Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ആസിഡ്‌ ആക്രമണം ; സീനിയര്‍ ഉദ്യോഗസ്ഥരുടെ ക്വട്ടേഷനെന്ന് പരിക്കേറ്റ സൂപ്രണ്ട്‌

16 AUGUST 2017 04:50 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ സ്ഥാപനമായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ മാനേജ്‌മെന്റിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി നല്‍കുന്നവര്‍ ആക്രമിക്കപ്പെടുന്നത്‌ തുടര്‍ക്കഥയാകുന്നു. തന്നെ ആക്രമിച്ചതിന്‌ പിന്നില്‍ സീനിയര്‍ ഉദ്യോഗസ്ഥരാണെന്ന ആരോപണവുമായി ആസിഡ്‌ ആക്രമണത്തിന്‌ ഇരയാക്കപ്പെട്ട സൂപ്രണ്ട്‌ ശശികുമാര്‍ രംഗത്തെത്തി. സീനിയര്‍ ഉദ്യോഗസ്ഥര്‍ പകവീട്ടുന്നതായി കമ്പനിയിലെ നിയമന അഴിമതിക്കെതിരെ പരാതി നല്‍കിയ ജീവനക്കാരി പ്രീതിയും ആരോപിച്ചു.

കൃഷി വകുപ്പിന്‌ കീഴിലുള്ള ഓയില്‍പാം ഇന്ത്യ ലിമിറ്റഡിന്റെ ഏരൂര്‍ എസ്റ്റേറ്റിലെ സൂപ്രണ്ട്‌ ശശികുമാറിന്‌ നേരെ ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ്‌ വനത്തിന്‌ ഉള്ളില്‍ വച്ച്‌ ആസിഡ്‌ ആക്രണമണം ഉണ്ടായത്‌. കേസില്‍ ഇതുവരെ ഒരാളെ പോലും പിടികൂടിയിട്ടില്ല.

പരിക്കേറ്റ ശശികമാര്‍ തിരുവന്തപുരത്ത്‌ ചികിത്സയിലാണ്‌. കമ്പനിയിലെ അഴിമതി ചോദ്യം ചെയ്‌തതിന്‍രെ പേരില്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ തനിക്ക്‌ എതിരെ ക്വട്ടേഷന്‍ നല്‍കിയാതയാണെന്നാണ്‌ ശശികുമാര്‍ പറയുന്നത്‌. കമ്പനിയിലെ നിയമന അഴിമതിക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയ പ്രീതി എന്ന ജീവനക്കാരിയുടെ ക്വാര്‍ട്ടേഴ്‌സിന്‌ നേരെ ഇക്കഴിഞ്ഞ പത്താം തീയതിയാണ് ആക്രണണം ഉണ്ടായത്‌. മാസങ്ങളായിട്ടുള്ള പകവീട്ടലിന്റെ തുടര്‍ച്ചയാണിതെന്നാണ്‌ പ്രീതി പറയുന്നത്‌. യൂണിയന്‍ നേതാവിനെതിരെ പരാതി നല്‍കിയ പ്രീജ എന്ന വനിതാ ജീവനക്കാരിയുടെ വീടും കഴിഞ്ഞ വര്‍ഷം ആക്രമിക്കപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (22 minutes ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (40 minutes ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (41 minutes ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (47 minutes ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (1 hour ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (1 hour ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (2 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (2 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (2 hours ago)

സംഭവം തൃശ്ശൂരിൽ  (3 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ആഡംബരം തുളമ്പുന്ന ജീവിതം  (3 hours ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (3 hours ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (3 hours ago)

Malayali Vartha Recommends