Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

കുവൈറ്റ് ചാണ്ടിക്കെതിരെ പറയാന്‍ സി പി എമ്മുകാര്‍ക്ക് ഭയം!

15 AUGUST 2017 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

പുന്നമട കായല്‍ സ്വന്തമാക്കിയിട്ടും സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ മാനസികമായി പീഡിപ്പിച്ചിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ സി പി എം രഹസ്യ തീരുമാനം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കുവൈറ്റ് ചാണ്ടി എന്ന തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റം അറിഞ്ഞില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

സി പി എംനെയും സര്‍ക്കാറിനെയും വന്‍ പ്രതിസന്ധിയിലാക്കി കൊണ്ടാണ് തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചത്. സ്വന്തം റിസോര്‍ട്ടിലേക്കുള്ള റോഡുകള്‍ സര്‍ക്കാര്‍ ചെലവില്‍ ടാര്‍ ചെയ്തും റിസോര്‍ട്ടിന് സമീപമുള്ള ഭൂമി മണ്ണിട്ട് നികത്തിയും തോമസ് ചാണ്ടി നിയമ ലംഘനങ്ങള്‍ തുടരവേ സിപി എമ്മോ സര്‍ക്കാരോ കണ്ട മട്ട് കാണിക്കുന്നില്ല. വിഷയത്തെ കുറിച്ച് പ്രതികരണം ആരാഞ്ഞ പത്രലേഖകരോട് താന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

പിണറായി വിജയന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. പിണറായിയോട് ആരും അഭിപ്രായം ചോദിച്ചിട്ടില്ല. അഭിപ്രായം ചോദിച്ചാല്‍ ആദ്ദേഹം പറയാറില്ല.

തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റത്തിനെ കുറിച്ച് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസില്‍ നിന്നും വി.എം.സുധീരന്‍ മാത്രമാണ് ആവശ്യപ്പെട്ടത്. ചെന്നിത്തല കമാന്ന് ഒരക്ഷരം മിണ്ടിയില്ല. കോണ്‍ഗ്രസില്‍ നിന്നും ഇനിയാരെങ്കിലും ശബ്ദിക്കുമെന്ന് പറയാനുമാവില്ല.

എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റ മരണവുമായി ബന്ധപ്പെട്ട വിവാദം വിരല്‍ ചൂണ്ടുന്നത് തോമസ് ചാണ്ടിയിലേക്കാണ്. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സുല്‍ഫിക്കര്‍ മയൂരിയാണ് ഉഴവൂര്‍ വിജയനെ മാനസികമായി പീഡിപ്പിച്ചത്. മയൂരി തോമസ് ചാണ്ടിയുടെ വിശ്വസ്തനാണ്. എന്‍ സി പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും വിജയനെ മാറ്റുകയായിരുന്നു ചാണ്ടിയുടെ ലക്ഷ്യം.

അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന മന്ത്രി ജി.സുധാകരന്‍ പോലും ഒരക്ഷരം ഇക്കാര്യത്തില്‍ പറഞ്ഞിട്ടില്ല. ആലപ്പുഴയുടെ സ്വന്തം മന്ത്രി തോമസ് ഐസക്കും നിശബ്ദത തുടരുന്നു. അതിനിടെ ഇത് സംബന്ധിച്ച് പ്രതികരിക്കണമെന്നു പറഞ്ഞ സി പി എമ്മുകാരോട് ഒരു പ്രതികരണവും വേണ്ടെന്നാണ് ജില്ലാ നേതൃത്വം പറഞ്ഞത്. പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെ സി പി എം രംഗത്തിറങ്ങിയാല്‍ അത് പാര്‍ട്ടിക്ക് കളങ്കമാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം.

എന്നാല്‍ വാസ്തവം ഇതൊന്നുമല്ല. കുവൈറ്റ് ചാണ്ടിയാണ് എല്‍ഡിഎഫിന്റെ ഫണ്ട് റയ്‌സര്‍. ഏതു പാതിരാത്രിക്ക് ചോദിച്ചാലും അദ്ദേഹം പണം എറിയും. ഇല്ലെങ്കില്‍ കെ.കരുണാകരനൊപ്പം നിന്ന തോമസ് ചാണ്ടി ഇടതു മന്ത്രിസഭയില്‍ മന്ത്രിയാകുമോ? ചാണ്ടിയെ മന്ത്രിയാക്കാതിരിക്കാന്‍ പിണറായി കൊളുത്തിയ തിരി ഊതി കെടുത്തിയതും കോടിയേരിയായിരുന്നു. പണവും പ്രതാപവും ഉള്ളിടത്തോളം കാലം ചാണ്ടി പ്രഭാവലയമായി തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (37 minutes ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (1 hour ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (2 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (3 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (3 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (3 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (3 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (4 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (5 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (5 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (5 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (5 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (6 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (6 hours ago)

Malayali Vartha Recommends