു പ്രസാദ് ധർമ്മശാലയില്‍ ഈ മാസം 9 -ാം തിയതി നടന്ന ഒരു വിവാഹം . ഈ വിവാഹ സൽക്കാരത്തിനിടെയാണ് തല്ലുണ്ടായത്. ആഘോഷത്തിന്‍റെ ഭാഗമായി ഡിജെ പാര്‍ട്ടിയുണ്ടായിരുന്നു. പാര്‍ട്ടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. വിവാഹാഘോഷത്തിനെത്തിയ സ്ത്രീകളെ അടക്കം തല്ലുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത്.

 

പുരുഷന്മാര്‍ പരസ്പരം കസേരകള്‍ കൊണ്ട് തമ്മില്‍ തല്ലുന്നത് കാണാം. പലരും തലയ്ക്കും മറ്റുമായിരുന്നു അടിച്ചത്. ഇതിനിടെ ചിലരെ പിടിച്ച് മാറ്റാന്‍ സ്ത്രീകള്‍ ശ്രമിക്കുന്നുണ്ട് . അപ്പോൾ സ്ത്രീകള്‍ക്കും തല്ല് കിട്ടുന്നു. ചിലര്‍ ഒരു സ്ത്രീയെ കസേരകള്‍ക്കിടയിലേക്ക് തള്ളി മറിച്ചിടുന്നതും വീഡിയോയില്‍ കാണാം. കൂട്ട പൊരിച്ചില്‍ പ്രധാനഹാളില്‍ നിന്നും പുറത്തേക്ക് നീങ്ങുന്നു.

ഇതിനകം ഹാളിലെ കസേരകള്‍ പലതും ഒടിഞ്ഞ് കിടക്കുന്നതും കാണാം. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് തലയ്ക്ക് സാരമായ പരിക്കേറ്റു. നിരവധി പേര്‍ക്ക് നിസാരമായ പരിക്കുകളുമേറ്റിരുന്നു. സംഘര്‍ഷത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ് .

 

മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ എന്താണ് സംഘര്‍ഷത്തിന് കാരണമെന്ന് വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നും അമിനാബാദ് പോലീസ് വ്യക്തമാക്കി. കല്യാണ വീട്ടിൽ ഉണ്ടാകുന്ന തല്ലുകൾ കല്യാണ വീട്ടിൽ ഉണ്ടാകുന്ന പല പല സംഭവങ്ങൾ ഇത്തരത്തിൽ വാർത്ത പ്രാധാന്യം നേടാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (6 minutes ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (25 minutes ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (40 minutes ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (49 minutes ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (56 minutes ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (1 hour ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (1 hour ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (1 hour ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (1 hour ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (1 hour ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (1 hour ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (2 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (2 hours ago)

മലപ്പുറത്ത് എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍  (3 hours ago)

Malayali Vartha Recommends