കോഴിക്കോട് വിദ്യാര്‍ഥികള്‍ക്ക് നേരെ ബോംബേറ്

കോഴിക്കോട് കല്ലാച്ചിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ബോംബേറ്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എം.ഇ.ടി കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ സംഘര്‍ഷം നിലനിന്നിരുന്നു.ഇതിനു പിന്നാലെയാണ് ബോംബേറുണ്ടായത്.
https://www.facebook.com/Malayalivartha























