Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പ്രതിപക്ഷ നേതാവിന് അകമ്പടി പോകാന്‍ അപകടത്തില്‍ പെട്ടയാളെ പോലീസ് സഹായിച്ചില്ല ; വാഹനമിടിച്ചു വഴിയില്‍കിടന്ന വൃദ്ധന്‍ മരിച്ചു

19 AUGUST 2017 08:08 AM IST
മലയാളി വാര്‍ത്ത

അപകടത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവം വന്‍ വിവാദം ഉയര്‍ത്തുമ്പോള്‍ കൊല്ലത്ത് സമയത്ത് സഹായം നിഷേധിച്ച് അപകടത്തിപ്പെട്ട വൃദ്ധനെ മരണത്തിലേക്ക് തള്ളിവിട്ടത് പോലീസ്. കൊല്ലം ജില്ലയിലെ ചവറയില്‍ ഇന്നലെ രാത്രിയില്‍ ഉണ്ടായ അപകടത്തിലാണ് വൃദ്ധന്‍ മരിച്ചത്. വാഹനമിടിച്ച് വഴിയില്‍ കിടന്ന വൃദ്ധനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസിന്റെ സഹായം തേടിയെങ്കിലും പോലീസ് നിരസിച്ചു.
ഇടിച്ച വാഹനം നിര്‍ത്താതെ പോകുകയും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പരിക്കേറ്റ് കിടന്ന വൃദ്ധനെയെടുത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഏറെ നേരം നിന്നിട്ടും വാഹനമൊന്നും കിട്ടിയില്ല. അപ്പോഴാണ് സമീപത്ത് കിടന്ന പോലീസ് കണ്‍ട്രോള്‍ റൂമിന്റെ വാഹനത്തിന്റെ സഹായം തേടിയത്. എന്നാല്‍ തങ്ങള്‍ക്ക് പ്രതിപക്ഷനേതാവിന് അകമ്പടി പോകണമെന്ന് പറഞ്ഞ് ഇവര്‍ ആവശ്യം നിരസിക്കുകയായിരുന്നു. ഏറെ നേരത്തിന് ശേഷമാണ് നാട്ടുകാര്‍ക്ക് വൃദ്ധനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ഏറെ താമസിക്കേണ്ടി വന്നു.
ഒടുവില്‍ അതിലേ വന്ന മുഴുവന്‍ വാഹനങ്ങള്‍ക്കു കൈ നീട്ടിയിട്ടും ഒരെണ്ണം പോലും നിര്‍ത്താതായ സാഹചര്യത്തില്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് വിളിച്ചു വരുത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ കൊല്ലം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോള്‍ പാരിപ്പള്ളിയില്‍ വെച്ച് അപകടത്തില്‍ പെട്ടയാള്‍ക്ക് ജീവന്‍ നഷ്ടമായി. പോലീസ് സമയത്ത് ഇടപെട്ടിരുന്നെങ്കില്‍ വൃദ്ധനെ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃതദേഹം കൊല്ലം മെഡിക്കല്‍ കോളേജില്‍ വെച്ചിരിക്കുകയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (11 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (18 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (24 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (27 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (30 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (36 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (41 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (44 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

Malayali Vartha Recommends