മദ്യത്തിന് സാരി സൗജന്യം: നടപടിയുമായി എക്സൈസ്

മദ്യം വാങ്ങിയാൽ കേരള സാരി സൗജന്യമായി നൽകുമെന്ന് പരസ്യം നൽകിയ സംഭവത്തിൽ മദ്യശാലയ്ക്കതെിരെ കേസ്. കൊച്ചി വിമാനത്തവാളത്തിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പിലെ അസിസ്റ്റന്‍റ് ജനറൽ മാനേജർ ജേക്കബ് എബ്രഹാമിനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് ഈ പരസ്യം നവമാധ്യമങ്ങളിൽ വൈറലായത്. ഒരു മിനിറ്റിലേറെ ദൈർഘ്യമുള്ള പരസ്യമാണ് പ്രചരിച്ചത്. ആലുവ എക്സൈസാണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























