കോട്ടക്കൽ കുറ്റിപ്പുറത്തുകാവ് ക്ഷേത്രത്തിൽ മോഷണം

കോട്ടക്കൽ കുറ്റിപ്പുറത്തുകാവ് ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരത്തിലെ നോട്ടുകൾ മോഷ്ടാവ് കവർന്നു. ക്ഷേത്രത്തിലെ വിഗ്രഹം ഇളക്കിയെടുത്തു കൊണ്ടുപോകാനായിരുന്നു ശ്രമമെന്നു കരുതുന്നു. വിഗ്രഹം ഇളക്കിയ നിലയിലാണ്.പുലർച്ചെ മേൽശാന്തി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha

























