Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ചാണ്ടിക്ക് പിന്നാലെ പരിസ്ഥിതി ലോല പ്രദേശത്ത് നിയമങ്ങള്‍ ഭേദിച്ചുകൊണ്ട് ഇടത് എം.എല്‍.എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക്

15 AUGUST 2017 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

തോമസ് ചാണ്ടിക്ക് പിന്നാലെ നിലമ്പൂരിൽ ഇടത് എം.എല്‍.എ പി.വി അന്‍വറിന്റെ നിയമലംഘനം. പരിസ്ഥിതിലോല പ്രദേശമായ കോഴിക്കോട്ടെ കക്കാടംപൊയിലില്‍ എം.എല്‍.എ വാട്ടര്‍ തീം പാര്‍ക്ക് നിർമ്മിച്ചത് സാധാരണ പാര്‍ക്കെന്ന് തെറ്റിദ്ധരിപ്പിച്ചാണ്.എന്നാൽ പാർക്കിന്റെ നിർമാണത്തിൽ നിയമ ലംഘനങ്ങള്‍ ബോധ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിനെതിരായി ഒന്നും തന്നെ ചെയ്യുന്നില്ല. പഞ്ചായത്ത് അധികൃതരും നിയമലംഘനത്തിന് കൂട്ടു നിന്നെന്ന കാര്യവും വ്യക്തം.

സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരത്തില്‍, മലപ്പുറം-കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തിയിലാണ് കക്കാടംപൊയില്‍ എന്ന ഗ്രാമം. 2015ലാണ് പി.വി.ആര്‍ എന്റര്‍ടെയ്ന്‍മെന്റ്സിനു വേണ്ടി പി.വി അന്‍വര്‍ എം.എല്‍.എ ഏക്കര്‍ കണക്കിന് ഭൂമി ഇവിടെ വാങ്ങിക്കൂട്ടന്നത്. 12 ഏക്കറിലുള്ള രണ്ട് മലകള്‍ ഇടിച്ച് നിര്‍മ്മാണപ്രവര്‍ത്തികള്‍ തുടങ്ങുകയും ചെയ്തു. 2016ല്‍ കൂടരഞ്ഞി പ‍ഞ്ചായത്തില്‍ എം.എല്‍.എ നല്‍കിയ അപേക്ഷ യിൽ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനായി തുടങ്ങുന്ന സാധാരണ പാര്‍ക്കിന് അനുമതി വേണമെന്നായിരുന്നു ആവശ്യം. എന്നാൽ ഒരേ സ്ഥാപനത്തിന് ലൈസന്‍സ് നേടുന്നതിനും പുതുക്കുന്നതിനും നല്‍കിയ അപക്ഷകളില്‍ എം.എല്‍.എ വ്യത്യസ്ത മേല്‍വിലാസങ്ങളാണ് നല്‍കിയത്.

നിര്‍മ്മാണ പ്രവൃത്തി നടക്കുന്നത് എവിടെയാണെന്നോ, സ്ഥലത്തിന്റെ മറ്റ് വിവരങ്ങളോ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നില്ല. പക്ഷേ 2016ല്‍ പ്രവര്‍ത്തനം തുടങ്ങിയത് രണ്ട് ലക്ഷത്തിലേറെ ലിറ്റര്‍ വെള്ളം സംഭരിക്കുന്ന, ഒന്നിലേറെ സുരക്ഷാ ഏജന്‍സികളുടെ അനുമതി ആവശ്യമുള്ള വാട്ടര്‍തീം പാര്‍ക്കായിരുന്നു. പരാതി ഉയര്‍ന്ന ഒരു ഘട്ടത്തില്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യാതൊരു സംവിധാനങ്ങളും പാര്‍ക്കിലില്ലെന്നും എം.എല്‍.എ പഞ്ചായത്തിനെ ധരിപ്പിച്ചു. എംഎല്‍എയുടെ ഒപ്പോടുകൂടിയ കത്ത് പരിശോധന പോലും നടത്താതെ പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കുകയായിരുന്നു.

ഒരു സുരക്ഷാ ഏജന്‍സിയുടെയും മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് പാര്‍ക്ക് കെട്ടിപ്പൊക്കിയത്. ഏറെ അപകട സാധ്യതയുള്ള സ്ഥലത്തെ മുഴുവന്‍ കെട്ടിടങ്ങള്‍ക്കോ, റൈഡുകള്‍ക്കോ ഫയര്‍ഫോഴ്സിന്റെ അനുമതി തേടിയിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിലൂടെ എത്തേണ്ട ഇത്തരത്തിലൊരു അപേക്ഷ കണ്ടിട്ടേയില്ലെന്ന് ജില്ലാ ഫയര്‍ഫോഴ്സ് മേധാവി സാക്ഷ്യപ്പെടുത്തുന്നു. യാതൊരു പരിസ്ഥിതി ആഘാതപഠനവും നടത്താതെയാണ് സമുദ്രനിരപ്പില്‍ നിന്ന് ഇത്രയും ഉയരുമുള്ള സ്ഥലത്തെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് നല്‍കിയ വിവരാവകാശ രേഖയില്‍ ഇത്തരമൊരു പഠനം നടന്നിട്ടെന്നും പ്രവൃത്തി തുടങ്ങുന്ന സമയം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഇല്ലായിരുന്നുവെന്നും വ്യക്തമാകുന്നു.എന്നാൽ ഇക്കാര്യത്തെ പറ്റി എം.എൽ.എപ്രതികരിച്ചിട്ടില്ല .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (38 minutes ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (1 hour ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (2 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (3 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (3 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (3 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (4 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (4 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (5 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (5 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (5 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (5 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (6 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (6 hours ago)

Malayali Vartha Recommends