Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

വടക്കാഞ്ചേരി ലൈംഗിക പീഡനക്കേസ് വഴിത്തിരിവില്‍: ഭാഗ്യലക്ഷ്മി നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞു

25 AUGUST 2017 03:49 PM IST
മലയാളി വാര്‍ത്ത

പെണ്ണുകേസില്‍ സഹായിക്കാന്‍ ഇറങ്ങുന്നവര്‍ ജാഗ്രതൈ. പണി കിട്ടാനുള്ള സാധ്യത ഏറെയാണ്. വടക്കാഞ്ചേരിയില്‍ ഭാഗ്യലക്ഷ്മിക്ക് സംഭവിച്ചത് ഇതാണ്. വടക്കാഞ്ചേരി പീഡന കേസില്‍ ചില പ്രാദേശിക സി പി എം നേതാക്കള്‍ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച ചലച്ചിത്രകാരി ഭാഗ്യലക്ഷ്മിയുടേത് എടുത്തു ചാട്ടമാണെന്ന് ബോധ്യമായി. കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന ഇത്തരം സാമൂഹ്യ പ്രവര്‍ത്തകര്‍ ഇനിയെങ്കിലും ജാഗ്രതയോടെ വിഷയങ്ങളില്‍ ഇടപെടേണ്ടിയിരിക്കുന്നു.

വടക്കാഞ്ചേരി പീഡനമാണ് സമീപകാലത്ത് കേരളത്തെ പിടിച്ചുകുലുക്കിയ ആദ്യ ലൈംഗിക പീഡന കേസ്. ഒരുപക്ഷേ പിണറായി വിജയന്‍ സര്‍ക്കള്‍ നേരിട്ട ആദ്യ അഗ്‌നിപരീക്ഷ. പ്രതിസ്ഥാനത്ത് സി പി എം വന്നതോടെ കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞു. അപ്പോഴും ആരോപണ വിധേയരെ അറിയുന്നവര്‍ സംശയത്തിന്റെ നിഴലിലായി.

സി പി എം വടക്കാഞ്ചേരി കൗണ്‍സിലര്‍ ജയന്തനാണ് ആരോപണ വിധേയനായത്. നാലു പ്രതികളെയാണ് നുണപരിശോധനക്ക് വിധേയരാക്കിയത്. എന്നാല്‍ തെളിവുകള്‍ ലഭിച്ചില്ല. ജയന്തന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ പരിശോധിച്ചെങ്കിലും തെളിവു കിട്ടിയില്ല.

പരാതിക്കാര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. പരാതിക്കാര്‍ ഉപയോഗിച്ച ഫോണും ടാബും ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ചെയ്തില്ല. ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടമ്മയെ ബലാല്‍സംഗം ചെയ്‌തെന്നാണ് പരാതി. രണ്ടു വര്‍ഷം മുമ്പ് നടന്ന സംഭവം വിവാദമായത് പിണറായി വിജയന്‍ അധികാരത്തിലെത്തിയ ശേഷമാണ്.

ഭാഗ്യലക്ഷ്മിക്കൊപ്പം ഇടതു സഹയാത്രിയായ പാര്‍വതിയും ഇരക്കൊപ്പം പത്രസമ്മേളനത്തിന് എത്തിയിരുന്നു. പ്രതിസ്ഥാനത്ത് സി പി എം നേതാക്കള്‍ വന്നതോടെ വലിയ വാര്‍ത്താപ്രാധാന്യം സംഭവത്തിന് ലഭിച്ചു. പ്രതിപക്ഷവും വടക്കാഞ്ചേരി എം എല്‍ എ അനില്‍ അക്കരയും സര്‍ക്കാരിനെതിരെ രംഗത്തെത്തി. പിണറായിയും കോടിയേരിയും പക്ഷ ഇക്കാര്യത്തില്‍ നിര്‍മ്മമത്വം കാണിച്ചു. അവര്‍ എടുത്തു ചാടിയില്ല. പകരം പോലീസ് അന്വേഷണം നടക്കട്ടേ എന്നു മാത്രം പറഞ്ഞു. അതാണ് ഇപ്പോള്‍ നടന്നു കഴിഞ്ഞത്.

വടക്കാഞ്ചേരി ഒരുദാഹരണം മാത്രം. പെണ്ണുകേസുകളിലെല്ലാം ഇര കാലുമാറാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ കാലുമാറിയാല്‍ സമൂഹവും മാധ്യമങ്ങളും ചെലവാക്കിയ സമയം വെറുതെയാകും. വടക്കാഞ്ചേരി കേസിലും രാത്രി ചര്‍ച്ചക്കാര്‍ ഘോര ഘോരമാണ് പ്രസംഗിച്ചത്. ഇവര്‍ക്കൊന്നും ഒരു ആത്മാര്‍ത്ഥതയുമില്ല. വടക്കാഞ്ചേരി കേസില്‍ ഭാഗ്യലക്ഷ്മിയുടെ കരച്ചില്‍ കണ്ടവര്‍ ഇപ്പോള്‍ അത്ഭുതപ്പെടുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (20 minutes ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (26 minutes ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (35 minutes ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (44 minutes ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (52 minutes ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (1 hour ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (3 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (3 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (3 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (3 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (3 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends