Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

'ബുധന്‍ തേപ്പ് വേണ്ട'... വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ പുതിയ തീരുമാനവുമായി നെല്ലിപ്പുഴ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

12 JUNE 2024 08:07 PM IST
മലയാളി വാര്‍ത്ത

തൊട്ടാല്‍ ഷോക്കടിക്കുംപോലെ തന്നെയാണ് ഇപ്പോള്‍ വരുന്ന കറന്റ് ബില്ലും. വൈദ്യുതി ഉപയോഗം എങ്ങനെ കുറയ്ക്കാം എന്ന ആലോചനയില്‍ ബുധനാഴ്ച ദിവസം ഇസ്തിരി ഇടാതെ വസ്ത്രം ധരിക്കാം എന്ന തീരുമാനത്തിലാണ് ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും. തീരുമാനത്തിന് പിന്നാലെ നെല്ലിപ്പുഴ സ്‌കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഊര്‍ജ സംരക്ഷണ യജ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചു.

പദ്ധതി ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. കാമ്പസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും അടങ്ങുന്ന 4000ത്തോളം പേര്‍ ബുധനാഴ്ച ദിവസം ഇസ്തിരി ഇടാതെ വസ്ത്രം ധരിച്ച് സ്‌കൂളില്‍ വരുന്നതാണ് പദ്ധതി. 'ബുധന്‍ തേപ്പ് വേണ്ട' പദ്ധതിയിലൂടെ 1500 യൂണിറ്റ് വൈദ്യുതി ലാഭിക്കാനും 10 ശതമാനം കറന്റ് ബില്ല് കുറക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ബോധവത്കരണ ക്ലാസ് മണ്ണാര്‍ക്കാട് ഇലക്ട്രിസിറ്റി ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ മൂര്‍ത്തി, സബ് എന്‍ജിനീയര്‍മാരായ നാസര്‍, സുരേഷ് ബാബു എന്നിവര്‍ നിര്‍വഹിച്ചു.പി.ടി.എ പ്രസിഡന്റ് പി.കെ.അബ്ബാസ് ഹാജിയുടെ അദ്ധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി സി.കെ.റിയാസ്, സ്‌കൂള്‍ മാനേജര്‍ സമദ് ഹാജി, വൈസ് പ്രസിഡന്റ് ആലിപ്പൂ ഹാജി, മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹിം, പ്രിന്‍സിപ്പല്‍ മുഹമ്മദ് കാസിം സാര്‍, പ്രധാനാദ്ധ്യാപിക സൗത്ത് സലീം, സീനിയര്‍ അസിസ്റ്റന്റ് കെ.പി.അബ്ദുസലീം, പി.ടി.എ വൈസ് പ്രസിഡന്റ് നൗഷാദ് വെള്ളപാടം, അദ്ധ്യാപകരായ അംജിത, തന്‍സീല, മുഹമ്മദ് ഷമീര്‍, അതിക്ക, സാലിം, അബ്ദുല്‍ ജലീല്‍, ഷമീന, ഹസനത്ത്, ഉമ്മു സല്‍മ എന്നിവര്‍ സംസാരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (4 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (4 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (5 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (5 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (6 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (9 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (9 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (9 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (10 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (10 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (10 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (10 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (11 hours ago)

Malayali Vartha Recommends