മഹാരാജാസിനെ ഇനി മൃദുല നയിക്കും; കോളേജിന്റെ ചരിത്രത്തില്‍ ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍

മഹാരാജാസ് കോളേജില്‍ ആദ്യ വനിതാ ചെയര്‍പേഴ്‌സണായി മൃദുലാ ഗോപി തെരഞ്ഞെടുക്കപ്പെട്ടു. ഒരൊറ്റ മൈനര്‍ സീറ്റൊഴികെ മുഴുവനും എസ്എഫ്‌ഐ പിടിച്ചെടുത്തു.
വൈസ് ചെയര്‍പേഴ്‌സന്‍ ഷഹാന മന്‍സൂര്‍, യുയുസിയായി ഇര്‍ഫാന, കോളേജ് യൂണിയനിലെ വനിത പ്രതിനിധികളായി സാരംഗി, ശ്രീലേഖ, മൂന്നാം വര്‍ഷ പ്രതിനിധിയായി സുനൈന ഷിനു, രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥി പ്രതിനിധിയായി വിദ്യ എന്നിവരാണ് വിജയിച്ച മറ്റ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍.
https://www.facebook.com/Malayalivartha
























