Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ലവ് ജിഹാദിനെക്കുറിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ വെളിപ്പെടുത്തല്‍!

26 AUGUST 2017 03:55 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ബെഹ്‌റയെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. കേരളത്തിലെ യുവാക്കളെ ഇസ്‌ലാമിലേക്ക് മതംമാറ്റാന്‍ 'ദഅവ സ്‌ക്വാഡ്' എന്ന സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേരള പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് ആ പത്രം റിപ്പോര്‍ട്ടു ചെയ്യുന്നത്. ഈ സ്‌ക്വാഡ് പ്രധാനമായും ലക്ഷ്യമിടുന്നത് കേരളത്തിലെ ഈഴവ സമുദായത്തിലെ പെണ്‍കുട്ടികളെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദവാ സ്‌ക്വാഡും ലവ് ജിഹാദും ആരുടെയും ഭാവനാസൃഷ്ടിയല്ലെന്നും ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്നും ലോക്‌നാഥ് ബെഹ്‌റ സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ' പലവഴിയിലൂടെയുള്ള മതപരിവര്‍ത്തനം സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ഒരു വിദദ്ധ സംഘത്തിന് രൂപംകൊടുത്തിട്ടുണ്ട്.' എന്നാണ് ബെഹ്‌റയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടു ചെയ്യുന്നത്.

പൊലീസ് റിപ്പോര്‍ട്ടു പ്രകാരം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ തൃശൂരില്‍ നിന്നും 23 പേരും പാലക്കാട് നിന്ന് 139 പേരുമാണ് മതംമാറിയത്. വടക്കന്‍ കേരളത്തിലെ ഒരു ഡസനോളം മതപരിവര്‍ത്തനങ്ങളുടെ കേസ് സ്റ്റഡിയും ഇ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം മതപരിവര്‍ത്തനം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ഹിന്ദുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാന്‍ 'ദഅവാ സ്‌ക്വാഡ്' ശ്രമിക്കുന്നതിനാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലീങ്ങള്‍ക്കും ഇടയില്‍ വര്‍ഗീയ വിദ്വേഷം വര്‍ധിക്കാന്‍ ഇത് ഇടയാക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. സി.പി.ഐ.എമ്മുമായി ബന്ധമുള്ള, ഉന്നത വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളെയും യുവാക്കളെയുമാണ് ഈ സക്വാഡ് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തീവ്രചിന്താഗതിക്കാരാണ് ദഅവാ സ്‌ക്വാഡ് അംഗങ്ങള്‍. എന്നാല്‍ ശക്തമായ മതവിശ്വാസിയാണെന്ന കാര്യം ഒളിപ്പിച്ചുവെയ്ക്കാന്‍ ഇവരെ പരിശീലിപ്പിച്ചിട്ടുണ്ട്. ഡ്രസിങ് വരെ അത് മറയ്ക്കുന്ന രീതിയിലാണ്. പല വിദ്യാര്‍ഥികളും പ്രഫഷണലുകളും ഈ സ്‌ക്വാഡിന്റെ ഭാഗമാണ്. ഇവര്‍ ജോലി സ്ഥലത്തും സോഷ്യല്‍ മീഡിയകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇരകളെ കണ്ടെത്തുകയും അവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നു' എന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇരയുമായി സ്‌ക്വാഡ് അംഗങ്ങള്‍ ശക്തമായ ബന്ധം സ്ഥാപിച്ചാല്‍ ഇരയുടെ കുംടുംബവുമായും മറ്റു സുഹൃത്തുക്കളുമായും ബന്ധം സ്ഥാപിക്കുകയാണ് ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്.

ഓരോ കേസിലും ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ദഅവ സ്‌ക്വാഡിനെ സഹായിക്കാനും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും പ്രത്യേക യൂണിറ്റുകളുണ്ടായിരുന്നു-റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (17 minutes ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (20 minutes ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (21 minutes ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (55 minutes ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (2 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (2 hours ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (2 hours ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (3 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (3 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (3 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (4 hours ago)

Malayali Vartha Recommends