Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

സംസ്ഥാനത്തു സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ന്യായവില ഹോട്ടലുകള്‍ വരുന്നു

28 AUGUST 2017 08:17 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ ഹോട്ടലുകള്‍ വരുന്നു. ഇനി കീശ കീറില്ല. വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തു സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ന്യായവില ഹോട്ടലുകള്‍ വരുന്നു. തമിഴ്‌നാട്ടിലെ അമ്മ, മഹാരാഷ്ട്രയിലെ പ്രിയദര്‍ശിനി ഹോട്ടലുകളുടെ മാതൃകയിലാകുമിത്. ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്റേതാണ് ആശയം. ജി.എസ്.ടിയുടെപേരില്‍ ഹോട്ടലുകള്‍ പിടിച്ചുപറി നടത്തുന്ന സംസ്ഥാനത്ത് പദ്ധതി നടപ്പായാല്‍ വലിയ മാറ്റമുണ്ടാകും. വിശപ്പുരഹിത പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 30ന് നടക്കുന്ന ആലോചനായോഗത്തില്‍ ഇതും ചര്‍ച്ചയ്ക്കു വരും. ന്യായവില ഹോട്ടലുകള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്യും.
അര്‍ഹര്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു ന്യായവിലയിലും ഭക്ഷണം ലഭ്യമാക്കുകയാണു വിശപ്പുരഹിത പദ്ധതിയുടെ ലക്ഷ്യം. ജി.എസ്.ടിയുടെ മറവില്‍ സംസ്ഥാനത്തെ ഹോട്ടലുകള്‍ ഉപഭോക്താക്കളെ പിഴിയുകയാണ്. ഇതു സംബന്ധിച്ചു വ്യാപക പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നു ഹോട്ടലുകള്‍ അമിത ചാര്‍ജ് വാങ്ങുന്നതിനെതിരേ ധനമന്ത്രി തോമസ് ഐസക് രംഗത്ത് എത്തിയിരുന്നു. വിഷയം ജി.എസ്.ടി. കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയായിരുന്ന ജയലളിത തമിഴ്‌നാട്ടില്‍ തുടക്കമിട്ട 'അമ്മ' ഹോട്ടലുകളും ക്യാന്റീനുകളും ജനങ്ങള്‍ക്ക് ഏറെ ഉപയോഗപ്രദമായിരുന്നു. ഈ സാഹചര്യത്തിലാണ് ന്യായവില ഹോട്ടലെന്ന ആശയം മന്ത്രി പി.തിലോത്തമന്‍ മുന്നോട്ടുവച്ചത്. സര്‍ക്കാരിനു ബാധ്യതയാകാതെ സപ്ലൈകോയിലെ സാധാനങ്ങള്‍ നല്‍കിയാകും ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുക. ജനങ്ങള്‍ക്കു ന്യായവിലയില്‍ സാധനങ്ങള്‍ കിട്ടുന്നതിനൊപ്പം സപ്ലൈകോയുടെ വിറ്റുവരവ് വര്‍ധിക്കുമെന്ന മെച്ചവുമുണ്ട്. അരി,ഗോതമ്പ്, ആട്ട, വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ശബരി ഉല്‍പ്പന്നങ്ങള്‍, മറ്റു പലവ്യജ്ഞനങ്ങള്‍ എന്നിവയാകും സപ്ലൈകോ വിശപ്പുരഹിത പദ്ധതിക്കും ന്യായവില ഹോട്ടലുകള്‍ക്കുമായി നല്‍കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്കു നേര്‍ക്കെറിഞ്ഞ് അപകടത്തില്‍പെട്ട സംഭവം ; വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്  (6 minutes ago)

അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍  (10 minutes ago)

മകള്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹോട്ടല്‍ ഉടമയായ അച്ഛനും ജീവനൊടുക്കി  (20 minutes ago)

കോണ്‍ഗ്രസ് അപകടകാരിയായി മാറിയിരിക്കുകയാണെന്ന് മോദി  (1 hour ago)

ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി  (3 hours ago)

ഹോര്‍മുസ് തുറക്കാന്‍ 35 രാജ്യങ്ങളുടെ യോഗം വിളിക്കുമെന്ന് യു കെ  (4 hours ago)

പിങ്ക് ചായമടിച്ച ആനയുടെ പുറത്ത് അര്‍ദ്ധനഗ്‌നയായ യുവതിയുടെ വൈറല്‍ ഫോട്ടോഷൂട്ടിലെ ആന ചെരിഞ്ഞു  (4 hours ago)

യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്, പരാതിക്ക് ഇടയാക്കിയ സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ സി സി) അംഗമായ അഭിഭാഷകൻ  (4 hours ago)

സലിം കുമാറിന് പെട്ടി റെഡിയാക്ക് ..! ഡാമിലെ മുതലകൾക്ക് പുതിയ ഇര...! നിലവിളിച്ച് പിണറായി അടിമകൾ..!രാജാവിന് കൊണ്ടു  (4 hours ago)

ഇറാനെതിരായ സംഘര്‍ഷത്തില്‍ യു.എസിനുണ്ടായ ചെലവ് അറബ് രാജ്യങ്ങളില്‍ നിന്നും ഈടാക്കാന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

റഷ്യയില്‍ സൈനിക കാര്‍ഗോ വിമാനം തകര്‍ന്ന് 29 പേര്‍ മരിച്ചു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കുക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  (5 hours ago)

അമ്പലപ്പുഴ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (5 hours ago)

തൃപ്പൂണിത്തുറ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാര്‍ത്ഥിയുടെ പേര് മാറ്റി നല്‍കാന്‍ കോടതി നിര്‍ദേശം  (5 hours ago)

പി.സി ജോർജിന്റേത് വ്യക്തിപരമായ അഭിപ്രായം, തനിക്ക് ആ അഭിപ്രായം ഇല്ലെന്ന് ഷോൺ ജോർജ്  (5 hours ago)

Malayali Vartha Recommends