കോടികള്‍ വിലമതിക്കുന്ന നിധിശേഖരവുമായി അനന്തപത്മനാഭന്റെ അയല്‍ക്കാരനായി മറ്റൊരാള്‍ കൂടി

കോടികള്‍ വിലമതിക്കുന്ന നിധിശേഖരവുമായി അനന്തപത്മനാഭന്റെ അയല്‍ക്കാരനായി മറ്റൊരാള്‍ കൂടി. വിവിധ രാജ്യങ്ങളുടെ നാണയങ്ങളും നോട്ടുകളും ശേഖരിച്ച് ശ്രദ്ധേയനായ തിരുവനന്തപുരം ചെമ്പകശേരിയില്‍ ഗോപകുമാര്‍ ആണ് ആ കോടീശ്വരന്‍.
130ലധികം രാജ്യങ്ങളുടെ നാണയങ്ങളും 20 നാട്ടുരാജ്യങ്ങള്‍ ഉള്‍പ്പടെ 85 രാജ്യങ്ങളുടെ അപൂര്‍വ്വ നോട്ടുകളും കാത്തു സൂക്ഷിക്കുന്ന ഇദ്ദേഹത്തെ കോടീശ്വരന്‍ എന്നുതന്നെ വിളിക്കോണ്ടി വരും.
ലക്ഷങ്ങള്‍ വിലമതിക്കുന്ന തന്റെ നാണയശേഖരം തേടി നിരവധിപേര്‍ എത്തിയെങ്കിലും വില്‍ക്കാന്‍ തയ്യാറാകാതെ, വരുംതലമുറക്ക് സമര്‍പ്പിക്കുകയാണിദ്ദേഹം.
https://www.facebook.com/Malayalivartha























