Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

സൈജന്റെ തിയറിയില്‍ കുടുങ്ങിയത് ഐ.പി.എസുകാരുള്‍പ്പെടെ അഞ്ഞൂറോളം സ്ത്രീകള്‍

20 AUGUST 2017 11:27 AM IST
മലയാളി വാര്‍ത്ത

ഉയര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ അശ്ലീല സംഭാഷണത്തിലൂടെ ശല്യം ചെയ്ത വിരുതന്‍ പോലീസിനെപോലും അമ്പരപ്പിച്ച വിരുതന്‍. ഇരവിപുരം താന്നി സുനാമി കോളനിയില്‍ സൈജു എന്ന സൈജൻ പോളി(35)നെ കഴിഞ്ഞ ദിവസമാണ് കൊല്ലം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ ടീം പിടികൂടിയത്. അഞ്ഞൂറോളം സ്ത്രീകളുടമായി പല സിമ്മുകളിലൂടെയാണ് ഇയാള്‍ അശ്ലീല സംഭാഷണം നടത്തിവന്നത്. മനോവൈകൃതമാണ് പ്രതിയെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

പോലീസിനെ വട്ടംകറക്കിയ ഇയാളെ കണ്ടെത്താന്‍ രണ്ടു വര്‍ഷമായി അന്വേഷണം നടക്കുകയായിരുന്നു. നാട്ടില്‍ വളരെ മാന്യനായി നടക്കുന്ന ഇയാള്‍ പകല്‍ ജോലിക്കു പോകും. രാത്രിയാണ് ഫോണിലൂടെ അശ്ലീലം തുടങ്ങുന്നത്. പലരുടെയും ഔദ്യോഗിക നമ്പറുകളിലേയ്ക്ക് വിളിക്കുമ്പോൾ അവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞാണ് സംഭാഷണം ആരംഭിക്കുന്നത്. ഇരയെ സംബന്ധിക്കുന്ന പരമാവധി വിവരങ്ങള്‍ മനസിലാക്കി നല്ല ഒഴുക്കോടെയും ആകര്‍ഷകമായ വാക്കുകളിലൂടേയും സംഭാഷണം തുടങ്ങുന്ന ഇയാള്‍ ഒരുഘട്ടം കഴിയുമ്പോൾ അശ്ലീലത്തിലേക്ക് കടക്കും. എതിര്‍ത്താല്‍ അസഭ്യവര്‍ഷം നടത്തും. പോലീസ് സ്റ്റേഷനുകളിലും കണ്‍ട്രോള്‍ റൂമിലും വിളിച്ചാണ് ഉന്നത പോലീസ് വനിതാ ഉദ്യോഗസ്ഥരുടെ നമ്പർ സംഘടിപ്പിക്കുന്നത്.

ഒരു ഊഹത്തില്‍ ഏതെങ്കിലും നമ്പറിൽ വിളിക്കും. സ്ത്രീകളാണങ്കില്‍ സംസാരം തുടരും. പത്ത് നമ്പർ ഡയല്‍ ചെയുമ്പോൾ ഒരു സ്ത്രീയെങ്കിലും കുടുങ്ങുമെന്നാണ് ഇയാളുടെ തിയറി. സുനാമിയെത്തുടര്‍ന്നാണ് സൈജനും കുടുംബവും കൊല്ലം പള്ളിത്തോട്ടം ഭാഗത്തുനിന്ന് ഇരവിപുരം താന്നിയില്‍ സര്‍ക്കാര്‍ നല്‍കിയ സുനാമി ഫ്ളാറ്റിലേക്ക് താമസം മാറിയത്. ഫ്ളാറ്റിന്റെ മുകളിലത്തെ നിലയില്‍ കയറി രഹസ്യമായാണ് ഫോണ്‍ വൈകൃതം നടത്തിയിരുന്നത്.

സിറ്റി പോലീസ് കമ്മീഷണര്‍ എസ്. അജീതാ ബേഗത്തിന്റെ മേല്‍നോട്ടത്തില്‍ സിറ്റി സ്പെഷല്‍ ബ്രാഞ്ച് എ.സി.പി: ജെ. ഷിഹാബുദീനാണ് പോലീസ് സൈബര്‍ സെല്‍ നീക്കങ്ങള്‍ ഏകോപിപ്പിച്ചത്. ഷാഡോ പോലീസ് എസ്.ഐ: യു.പി. വിപിന്‍കുമാര്‍, അംഗങ്ങളായ സീനു, വിനു, ഹരിലാല്‍, മനു, സജു, മണികണ്ഠന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കൂടുതല്‍ ചോദ്യംചെയാനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും മനോരോഗ വിദഗ്ധരുടെ സഹായം തേടുമെന്നും പോലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (31 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (38 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (44 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (47 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (50 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (56 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

Malayali Vartha Recommends