Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

നിരവധിപ്പേരില്‍ നിന്ന് നിക്ഷേപവും കുറിപ്പിരിവും നടത്തിയ ചിട്ടിസ്ഥാപന ഉടമകള്‍ കോടികളുമായി മുങ്ങി

23 AUGUST 2017 08:48 AM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

നിരവധിപ്പേരില്‍ നിന്ന് നിക്ഷേപവും കുറിപ്പിരിവും നടത്തിയ ചിട്ടിസ്ഥാപന ഉടമകള്‍ കോടികളുമായി മുങ്ങി. എറണാകുളം, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലെ തീരദേശം കേന്ദ്രീകരിച്ച് ഇരുപതുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ചിട്ടിസ്ഥാപനമായ തത്ത്വമസിയുടെ പതിനാറോളം ബ്രാഞ്ചുകളാണ് തിങ്കളാഴ്ച മുതല്‍ അടഞ്ഞുകിടക്കുന്നത്.

സ്ഥാപനത്തിന്റെ മേത്തല അഞ്ചപ്പാലത്തെ ശാഖാ ഓഫീസ് ചൊവ്വാഴ്ച പൂട്ടി. നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില് ചൊവ്വാഴ്ച വൈകിട്ട് ഓഫീസ് പോലീസ് സീല് ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസം മതിലകം പുതിയകാവിലെ ഓഫീസും അടച്ചുപൂട്ടിയിരുന്നു. മുന്നൂറിലധികം നിക്ഷേപകരാണ് ഇവിടെ പരാതിയുമായി എത്തിയത്.

കുറി വട്ടമെത്തിയവര്‍ക്കും നിക്ഷേപ കാലാവധിയായവര്‍ക്കും തിങ്കളാഴ്ച പണം നല്‍കാമെന്ന് സ്ഥാപനയുടമ ചെറായി സ്വദേശി കിഷോര്‍ ഉറപ്പു നല്കിയിരുന്നു. ഉച്ചയായിട്ടും പണം എത്തിക്കാഞ്ഞപ്പോള്‍ ജീവനക്കാര്‍ ഉടമയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. 

പിരിവിനു പോയിരുന്ന ജീവനക്കാരെ പ്രധാന ഓഫീസില്‍ നിന്ന് ഫോണില്‍ വിളിച്ച് വീട്ടിലേക്ക് മടങ്ങാന് ആവശ്യപ്പെടുകയായിരുന്നുവെന്ന് പറയുന്നു. വിവരമറിഞ്ഞ് നിക്ഷേപകര്‍ കൂട്ടത്തോടെ സ്ഥാപനത്തിലും പോലീസ് സ്‌റ്റേഷനിലും പരാതിയുമായി എത്തി.

ചൊവ്വാഴ്ച വൈകിട്ടുവരെ 160 പരാതികളാണ് പോലീസിന് ലഭിച്ചത്. ഇരുനൂറോളം പേരാണ് ചൊവ്വാഴ്ച മതിലകം പോലീസില് പരാതിയുമായെത്തിയത്. നാട്ടികയിലും നിരവധിപ്പേര്‍ തട്ടിപ്പിനിരയായതായി പറയുന്നു. പണം ലഭിക്കാതായതോടെ ഇടപാടുകാര് ചെറായിയിലെ വീട്ടില് ഉടമയെ അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല. ഡെപ്പോസിറ്റും കുറിയിലുമായി നൂറുകോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സൂചന.

ഉടമയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. പതിനായിരം മുതല്‍ മൂന്നുലക്ഷം രൂപവരെ കുറിവെച്ചവരും ഒന്നുമുതല് എട്ടുലക്ഷംവരെ ഉയര്‍ന്ന പലിശയ്ക്ക് സ്ഥിരനിക്ഷേപം നടത്തിയവരും കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതികള്‍ പരിശോധിച്ചുവരികയാണെന്നും അന്വേഷണം നടത്തുമെന്നും മതിലകം പോലീസ് അറിയിച്ചു.

ഓരോ ശാഖയും കേന്ദ്രീകരിച്ച് വനിതകളെ ആകര്‍ഷകമായ ശമ്പളവും കളക്ഷന്‍ കമ്മിഷന്‍ ബത്തയും നല്‍കിയാണ് പണം പിരിക്കാന് നിയോഗിച്ചിരുന്നത്. ഇവരില്‍ പലരും സ്വന്തക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കുറിചേര്‍ക്കുകയും കമ്പനിയില്‍ നിക്ഷേപം ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (6 minutes ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (32 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (5 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (5 hours ago)

Malayali Vartha Recommends