Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഓണക്കാലത്തെ യാത്രതിരക്ക് പരിഹരിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി 25 സ്‌കാനിയ ബസുകള്‍ വാടകക്കെടുക്കുന്നു

24 AUGUST 2017 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

ഓണക്കാലത്തെ യാത്രതിരക്ക് പരിഹരിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി 25 സ്‌കാനിയ ബസുകള്‍ വാടകക്കെടുക്കുന്നു. നേരത്തേ സ്‌കാനിയ കമ്പനിയുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ചൊവ്വാഴ്ച ചേര്‍ന്ന കെ.എസ്.ആര്‍.ടി.സി ബോര്‍ഡ് യോഗമാണ് അന്തിമ തീരുമാനമെടുത്തത്.

ആദ്യഘട്ടമായി പത്ത് ബസുകള്‍ ഈ മാസം 30നുള്ളില്‍ നിരത്തിലെത്തും. ഓണക്കാലത്തെ സ്വകാര്യബസുകള്‍ യാത്രക്കാരെ പിഴിയുന്നതിന് അറുതിവരുത്തലാണ് ലക്ഷ്യമിടുന്നത്. ബംഗളൂരു, മംഗളൂരൂ, ചെന്നൈ, കോയമ്പത്തൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് കേരളത്തിലെ പ്രധാന ഡിപ്പോകളില്‍നിന്നാണ് സ്‌കാനിയകള്‍ സര്‍വിസ് നടത്തുക. മൂന്ന് ദിവസത്തിനുള്ളില്‍ സമയപ്പട്ടിക തയ്യാറാകും.

ബസുകള്‍ ഓടിക്കുന്നതിന് കമ്പനി തന്നെ തങ്ങളുടെ െ്രെഡവര്‍മാരെ നിയോഗിക്കും. കണ്ടക്ടര്‍മാരെ കെ.എസ്.ആര്‍.ടി.സി നല്‍കണം. ഡീസലും കെ.എസ്.ആര്‍.ടി.സി വഹിക്കണം. കിലോമീറ്റര്‍ അടിസ്ഥാനപ്പെടുത്തിയാണ് വാടക. ബസ് ഏതെങ്കിലും കാരണത്താല്‍ തകരാറിലാവുകയോ അപകടത്തില്‍പെടുകയോ വഴിയിലാവുകയോ ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ കമ്പനി പകരം ബസ് എത്തിക്കണമെന്നതും വ്യവസ്ഥയിലുണ്ട്.

കെ.എസ്.ആര്‍.ടി.സിക്ക് ഒരു ശതമാനം പോലും മുതല്‍മുടക്കില്ലാതെ സര്‍വിസ് നടത്താമെന്നതാണ് പ്രത്യേകതയായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും പുതിയ മോഡലായ യൂറോ4 ബസുകളാണ് ഇവ.

ഇന്ത്യയില്‍ ആദ്യമായി ഇവ നിരത്തിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. മലിനീകരണതോത് കുറവും മികച്ച യാത്രാ സൗകര്യമുള്ളതുമാണ് ഈ ബസുകള്‍. ഓണത്തോടനുബന്ധിച്ച് കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും സ്‌പെഷല്‍ സര്‍വിസുകള്‍ ഓടിക്കാനും തീരുമാനമുണ്ട്.

സമയപ്പട്ടിക ഉടന്‍ നിശ്ചയിക്കും. കര്‍ണാടകയുമായി 2016ല്‍ കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും ബസുകളുടെ കുറവുമൂലം സര്‍വിസ് ആരംഭിക്കാനായില്ല. ഡീലക്‌സ് മുതല്‍ ഓര്‍ഡിനറി വരെയുള്ള ബസുകളാണ് കര്‍ണാടകയിലേക്കുള്ള സര്‍വിസുകള്‍ക്കായി നിശ്ചയിച്ചിട്ടുള്ളത്‌ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (12 minutes ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (19 minutes ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (47 minutes ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (1 hour ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (2 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (2 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (6 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (6 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (6 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (6 hours ago)

Malayali Vartha Recommends