Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുത്ത് വഴിയില്‍ ഉപേക്ഷിച്ചു

30 AUGUST 2017 09:47 AM IST
മലയാളി വാര്‍ത്ത

ഉമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന ഒന്നര വയസ്സുകാരനെ കള്ളന്‍മാര്‍ തട്ടിയെടുത്ത് ഒന്നര പവന്‍ മാലയും ഒരു പവന്റെ അരഞ്ഞാണവും കവര്‍ന്നു. തുടര്‍ന്നു വീട്ടില്‍നിന്നു നൂറു മീറ്റര്‍ അകലെ കിടക്കവിരിയില്‍ പൊതിഞ്ഞ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ചു. ഈ സംഭവമറിഞ്ഞതോടെ അമ്മമാര്‍ക്ക് രാത്രിയില്‍ മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ കഴിയാതെയായി.

ആലപ്പുഴ ചെറിയനാട് പഞ്ചായത്തിലെ കൊല്ലകടവ് ഗവ. മുഹമ്മദന്‍സ് ഹൈസ്‌കൂളിനു സമീപം തടത്തില്‍ പി.എല്‍.അനീഷിന്റെയും അന്‍സീനയുടെയും മകന്‍ അമാന്‍ അഹമ്മദിനെയാണു തട്ടിയെടുത്തശേഷം ഉപേക്ഷിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണു സംഭവം നടന്നത്.

അന്‍സീനയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെങ്കിലും ബഹളം വച്ചതോടെ കള്ളന്മാര്‍ ആഭരണം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. വീട്ടുകാരും അയല്‍വാസികളും നടത്തിയ തിരച്ചിലിലാണു കുഞ്ഞിനെ കണ്ടെത്തിയത്. വീടിന്റെ മുകള്‍നിലയുടെ പണി നടക്കുന്നതിനാല്‍ ടെറസിലെ വാതില്‍ തുറന്നു കിടന്നിരുന്നു. ഇതുവഴിയാകാം മോഷ്ടാക്കള്‍ അകത്തു കടന്നതെന്നു കരുതുന്നു.

അടുക്കളയില്‍നിന്നെടുത്ത മണ്ണെണ്ണ, പരിസരത്താകെ മോഷ്ടാക്കള്‍ ഒഴിച്ചിരുന്നു. അമാന്റെ പിതാവ് അനീഷ് സൗദിയിലാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് തുറന്നുപറഞ്ഞ് ടിനി ടോം  (2 hours ago)

ബേസില്‍ ജോസഫ് ടോളിവുഡിലേക്ക് : അല്ലു അര്‍ജുന്‍ ബേസില്‍ ചിത്രം അടുത്ത വര്‍ഷം  (2 hours ago)

ഒടിടിയില്‍ റിലീസ് ചെയ്ത ദൃശ്യം 2 തിയേറ്ററുകളിലേക്ക്  (3 hours ago)

അഖില്‍ മാരാരുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഷിയാസ് കരീം പറഞ്ഞത്?  (3 hours ago)

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം: ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശേരിക്കെതിരെ നടപടി  (3 hours ago)

68 ശതമാനം റേറ്റിംഗോടെ മോദി ജനപ്രീതിയുള്ള ആഗോള നേതാവ്  (3 hours ago)

കാലാവധി തീര്‍ന്ന് സൗദിയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസം  (3 hours ago)

ഇത്രയും കാലമായിട്ടും അല്പം പോലും പരിഗണന അവര്‍ക്ക് ലഭിച്ചില്ല എന്നത് ഖേദകരമാണ്  (4 hours ago)

രാജ്യത്ത് ഊര്‍ജ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍  (4 hours ago)

ട്രംപിന്റെ 15 ഉപാധികള്‍ തള്ളി: യുദ്ധം അവസാനിപ്പിക്കുന്നതിന് 5 നിബന്ധനകള്‍ വച്ച് ഇറാന്‍  (4 hours ago)

സംസ്ഥാനത്ത് ഹെല്‍മറ്റ് ഇല്ലാത്തതിന് ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ടുകോടിയിലധികം രൂപ  (4 hours ago)

തായ്‌ലന്‍ഡില്‍ രശ്മികയും വിജയ് ദേവരകൊണ്ടയും  (4 hours ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (6 hours ago)

Malayali Vartha Recommends