Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

എ കെ.ശശീന്ദ്രനെത്തേടി മന്ത്രിപദവി വീണ്ടും എത്തുമോ: പാര്‍ട്ടിക്കുള്ളിലും പുറത്തും തോമസ് ചാണ്ടിക്കെതിരെ പ്രതിഷേധം ശക്തം

16 AUGUST 2017 01:52 PM IST
മലയാളി വാര്‍ത്ത

മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രനെ ഫോണ്‍ വിളി കേസില്‍ കുരുക്കിയ പെണ്‍കുട്ടി നടന്ന കാര്യം പരസ്യമാക്കി ഫെയ്‌സ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടതോടെ ശശീന്ദ്രന് കേസില്‍ നിന്നും രക്ഷപ്പെടാനുള്ള വഴിയൊരുക്കി.ശശീന്ദ്രനെ കേസില്‍ പെടുത്തിയത് മംഗളത്തിലെ ഒരു ലേഖകന്‍ പറഞ്ഞിട്ടാണെന്നാണ് ലേഖികയുടെ വെളിപ്പെടുത്തല്‍. തന്നെ ചതിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പറയുന്നത്. തന്നെ രക്ഷിക്കാം എന്ന് ലേഖകന്‍ ഉറപ്പു നല്‍കിയിരുന്നത്രേ. പക്ഷേ നിര്‍ണായക സന്ദര്‍ഭത്തില്‍ ചതിച്ചു. മംഗളത്തിലെ മറ്റൊരു പെണ്‍കുട്ടി ചെയ്തതുപോലെ താനും ചെയ്യേണ്ടതായിരുന്നു എന്നാണ് ലേഖിക പറയുന്നത്.
പോലീസിനെ സംബന്ധിച്ചടത്തോളം ഇത് വലിയൊരു സ്‌കൂപ്പാണ്. മംഗളത്തിലെ ഒരു ലേഖകന് എതിരെ മാത്രമാണ് പ്രസ്താവനയുള്ളത്. മംഗളം സിഇഒ അജിത് കുമാറും ലേഖകന്‍ ജയചന്ദ്രനുമാണ് പോലീസിന്റെ ലിസ്റ്റിലുള്ളത്. ഇവര്‍ക്കെതിരെയുള്ള അന്വേഷണം നടന്നു വരുന്നതിനിടയിലാണ് പെണ്‍കുട്ടി പ്രധാനകാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പോലീസിനെ സംബന്ധിച്ചടത്തോളം കേസില്‍ പെണ്‍കുട്ടിയെ മാപ്പുസാക്ഷിയാക്കേണ്ടി വരും.
ശശീന്ദ്രന്‍ കേസിലെ സുപ്രധാന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്ന സമയമാണ് ഏറെ ശ്രദ്ധയം. മന്ത്രി തോമസ് ചാണ്ടി വിവിധ കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോഴാണ് വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. കായല്‍ നികത്തിയ കേസിലും ഉഴവൂര്‍ വിജയന്റെ മരണത്തിലും ആരോപണ വിധേയനാണ് ഗതാഗത മന്ത്രി. എല്ലാ ആരോപണങ്ങള്‍ക്ക് പിന്നിലും ശശീന്ദ്രനെ ഗതാഗത മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ തോമസ് ചാണ്ടി കളിച്ചകളിയ്‌ക്കെതിരായ പ്രതികരണമാണുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ മംഗളം ലേഖികയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ ഗൗരവം അര്‍ഹിക്കുന്നു.
പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പോലീസ് കണക്കിലെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചാല്‍ ശശീന്ദ്രന്‍ കുറ്റവിമുക്തനാക്കപ്പെടും. അങ്ങനെ സംഭവിച്ചാല്‍ പെണ്‍കുട്ടി പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന പത്രപ്രവര്‍ത്തകന്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. ശശീന്ദ്രനെ രാജി വയ്പ്പിക്കാന്‍ പാര്‍ട്ടിയിലെ പ്രബലന്‍ കളിച്ച കളിയാണ് മംഗളം നാടകമെന്ന് ഇതിനകം ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവം ശരിയായ ദിശയിലാണെങ്കില്‍ പോലീസ് ഇക്കാര്യം അന്വേഷിച്ചേക്കും.
ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ അദ്ദേഹത്തെ മന്ത്രിയാക്കാന്‍ എന്‍ സി പി തീരുമാനിക്കും. പാര്‍ട്ടിയില്‍ തോമസ് ചാണ്ടിക്കുള്ള സ്വാധീനം കഴിഞ്ഞ കുറെ നാളുകളായി കുറഞ്ഞു വരികയാണ്. തോമസ് ചാണ്ടി മന്ത്രിയായതിന്റെ ഗുണം അദ്ദേഹത്തിനു മാത്രമാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ നിലപാട്. മന്ത്രിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡും സൗകര്യങ്ങളും വികസിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നാണ് പ്രധാന ആരോപണം. ഇടതുസര്‍ക്കാര്‍ അതിന് കുടപിടിക്കുന്നതായും.







അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (9 minutes ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (20 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (1 hour ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (1 hour ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (1 hour ago)

സംഭവം തൃശ്ശൂരിൽ  (1 hour ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ആഡംബരം തുളമ്പുന്ന ജീവിതം  (1 hour ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (2 hours ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (2 hours ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (3 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (3 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (4 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (4 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (5 hours ago)

Malayali Vartha Recommends