Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസ ശിവരാത്രി പുണ്യവും ഉച്ചയ്ക്കു ശേഷമുള്ള ഗ്രഹാനുകൂല്യങ്ങളും; സമ്പൂർണ്ണ ഫലം


പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്


തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..


യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..


'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...

വർക്കല ക്ലിഫ് സംരക്ഷിക്കാൻ അടിയന്തര നടപടി : കേന്ദ്രമന്ത്രി സുരേഷ് ഗോപി

22 JUNE 2024 10:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്ന ആഗോള സംവിധാനമായ ക്യു.എസ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് ശ്രദ്ധേയമായ നേട്ടം

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ... ട്രംപിനെ വധിക്കാൻ നിർദേശം! വൈറ്റ് ഹൗസിന് സമീപം മൂന്ന് തോക്കുകളുമായി യുവാവ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സ്വർണവിപണിയിൽ ഇനി നിർണായക ദിവസങ്ങൾ... ചൈന ഒറ്റമാസം വാങ്ങിയത് 25,800 കിലോ സ്വർണം! വില താഴ്ത്താൻ അമേരിക്കയുടെ പലിശനീക്കം; സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരുടെ അവസ്ഥ എന്താകും?

മുതിർന്ന ഭാഷാ പണ്ഡിതനും സാഹിത്യ നിരൂപകനുമായ കെ.വി. നാരായണ ബംഗളൂരുവിൽ അന്തരിച്ചു

സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷന്‍കടകളില്‍ നിരീക്ഷണത്തിനായി സിസിടിവി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി ഭക്ഷ്യപൊതുവിതരണ വകുപ്പ്

ശക്തമായ മഴയില്‍ കുന്നിടിഞ്ഞ വര്‍ക്കല ക്ലിഫിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും സന്ദർശനം നടത്തി.
ക്ലിഫ് സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ജിയോളജി വകുപ്പ്, ജില്ലാ കലക്ടർ എന്നിവരുമായി ചർച്ച നടത്തും.

റിപ്പോർട്ട് കേന്ദ്രമന്ത്രാലയങ്ങൾക്ക് ഉടൻ സമർപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രകൃതിയുടെ അൽഭുതന്മായി രേഖപ്പെടുത്തിയ ക്ലിഫ് സംരക്ഷിക്കാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകൾ വേണമെന്ന് വി.മുരളീധരൻ ആവശ്യപ്പെട്ടിരുന്നു.

രാവിലെ എട്ടുമണിയോടെ എത്തിയ സംഘം ഒരു മണിക്കൂറോളം സ്ഥലത്തെ സ്ഥിതി ഗതികൾ വിലയിരുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തിൽ പ്രവാസി മലയാളി ചികിത്സയിലിരിക്കെ നിര്യാതനായി...  (2 minutes ago)

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്ന ആഗോള സംവിധാനമായ ക്യു.എസ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് ശ്രദ്ധേയമായ നേട്ടം  (6 minutes ago)

ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിരുകൾ ഭേദിച്ച് തന്റേതായ ഇടം സ്വന്തമാക്കിയ പ്രതിഭാശാലി... മഹാനടൻ കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.....  (20 minutes ago)

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ... ട്രംപിനെ വധിക്കാൻ നിർദേശം! വൈറ്റ് ഹൗസിന് സമീപം മൂന്ന് തോക്കുകളുമായി യുവാവ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (22 minutes ago)

ന്യൂസിലന്‍ഡിനെതിരെ ടോസ് ഇന്ത്യയ്ക്ക്, ബൗളിങ് തെരഞ്ഞെടുത്തു...  (34 minutes ago)

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ എട്ടിന് ഡല്‍ഹി മെട്രോ സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍.  (36 minutes ago)

സ്വർണവിപണിയിൽ ഇനി നിർണായക ദിവസങ്ങൾ... ചൈന ഒറ്റമാസം വാങ്ങിയത് 25,800 കിലോ സ്വർണം! വില താഴ്ത്താൻ അമേരിക്കയുടെ പലിശനീക്കം; സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരുടെ അവസ്ഥ എന്താകും?  (42 minutes ago)

മുതിർന്ന ഭാഷാ പണ്ഡിതനും സാഹിത്യ നിരൂപകനുമായ കെ.വി. നാരായണ ബംഗളൂരുവിൽ അന്തരിച്ചു  (58 minutes ago)

ഉലകനായകന് ഇന്ന് 72-ാം പിറന്നാൾ... കമൽഹാസനും സംവിധായകൻ എസ്.യു. അരുൺകുമാറും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ചെങ്കൽപേട്ടയിൽ ആരംഭിക്കും  (1 hour ago)

സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷന്‍കടകളില്‍ നിരീക്ഷണത്തിനായി സിസിടിവി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി ഭക്ഷ്യപൊതുവിതരണ വകുപ്പ്  (1 hour ago)

ഇന്ത്യ - ന്യൂസിലാൻഡ് രണ്ടാം ഏകദിനത്തിന് മഴ ഭീഷണി  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (1 hour ago)

മഞ്ജു വാര്യർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് പ്രിയ; വെട്ടത്തിലെ ഇന്ദുവിനെ ഓർത്ത് ആരാധകർ  (1 hour ago)

ഏഴ് സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ വോട്ടർമാരെ അന്തിമ പട്ടികയിൽ ചേർക്കാൻ വീണ്ടും അവസരം  (1 hour ago)

പെരുമ്പാവൂർ കോ​ട​നാ​ട് അ​ഭ​യാ​ര​ണ്യ​ത്തി​ൽ രോ​ഗ​ബാ​ധി​ത​യാ​യി ക​ഴി​ഞ്ഞ ആ​ന​ക്കു​ട്ടി ‘മാ​യ’​ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കായി വ​ൻ​താ​ര​യി​ലേ​ക്ക്...  (1 hour ago)

Malayali Vartha Recommends