Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പല്ല് നഷ്ടപ്പെട്ടര്‍ ഇനി സങ്കടപ്പെടേണ്ട

21 AUGUST 2017 01:23 PM IST
മലയാളി വാര്‍ത്ത

പല കാരണങ്ങളാല്‍ പല്ല് നഷ്ടപ്പെട്ടവര്‍ ദു:ഖിക്കേമ്ട. പല അവയവങ്ങളും പകരംവച്ചാല്‍ അതിന്റെ പൂര്‍ണത ലഭിക്കില്ല. ഡ്യൂപ്ലിക്കേറ്റാണെന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയും. എന്നാല്‍ ഒറിജിലനെ വെല്ലുന്ന അവയവം എന്ന നിലയില്‍ വയ്പ്പ് പല്ലുകള്‍ തന്നെ മുന്നില്‍. ഏറ്റവും അധികം ഉപയോഗിക്കുന്ന അവയവങ്ങളില്‍ ഉള്‍പ്പെടുന്ന പല്ലുകള്‍ക്ക് കേടുകള്‍ വന്ന് പറിച്ച് മാറ്റേണ്ടിവരുമ്പോഴോ അപകടങ്ങളിലും മറ്റും നഷ്ടപ്പെടുമ്പോഴോ പകരം പല്ലുകള്‍ വയ്‌ക്കേണ്ടിവരും. ഒന്നോ രണ്ടോ എണ്ണമായോ ഒരു നിരതന്നെയോ പല്ല് മുഴുവനായോ മാറ്റിവയ്ക്കുന്നതിന് നൂതന സാങ്കേതിക വിദ്യകള്‍ ലഭ്യമാണ്.

പല്ല് പോകുമ്പോള്‍ത്തന്നെ മുഖത്തിന്റെ രൂപത്തില്‍ മാറ്റം വരും. മുഖം ഒട്ടിപ്പോകുമ്പോള്‍ അത് സൗന്ദര്യത്തെ ബാധിക്കും.ആഹാരം ചവച്ച് കഴിക്കാനാവാതെ ബുദ്ധിമുട്ടുമ്പോള്‍ പകരം വയ്ക്കുക്കുന്ന കൃത്രിമപ്പല്ലുകള്‍ കൂടുതല്‍ മുഖസൗന്ദര്യം നല്‍കുകയും ബുദ്ധിമുട്ടില്ലാതെ ഭക്ഷണം കഴിക്കാനും പ്രാപ്തമാക്കുകയും ചെയ്യും.

കൃത്രിമദന്തങ്ങള്‍ പലഇനമുണ്ട്. Removeble partial denture വിഭാഗത്തില്‍പ്പെട്ടവ ആവശ്യമനുസരിച്ച് വയ്ക്കുകയും എടുക്കുകയും ചെയ്യാവുന്നതാണ്. ഓന്നോ രണ്ടോ പല്ലകള്‍ ഇങ്ങനെ ചെയ്യാം. fixed partial denture അടുത്തുള്ള പല്ലുമായി ബന്ധിച്ച് ഉറപ്പിച്ച് വയ്ക്കുന്നവയാണ്. ആ നിരയില്‍ ആരോഗ്യമുള്ള പല്ലുകള്‍ ഉണ്ടായിരിക്കണം. എന്നത് മൊത്തമായി വയ്ക്കുന്നവയാണ്. ഇത് ആവശ്യാനുസരണം എടുക്കാം.

Implants വിഭാഗത്തില്‍ പ്പെടുന്ന കൃത്രിമപ്പല്ലുകള്‍ മുന്‍ കാലങ്ങളില്‍ ചെലവേറിയതായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമാണ്. പല്ല് കേടുവന്നോ ഒടിഞ്ഞോ നഷ്ടമായാല്‍ പല്ലിന്റെ എല്ലില്‍ ഇട്ട് കൃത്രിമപ്പല്ല് ഘടിപ്പിക്കും. പുതുതായി വച്ചതാണെന്ന് കണ്ടെത്താനേ കഴിയില്ല.

ചൂട്തട്ടിയാല്‍ കൃത്രിമപ്പല്ലുകള്‍ക്ക് കേടുവരുമോ എന്നത് സാധാരണയായി ഉയര്‍ന്ന് വരുന്ന ചോദ്യമാണ്. സാധാരണ ഒരു പല്ലിന് താങ്ങാവുന്ന ചൂട് കൃത്രിമപ്പല്ലിനും ഒരു കുഴപ്പവും വരുത്തില്ല. ഊരിമാറ്റാവുന്ന പല്ലുകള്‍കൊണ്ട് കട്ടിയുള്ള വസ്തുക്കള്‍ കടിക്കുമ്പോള്‍ ശ്രദ്ധിക്കണം. നമ്മുടെ ഒരു അവയവമാണ് എന്ന തോന്നല്‍ ഉണ്ടായിരിക്കണം. അങ്ങനെ സൂക്ഷിച്ചാല്‍ എത്രകാലം വേണമെങ്കിലും ഇത്തരം പല്ലുകള്‍ നിലനില്‍ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (1 hour ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends