Widgets Magazine
12
Jul / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു വീഡിയോ വൈറലാവുകയാണ്...ജയ്പൂർ വിമാനത്താവളത്തില്‍ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടറെ മർദ്ദിച്ച് സ്‌പൈസ് ജെറ്റ് ജീവനക്കാരി... മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവം വന്‍ വിവാദമായി...


കേരളത്തിന് അഭിമാനമായ നിമിഷമായിരുന്നു ഇന്ന്...എന്നാൽ ഗവർണറെ വിളിക്കാതെ മുഖ്യമന്ത്രി...'മാധ്യമങ്ങളിലൂടെ അറിയിച്ചതിന് നന്ദി പറഞ്ഞു കൊണ്ട് ഗവർണർ...വിമർശനം ഉയരുന്നു...


കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഇന്ന് മുംബൈയിൽ സ്വീകരണം...വിമാനത്താവളത്തിൽ രാത്രി ഒൻപത് മണിയോടെയാണ് സുരേഷ് ഗോപി എത്തുന്നത്...സ്വച്ഛത പഖ്വാദ എന്ന പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും...


ചൈനയും തായ്‌വാനും തമ്മിൽ ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം... 24 മണിക്കൂറിനിടെ തായ്‌വാന് ചുറ്റും 66 ചൈനീസ് യുദ്ധ വിമാനങ്ങൾ കണ്ടതായി തായ്‌വാൻ...ഈ വർഷം ഇതാദ്യമായാണ് ഇത്രയധികം ചൈനീസ് വിമാനങ്ങളുടെ സാന്നിധ്യം...


ഗസയില്‍ ഇസ്രായേലുമായി വെടിനിര്‍ത്തലിന് ഹമാസ് സമ്മതിച്ചാല്‍ തങ്ങളും ആക്രമണം നിര്‍ത്തുമെന്ന് ഹിസ്ബുല്ല... അയണ്‍ ഡോമിനെ ഭേദിച്ച് ലെബനാന്റെ ആക്രമണം... ഡ്രോണുകളെ തടസ്സപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനെ കുറിച്ചും അന്വേഷിക്കുന്നതായി ഐഡിഎഫ്...

കഴിഞ്ഞ മാസമുണ്ടായ സൗര കൊടുങ്കാറ്റിന്റെ ചിത്രം പകര്‍ത്തി ആദിത്യ എൽ 1... സ്യൂട്ട് പേലോഡ് വ്യത്യസ്ത തരംഗദൈർഘ്യത്തിൽ പകർത്തിയ സൂര്യന്റെ ആറ് ചിത്രങ്ങള്‍ ഐഎസ്ആർഒ ഇന്നലെ പുറത്തുവിട്ടു.. 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സൗര കൊടുങ്കാറ്റാണ് കഴിഞ്ഞമാസം ഉണ്ടായത്

12 JUNE 2024 11:37 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ മാസമുണ്ടായ സൗര കൊടുങ്കാറ്റിന്റെ ചിത്രം പകര്‍ത്തി ഇന്ത്യയുടെ കന്നി സൗരോർജ്ജ ദൗത്യമായ ആദിത്യ എൽ 1. മേയ് എട്ടിനും 15 നും ഇടയിലുണ്ടായ കൊറോണൽ മാസ് എജക്ഷൻസ് അഥവാ സൗര ജ്വാലകളുടെ ചിത്രങ്ങളാണ് ആദിത്യ എല്‍1 പകര്‍ത്തിയത്.

സ്യൂട്ട് പേലോഡ് വ്യത്യസ്ത തരംഗദൈർഘ്യത്തിൽ പകർത്തിയ സൂര്യന്റെ ആറ് ചിത്രങ്ങള്‍ ഐഎസ്ആർഒ ഇന്നലെ പുറത്തുവിട്ടു. 200–400 നാനോ മീറ്റര്‍ തരംഗദൈര്‍ഘ്യത്തില്‍ സൂര്യബിംബത്തെ നിരീക്ഷിക്കുന്ന ദൂരദര്‍ശിനിയാണ് സ്യൂട്ട്. വിഇഎല്‍സി ഓരോ മിനിട്ട് ഇടവേളയിലും ചിത്രങ്ങള്‍ പകര്‍ത്തുകയും സൂര്യന്റെ കാന്തികക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. കൂടാതെ ആദിത്യയിലുള്ള മറ്റ് ഉപകരണങ്ങളായ സോലെക്സ്, ഹെൽ1ഒഎസ്, ആസ്പെക്സ്, മാഗ് എന്നിവയും സൗരക്കൊടുങ്കാറ്റിന്റെ നിരീക്ഷണത്തില്‍ പങ്കാളിയായി.

 

സൂര്യന്റെ അന്തരീക്ഷത്തിലുണ്ടാകുന്ന വലിയ സ്ഫോടനങ്ങളെയാണ് സൗര കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിക്കുക. 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സൗര കൊടുങ്കാറ്റാണ് കഴിഞ്ഞമാസം ഉണ്ടായത്. ആദിത്യ പേടകത്തിലുള്ള സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ്(സ്യൂട്ട്), വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് എന്നീ ഉപകരണങ്ങളാണ് പ്രധാനമായും മേയ് 8, 9 തീയതികളിലായി സൗരജ്വാല നിരീക്ഷിച്ചത്. 10, 11 തീയതികളില്‍ ഈ ഉപകരണങ്ങള്‍ കാലിബ്രേഷൻ മോഡിേലായിരുന്നതിനാൽ സൗര ജ്വലനം നിരീക്ഷിക്കാൻ കഴിഞ്ഞില്ല. 14 ന് വീണ്ടും പ്രവര്‍ത്തന സജ്ജമായെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ഇന്ത്യയുടെ ഒന്നാം സൗരദൗത്യമായ ആദിത്യ ഈ വര്‍ഷം ജനുവരി ആറിനാണ് ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്റ് ഒന്നിലുള്ള ഹാലോഭ്രമണപഥത്തില്‍ എത്തിയത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് എൽ1 പോയിന്റ്. ഭൂമിയുടെയും സൂര്യന്റെയും ആകര്‍ഷണം തുല്യമായ ഇവിടെ നിന്നും മുഴുവൻ സമയവും സൂര്യനെ തടസങ്ങളില്ലാതെ നിരീക്ഷിക്കാനാകും. ഇത്തവണയുണ്ടായ വന്‍ സൗര കൊടുങ്കാറ്റ് ആദിത്യയ്‌ക്ക് വലിയ അവസരമായി മാറി.

 

 

ആദിത്യ‑എൽ1 പകർത്തിയ ഫോട്ടോകൾസൗരജ്വാലകളെ കുറിച്ചും ഊർജ വിതരണത്തെയും സൂര്യകളങ്കങ്ങളെക്കുറിച്ചും പഠിക്കാൻ സഹായിക്കുമെന്ന് ഐഎസ്ആർഒ പറഞ്ഞു. ബഹിരാകാശ കാലാവസ്ഥയെക്കുറിച്ച് മനസിലാക്കാനും പ്രവചിക്കാനും കഴിയുന്ന നിരവധി നിര്‍ണായക വിവരങ്ങള്‍ ആദിത്യ നല്‍കിയതായും ഗവേഷകര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണം കൂടുന്നു... തിരക്ക് വര്‍ദ്ധിച്ചതോടെ സര്‍വീസുകളുടെ എണ്ണം കൂട്ടാതെ മറ്റ് മാര്‍ഗമില്ലെന്ന നിലയിലാണ് കെഎംആര്‍എല്‍ അധികൃതര്‍  (2 minutes ago)

ഹൈക്കോടതിയിൽ അഭയം തേടി സുരേഷ് ​ഗോപി... 7 വർഷം കഠിന തടവ്! മന്ത്രി അകത്താകുമോ? ശരിക്കും സംഭവിച്ചത് ഇതാണ്!  (1 hour ago)

അമേരിക്കയിൽ പഠിപ്പിക്കാൻ പോകാൻ ജോലി ഉപേക്ഷിച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ... സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ വിനോദ് കുമാർ  (1 hour ago)

പിണറായിയെ ചതിച്ച് സ്പീക്കർ കൂറുമാറി? വിഴിഞ്ഞത്ത് തീർത്തു!  (1 hour ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു...  (3 hours ago)

മദ്യ നയ കേസില്‍ അരവിന്ദ് കേജ്രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു  (3 hours ago)

വര്‍ഷങ്ങള്‍ക്ക് ശേഷം വിശാല്‍ കൃഷ്ണമൂര്‍ത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു  (3 hours ago)

സംസ്ഥാനത്ത് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കെയര്‍ ഹോം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

അപകീര്‍ത്തി കേസ്... അധിക രേഖകള്‍ ഹാജരാക്കാന്‍ അനുവദിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി  (3 hours ago)

പിഎസ് സി കോഴവിവാദം പണം തിരികെ നല്‍കി അവസാനിപ്പിക്കേണ്ട നിസ്സാരവിഷയമല്ല; പിഎസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 60 ലക്ഷം ആവശ്യപ്പെട്ടതും 22 ലക്ഷം മേടിച്ചതും ഗൗരവമായി കണ്ട് സമഗ്ര അന്വേഷണം നടത്തണമെന്നും ബിജെപ  (3 hours ago)

വികസന കുതിപ്പിന്റെ തേരോട്ടത്തിൽ ഉമ്മൻ ചാണ്ടിക്കൊപ്പം യാത്ര ചെയ്ത ഒരാളെന്ന നിലയിൽ വിഴിഞ്ഞത്തിനായി അദ്ദേഹമേറ്റെടുത്ത വെല്ലുവിളികൾ ചെറുതല്ല; വിഴിഞ്ഞം തുറമുഖത്ത് ചരക്കുകപ്പലടുക്കുമ്പോൾ അണിയറ ശിൽപ്പിയായ ഉ  (3 hours ago)

ഇടിമിന്നൽ അപകടകാരികളാണ്; അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും; ഇന്ന് കേരളത്ത  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി വിയന്നയിൽ ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലനെ സന്ദർശിച്ചു; ഇരുരാജ്യങ്ങളും നയതന്ത്രബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ താൻ നടത്തുന്ന ഓസ്ട്രിയൻ സന്ദർശ  (4 hours ago)

വിഴിഞ്ഞം തുറമുഖമെന്നു പറഞ്ഞാല്‍ ജനങ്ങളുടെ മനസിലെത്തുന്നത് ഉമ്മന്‍ ചാണ്ടിയുടെ മുഖം; ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമായാണ് കപ്പല്‍ അടുക്കുമ്പോള്‍ ജനങ്ങള്‍ കാണുന്നത്; വി  (4 hours ago)

തങ്ങളുടെ കൂട്ടത്തില്‍ നിന്നൊരാള്‍ കേന്ദ്രമന്ത്രിയായതില്‍ ഏറെ അഭിമാനമുണ്ട്... എന്തുകാര്യം പറഞ്ഞാലും ചെയ്തുതരാന്‍ മനസുള്ളയാളാണ് സുരേഷ് ഗോപി എന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍  (4 hours ago)

Malayali Vartha Recommends