Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

വെള്ളമടിച്ച് പൂസായി വീട്ടില്‍ പോകാന്‍ യുവാവ് കെഎസ്ആര്‍ടിസി ബസ് കടത്തി; പിന്നെ സംഭവിച്ചത്...

21 AUGUST 2017 10:53 AM IST
മലയാളി വാര്‍ത്ത

കൊല്ലത്ത് മദ്യലഹരിയില്‍ കെഎസ്ആര്‍ടിസി ബസ് കടത്തികൊണ്ടുപോകാനാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ആറ്റിങ്ങല്‍ മണമ്പൂര്‍ സ്വദേശി ശിവജ്യോതിയില്‍ അലോഷിയാണ് വീട്ടില്‍ പോകാനായി കെഎസ്ആര്‍ടിസി ബസ് എടുത്തുകൊണ്ടു പോയത്. ഇന്നലെയാണ് രസകരമായ സംഭവം അരങ്ങേറിയത്. മദ്യലഹരിയില്‍ എങ്ങനെ വീട്ടില്‍ പോകുമെന്ന ആലോചനയാണ് അലോഷിയെ കെഎസ്ആര്‍ടിസിയില്‍ എത്തിച്ചത്.

പിന്നെ ഒന്നും ആലോചിച്ചില്ല. കൊല്ലത്ത് ലിങ്ക് റോഡില്‍ സര്‍വ്വീസ് കഴിഞ്ഞ് പാര്‍ക്ക് ചെയ്തിരുന്ന കണ്ണനല്ലൂര്‍ തിരുവനന്തപുരം റൂട്ടിലോടുന്ന ബസ് തന്നെയങ്ങ് കടത്തി. രാത്രി 12 മണിയോടെ ബസോടിച്ച് ചിന്നകടയിലെത്തി ഓവര്‍ ബ്രിഡ്ജിലേക്ക് തിരിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചതോടെയാണ് സംഭവം കൈവിട്ടു പോയത്.

ഈ സമയം സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെത്തി ഇയാളെ കയ്യോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍, വീട്ടിലേക്ക് പോകാനാണ് കെഎസ്ആര്‍ടിസി ബസ് എടുത്തതെന്ന് അലോഷി പൊലീസിനോട് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയതെന്നും രണ്ടു ദിവസം സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നെന്നും അലോഷി പറഞ്ഞു.

ഓട്ടോ റിക്ഷാ ഡ്രൈവറായ അലോഷിക്ക് ലോറി ഓടിക്കാന്‍ അറിയാമെന്നും മദ്യലഹരിയിലാണ് ബസ് കടത്തിയതെന്നും പൊലീസ് പറഞ്ഞു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. എന്തായാലും കെഎസ്ഇബിക്കും കെഎസ്ആര്‍ടിസിക്കും എട്ടിന്റെ പണിയാണ് അലോഷി മദ്യലഹരിയില്‍ കൊടുത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (1 hour ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends