പോലീസ് രമ്യ നമ്പീശന്റെ മൊഴിയെടുത്തു

നടി ആക്രമണത്തിനിരയായ കേസില്‍ രമ്യ നമ്പീശന്റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബ്ബില്‍ എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. രമ്യ നമ്പീശന്റെ വീട്ടിലേക്ക് നടി പോകുമ്പോഴായിരുന്നു അക്രമികള്‍ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്.
https://www.facebook.com/Malayalivartha























