Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഈ ഓണത്തിന് മിതമായ നിരക്കില്‍ വിഷരഹിത പച്ചക്കറികള്‍ കൂടാതെ അതുഗ്രന്‍ സദ്യയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്

23 AUGUST 2017 11:04 AM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

ഓണത്തിന് മിതമായ നിരക്കില്‍ വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍ 4315 ഓണച്ചന്തകള്‍ ഒരുങ്ങുന്നു. പൊതുവിപണിയിലേതിനേക്കാള്‍ 30ശതമാനം വില കുറച്ചായിരിക്കും വില്‍പ്പന. കമ്പോളവിലയേക്കാള്‍ പത്തുശതമാനം കൂടുതല്‍ വിലനല്‍കി കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പച്ചക്കറിയാണ് 30ശതമാനം വിലക്കുറവില്‍ വിപണിയില്‍ നല്‍കുന്നത്. 

പൊതുവിപണിയിലെ വിലക്കയറ്റം ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. കൃഷിവകുപ്പ് നേരിട്ടുനടത്തുന്ന 1500 ഓണച്ചന്തക്കുപുറമെ, സഹകരണസ്ഥാപനങ്ങള്‍, ഹോര്‍ട്ടികോര്‍പ്, കൃഷിഭവനുകള്‍, കുടുംബശ്രീ തുടങ്ങിയവയും ഓണച്ചന്തകള്‍ ഒരുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയിലധികമാണ് ഇത്തവണ ചന്തകള്‍ ഒരുക്കുന്നത്. 

കൃഷിഭവനുകള്‍ വഴി 929 ഓണച്ചന്തകളും വിഎഫ്പിസികെയുടെ 155 ഓണച്ചന്തകളും കുടുംബശ്രീയുടെ 168 ഓണച്ചന്തകളും പ്രവര്‍ത്തിക്കും. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളും കര്‍ഷകരില്‍നിന്ന് വാങ്ങിയവയും അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവന്നവയും പ്രത്യേക വിഭാഗമായാണ് വില്‍ക്കുക.


30 മുതല്‍ ഉത്രാടനാള്‍ വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം 30ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഓരോ ജില്ലയിലും എംഎല്‍എമാര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.

ഓണത്തിന് പച്ചക്കറിവിലയില്‍ വര്‍ധനയുണ്ടാകുമെന്നത് മുന്‍കൂട്ടിക്കണ്ട് ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി നടപ്പാക്കിയിരുന്നു. പദ്ധതിയുടെ ഭാഗമായി 63 ലക്ഷം കുടുംബങ്ങള്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കി. ഏറ്റവും നന്നായി പദ്ധതി നടപ്പാക്കുന്ന കുടുംബത്തിന് അല്ലെങ്കില്‍ ഗ്രൂപ്പിന് ഒരുലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. 


ഈ പദ്ധതിയുടെ ഭാഗമായി പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ പച്ചക്കറിക്ക് അയല്‍ സംസ്ഥാനങ്ങളെ കാര്യമായി ആശ്രയിക്കേണ്ടി വരില്ല. വട്ടവട, കാന്തല്ലൂര്‍ ഭാഗങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ശീതകാല പച്ചക്കറി പൂര്‍ണമായും ഹോര്‍ട്ടികോര്‍പ് സംഭരിക്കും.

പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും ഹോര്‍ട്ടികോര്‍പ് സംഭരിച്ച് കുറഞ്ഞവിലയില്‍ വിറ്റഴിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (4 minutes ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (30 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (5 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (5 hours ago)

Malayali Vartha Recommends